Kolo - Home Design & Consruction App
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

Building പെർമിറ്റ് നു വേണ്ടി ഇനി ഓഫീസുകൾ കയറി ഇറങ്ങേണ്ട... നിയമം വന്നു പക്ഷെ സൂക്ഷിക്കണം
likes
1645
comments
33

Comments


sanoj km
sanoj km

Home Owner | Ernakulam

ഞാൻ രണ്ടു കൊല്ലം മുൻപ് പ്ലാൻ കൊടുത്ത് പെർമിറ്റ് കിട്ടി. ഇക്കൊല്ലാം പണി തുടങ്ങിയത് വേറെ പ്ലാൻ അനുസരിച്ചാണ്. പഞ്ചായത്ത് ഓഫീസിൽ പോയി ഈ വിവരം പറഞ്ഞിരുന്നു. അത് കമ്പ്ലീഷൻ സർട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോൾ പരിഹരിക്കാവുന്ന കാര്യം ആണെന്ന് അറിഞ്ഞു. അഭിപ്രായം പറയാമോ

Dr NAFEESATHUL MIZRIYA MINHAJ BUILDERS
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur

1.2 m കിണർ septictank minimum 7.5 m

Shihab  Rec
Shihab Rec

Home Owner | Kozhikode

സെപ്റ്റിക് ടാങ്കും അടുത്ത പ്ലോട്ട് ബൗണ്ടറിയും തമ്മിൽ എത്ര സെറ്റ് ബാക്ക് വേണം?. കിണറും സെപ്റ്റിക് ടാങ്കും തമ്മിൽ എത്ര വേണം?. ഒന്ന് പറയാമോ?

NIDHIN POOZHAMMAL
NIDHIN POOZHAMMAL

3D & CAD | Malappuram

plot 2 cent ollu athil oru veed nirmikkanamenkil setback n valla change und varuthaan patumo

Ashif mm
Ashif mm

Home Owner | Thrissur

പഞ്ചായത്തിൽ ബിൽഡിംഗ്‌ പെർമിറ്നു കൊടുത്തിട് 15 ദിവസം കയിഞ്ഞു കിട്ടിയിട്ടില്ല

Raheem Moozhikal
Raheem Moozhikal

Plumber | Kozhikode

നല്ല നിർദ്ദേശം പൊതുവിൽ പുതിയ അറിവ്

ck Tanur
ck Tanur

Building Supplies | Malappuram

വളരെ ഉപകാരപ്രതമായ വിവരങ്ങൾക്ക് നന്ദി

Surya sm
Surya sm

Contractor | Thiruvananthapuram

wholesale aayi Bricks Aavashyam ullavar contact xxxxxxxxxxx3

Subair TP
Subair TP

Home Owner | Malappuram

എന്റെ വീട് പണി ഇപ്പോൾ വൈറ്റ് വാഷ് കഴിഞ്ഞു,, വീടിന്റെ പെർമിറ്റ്‌ ഇത് വരെ എടുത്തിട്ടില്ല, വീട് പണി തുടങ്ങുന്നതിനു മുൻപ് അന്ന് എഞ്ചിനീയർ പറഞ്ഞു പിന്നെ എടുത്താൽ മതിയെന്ന്,, ഇപ്പോൾ ചോദിച്ചപ്പോ പറഞ്ഞു ഇനി ഏതായാലും ഫൈൻ വരും, അപ്പൊ ഇനി വർക്ക്‌ കംപ്ലീറ്റ് ചെയ്തിട്ട് എടുക്കാ എന്ന് പറഞ്ഞു,,, എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ മേഡം,,, റിപ്ലൈ പ്രതീക്ഷിക്കുന്നു 😊

LANES RAJEESH
LANES RAJEESH

Building Supplies | Kozhikode

👍

More like this

𝟮𝟱𝟰𝟬 𝗦𝗾𝗳𝘁 ൽ 𝗧𝗮𝘁𝗮 𝗦𝘁𝗲𝗲𝗹 𝗗𝗼𝗼𝗿𝘀 𝗔𝗻𝗱 𝗪𝗶𝗻𝗱𝗼𝘄𝘀 ഉപയോഗിച്ച് പാലക്കാട് കടമ്പഴിപ്പുറം  ശ്രീ. ശ്യാം ലാൽ നു വേണ്ടി 𝗭𝗮𝗶𝗻 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്റ്റ്‌.
𝗣𝗿𝗼𝗷𝗲𝗰𝘁 𝗗𝗲𝘁𝗮𝗶𝗹 :
> 𝗙𝗿𝗲𝗲 𝗣𝗹𝗮𝗻 𝗔𝗻𝗱 𝗘𝗹𝗲𝘃𝗮𝘁𝗶𝗼𝗻 
> 𝗔𝗿𝗲𝗮 : 𝟮𝟰𝟱𝟬 𝗦𝗾𝗳𝘁
> 𝗖𝗲𝗺𝗲𝗻𝘁 : 𝗔𝗰𝗰, 𝗨𝗹𝘁𝗿𝗮𝘁𝗲𝗰𝗵
> 𝗦𝘁𝗲𝗲𝗹 : 𝗞𝗮𝗶𝗿𝗮𝗹𝗶, 𝗞𝗮𝗹𝗹𝗶𝘆𝗮𝘁𝗵
> 𝗧𝗶𝗹𝗲𝘀 : 𝗞𝗮𝗷𝗮𝗿𝗶𝗮,𝗦𝗼𝗺𝗮𝗻𝘆
> 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 : 𝗦𝘁𝗮𝗿, 𝗧𝗵𝗼𝗺𝘀𝗼𝗻
> 𝗕𝗮𝘁𝗵𝗿𝗼𝗼𝗺 : 𝗖𝗲𝗿𝗮, 𝗣𝗮𝗿𝗿𝘆𝘄𝗮𝗿𝗲
> 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 : 𝗩𝗚𝗨𝗔𝗥𝗗, 𝗙𝗶𝗻𝗼𝗹𝗲𝘅, 𝗥𝗥 𝗖𝗮𝗯𝗹𝗲, 𝗛𝗮𝘃𝗲𝗹𝗹𝘀
> 𝗜𝗦𝗜 𝗖𝗲𝗿𝘁𝗶𝗳𝗶𝗲𝗱 𝗕𝗿𝗮𝗻𝗱𝘀 𝗢𝗻𝗹𝘆 
എറണാകുളം, കണ്ണൂർ, മലപ്പുറം ഓഫീസുകൾ ഉള്ള ഞങ്ങളുടെ സേവനം കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ് 
𝗖𝗼𝗻𝘁𝗮𝗰𝘁 : +𝟵𝟭-𝟳𝟵𝟵𝟰-𝟵𝟳𝟱𝟮-𝟱𝟳

