hamburger
RapiyX Automation

RapiyX Automation

Home Automation | Kottayam, Kerala

https://youtu.be/5JjHlDvnaaI ഇനി ഗേറ്റ് തുറക്കാം റിമോട്ടിലൂടെ !!! നിങ്ങളുടെ ഗേറ്റ് ഏതുമാകട്ടെ ഒരു റിമോട്ടിലൂടെ Control ചെയ്യാം ✅ ഇനി വീട്ടിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ നമ്മുടെ ഗേറ്റുകൾ തുറക്കാം അടക്കാം ✅ രാത്രി വൈകി ഗേറ്റ് തുറക്കാൻ ബുദ്ധിമുട്ടാണോ പുറത്തിറങ്ങാതെ തന്നെ തുറക്കാം ✅ഇന്നുതന്നെ ഓട്ടോമാറ്റിക്ക് ഗേറ്റ് ഇൻസ്റ്റാൾ ചെയ്യൂ ✅ഇറ്റലിയിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും മികച്ച ഓട്ടോമാറ്റിക്ക് ഗേറ്റ് സിസ്റ്റത്തിൻറെ വിതരണക്കാരാണ് ഞങ്ങൾ ✅ ക്രമീകരിക്കാവുന്ന വേഗത 🌐5 YEARS MOTOR WARRANTY കൂടുതൽ വിവരങ്ങൾക്കു വിളിക്കൂ : +91 9287920160, 8848950482, 9526401410 Or visit our website :www.rapiyx.com #HomeAutomation #automated #gate_automaton
likes
4
comments
0

