Kolo - Home Design & Consruction App
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

ശ്രദ്ദിക്കുക വർക്ക് എടുക്കുന്നവരും കൊടുക്കുന്നവരും* മഴയും കാലാവസ്ഥയും നിർമ്മാണ സാമഗ്രികളുടെ വിലവർദ്ദനവും നിർമ്മാണ മേഖലയെ സാരമായി ബാധിക്കുന്നു.... മാർക്കറ്റ് വില വിലയൊരുത്താതെ പലരും വർക് ലഭിക്കാൻ വേണ്ടി കുറഞ്ഞ നിരക്കിൽ ചെയ്യുമെന്ന് പരസ്യം ചെയ്ത് പണി ഏറ്റെടുത്തു പകുതി വഴിയിൽ ഉപേക്ഷിക്കുന്നു.... വർക്ക് എടുത്തവരും വർക്ക് കൊടുത്തവരും കഷ്ടത്തിലാവുന്നു.. മാർക്കറ്റിലെ വിലനിലവാരത്തിനനുസരിച്ചു Rate പറയാത്തവർക്ക് നഷ്ട്ടം മാത്രമല്ല എത്രയും പെട്ടെന്ന് ആ ഫീൽഡ് വിട്ട് പോകേണ്ടിയും വരുന്നു. #Nafeesathulmizriyaminhajbuilders #NAFEESATHULMIZRIYA #MINHAJBUILDERS #BestBuildersInKerala #bestdesign #commercial_building #mizalmotivo
likes
48
comments
3

Comments


elevator  Elevators
elevator Elevators

Service Provider | Thrissur

👏👏👏👍

Shajan  Ks
Shajan Ks

Service Provider | Ernakulam

sqft എത്രയാ റേറ്റ്

Aneesh  O S
Aneesh O S

Contractor | Kollam

nice 🌹👍


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store