 #keralaconstructions  #veed #veedupani #KeralaStyleHouse #CivilEngineer #FloorPlans #vaasthu #keralahomedesignz #keralahousedesign #keralahouse #zainbuilders #budgethomes #BestBuilders
𝟮𝟱𝟰𝟬 𝗦𝗾𝗳𝘁 ൽ 𝗧𝗮𝘁𝗮 𝗦𝘁𝗲𝗲𝗹 𝗗𝗼𝗼𝗿𝘀 𝗔𝗻𝗱 𝗪𝗶𝗻𝗱𝗼𝘄𝘀 ഉപയോഗിച്ച് പാലക്കാട് കടമ്പഴിപ്പുറം ശ്രീ. ശ്യാം ലാൽ നു വേണ്ടി 𝗭𝗮𝗶𝗻 𝗕𝘂𝗶𝗹𝗱𝗲𝗿𝘀 ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്റ്റ്‌. 𝗣𝗿𝗼𝗷𝗲𝗰𝘁 𝗗𝗲𝘁𝗮𝗶𝗹 : > 𝗙𝗿𝗲𝗲 𝗣𝗹𝗮𝗻 𝗔𝗻𝗱 𝗘𝗹𝗲𝘃𝗮𝘁𝗶𝗼𝗻 > 𝗔𝗿𝗲𝗮 : 𝟮𝟰𝟱𝟬 𝗦𝗾𝗳𝘁 > 𝗖𝗲𝗺𝗲𝗻𝘁 : 𝗔𝗰𝗰, 𝗨𝗹𝘁𝗿𝗮𝘁𝗲𝗰𝗵 > 𝗦𝘁𝗲𝗲𝗹 : 𝗞𝗮𝗶𝗿𝗮𝗹𝗶, 𝗞𝗮𝗹𝗹𝗶𝘆𝗮𝘁𝗵 > 𝗧𝗶𝗹𝗲𝘀 : 𝗞𝗮𝗷𝗮𝗿𝗶𝗮,𝗦𝗼𝗺𝗮𝗻𝘆 > 𝗣𝗹𝘂𝗺𝗯𝗶𝗻𝗴 : 𝗦𝘁𝗮𝗿, 𝗧𝗵𝗼𝗺𝘀𝗼𝗻 > 𝗕𝗮𝘁𝗵𝗿𝗼𝗼𝗺 : 𝗖𝗲𝗿𝗮, 𝗣𝗮𝗿𝗿𝘆𝘄𝗮𝗿𝗲 > 𝗘𝗹𝗲𝗰𝘁𝗿𝗶𝗰𝗮𝗹 : 𝗩𝗚𝗨𝗔𝗥𝗗, 𝗙𝗶𝗻𝗼𝗹𝗲𝘅, 𝗥𝗥 𝗖𝗮𝗯𝗹𝗲, 𝗛𝗮𝘃𝗲𝗹𝗹𝘀 > 𝗜𝗦𝗜 𝗖𝗲𝗿𝘁𝗶𝗳𝗶𝗲𝗱 𝗕𝗿𝗮𝗻𝗱𝘀 𝗢𝗻𝗹𝘆 എറണാകുളം, കണ്ണൂർ, മലപ്പുറം ഓഫീസുകൾ ഉള്ള ഞങ്ങളുടെ സേവനം കേരളത്തിൽ എല്ലായിടത്തും ലഭ്യമാണ് 𝗖𝗼𝗻𝘁𝗮𝗰𝘁 : +𝟵𝟭-𝟳𝟵𝟵𝟰-𝟵𝟳𝟱𝟮-𝟱𝟳 #keralaconstructions #veed #veedupani #KeralaStyleHouse #CivilEngineer #FloorPlans #vaasthu #keralahomedesignz #keralahousedesign #keralahouse #zainbuilders #budgethomes #BestBuilders

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store