More like this

HHYS
HHYS Inframart
Building Supplies
✅ വീട് പണിയുമ്പോൾ സിമെന്റിൽ ചേർത്താൽ രണ്ടാമത് ആലോചിക്കേണ്ടി വരില്ല - DR.FIXIT LW+ ഇനി ചുവരിൽ ഈർപ്പം കടത്തിവിടാതെ സൂക്ഷിക്കാം , സിമെന്റിനെ വിടാതെ ഒട്ടിച്ച നിർത്താം , കമ്പികൾക്കു തുരുമ്പ് പിടിക്കില്ല എല്ലാത്തിനും DR.FIXIT LW+ . നിങ്ങളുടെ വീടിന്റെ കംപ്ലീറ്റ് കെയർ DR.FIXIT നോക്കിക്കോളും , ഇന്ന് തന്നെ ഞങ്ങളുടെ ഷോറൂം സന്ദർശിച്ചു DR.FIXIT സ്വന്തമാക്കൂ . കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #tiles #home #waterproofing #hhys #hhysinframart
HHYS
HHYS Inframart
Building Supplies
✅ Lamit Elabano Roofing Tile ലാമിറ്റ് നിങ്ങൾക്കായി സമർപ്പിക്കുന്നു പുതിയ റൂഫിങ് ടൈൽ കളക്ഷനുകൾ , വിവിധ ടൈൽ വേരിയന്റുകളുടെ വലിയ ശേഖരങ്ങളാണ് ഒരുക്കിയിരിക്കുന്നത് , ഇനി പഴമ നിലനിർത്താം ഇഷ്ടമുള്ള നിറങ്ങളിൽ . മികച്ച കാലാതീതമായ ഉറപ്പ് നൽകുന്നതിനായി തികച്ചും ഏകോപിപ്പിച്ച റൂഫ് സിസ്റ്റം ആക്‌സസറികളും ആണ് ഉപയോഗിക്കുന്നത്. ലാമിറ്റ് റൂഫിങ് ടൈലുകളുടെ ഫീച്ചറുകൾ : 👉 Durable 👉 Leak Proof 👉 Light Weight 👉 Excellent Sound Insulation കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #roofing #roofingtile
HHYS
HHYS Inframart
Building Supplies
✅ മനോഹരമായ റൂഫിങ് അത് ഞങ്ങളുടെ ഗ്യാരന്റീ - Oralium Roofing Sheets ഇനി ഗ്യാരന്റീ ഉള്ള റൂഫിങ് !! ഒറാലിയം ലോകോത്തര നിലവാരവും വൈവിധ്യമാർന്ന അലുമിനിയം റൂഫിംഗ് ഷീറ്റുകളും വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ വീടിന്റെ റൂഫിംഗിനു , യഥാർത്ഥ 3105 അലുമിനിയം അലോയ്, ഒറാലിയം നീണ്ടുനിൽക്കുമെന്ന് ഉറപ്പാക്കുന്നു. ഒറാലിയം വിവിധ വർണ്ണങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ് , അതും 20% എക്സ്ട്രാ കവറേജോട്‌ കൂടി. റൂഫിങ്ങിൽ മികച്ചത് അലൂമിനിയം , അലുമിനിയത്തിൽ മികച്ചത് ഒറാലിയം !!! കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #roofing #roofingsheets #homebuilders
HHYS
HHYS Inframart
Building Supplies
✅ മുറ്റം അതിമനോഹരമാക്കാം !!! നിങ്ങളുടെ വീടിന്റെ മുറ്റം കൂടുതൽ മനോഹരം ആക്കാൻ Tandur നാച്ചുറൽ സ്റ്റോണുകൾ , പലരും വീടെല്ലാം ഭംഗി ആയി പണി കഴിപ്പിച്ചു വീടിന്റെ മുറ്റം എങ്ങനെ മനോഹരം ആക്കാം എന്നുള്ള ആശയക്കുഴപ്പത്തിൽ ആയിരിക്കുന്നു അങ്ങനെ ഉള്ളവർക്കു ഒരു മികച്ച സ്റ്റോൺ ആണ് Tandur നാച്ചുറൽ സ്റ്റോണുകൾ. നടുമുറ്റം, ഡ്രൈവ്‌വേകൾ, നടപ്പാതകൾ എന്നിവയ്ക്കായി നിങ്ങൾക് നാച്ചുറൽ സ്റ്റോണുകൾ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്കു ഞങ്ങളുടെ കായംകുളത്തുള്ള HHYS Inframart ഷോറൂം സന്ദർശിക്കുക. 𝖧𝖧𝖸𝖲 𝖨𝗇𝖿𝗋𝖺𝗆𝖺𝗋𝗍 𝖬𝗎𝗄𝗄𝖺𝗏𝖺𝗅𝖺 𝖩𝗇 , 𝖪𝖺𝗒𝖺𝗆𝗄𝗎𝗅𝖺𝗆 𝖠𝗅𝖾𝗉𝗉𝖾𝗒 - 690502 ഫോണിലൂടെ വിവരങ്ങൾ അറിയാൻ വിളിക്കൂ +91 95674 37776. ✉️ info@hhys.in 🌐 https://hhys.in/ ✔️ Whatsapp Now : https://wa.me/+919567437776 #hhys #hhysinframart #buildingmaterials #stone #naturalstones #home
febin fazal
Civil Engineer
ഇനി ഇന്റീരിയർ വർക്ക്‌ ചെയാം..!! നിങ്ങളുടെ ബഡ്ജറ്റിനു അനുസരിച്..!! നിങ്ങളുടെ വീടിൻ്റെ അകത്തളങ്ങൾ എത്ര മനോഹരമാവുന്നുവോ അതിലും മനോഹരമായിരിക്കും ആ വീട്ടിൽ ജീവിക്കുന്നവരുടെ മനസ്സും പ്രവർത്തിയും സ്വഭാവവും ജീവിതവും. ഇരുട്ടും വെളിച്ചവും പോലെ വ്യത്യസ്തമായിരിക്കും അത് നിങ്ങളുടെ ഇഷ്ടത്തിനു അനുസരിച്ചു മാത്രമല്ല നിങ്ങളുടെ അബദ്ധധാരണകൾ തിരുത്തിയും നിങ്ങളുടെ ഭാവനത്തിൻറെ ഓരൊ വശവും മനോഹരമാക്കാൻ ഞങ്ങൾക്ക് സാധിക്കും , നിങ്ങളുടെ സാമ്പത്തിക ഭദ്രത നോക്കി നിങ്ങളുടെ വീടിൻറെ അകത്തളങ്ങൾ മനോഹരമാക്കാൻ കൂടെ നിങ്ങളുടെ ജീവിതവും ജീവിത സാഹചര്യങ്ങളും അതി മനോഹരമാക്കാൻ.!! നിങ്ങളുടെ വീട്ടിന്റെ ഇന്റീരിയർ കൂടുതൽ ഭംഗിയാക്കാൻ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം..!! E design builders Mob 8593020290 edesignbuilders@gmail.com www.edesignbuilders.com

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store