hamburger
sajitha Jayaprakash

sajitha Jayaprakash

Home Owner | Ernakulam, Kerala

വെള്ളവും കറണ്ടിന്റെയും കണക്ഷൻ കിട്ടാൻ വേണ്ടി വെയ്റ്റ് ചെയ്യുന്നു😌
likes
3
comments
0

More like this

പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു.

ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.

തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

ബാക്കി കമന്റിൽ
പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ. തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്. ബാക്കി കമന്റിൽ
ഏതൊരു വ്യക്തിയുടേയും വലിയ സ്വപ്നമാണ്‌ മനസ്സിനിണങ്ങിയ  വീട്‌ യാഥാർത്ഥ്യമാവുക എന്നത്‌. 😇😇

      അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക എന്നതാണ്‌ ഒരു ബിൽഡറുടെ സന്തോഷം.🤝🤩 
പണി പൂർത്തീകരിച്ച്‌ താക്കോൽ കൈമാറുന്ന നിമിഷം 🤗🔑

ഗൃഹനാഥരുടെ മനസ്സ്‌ നിറഞ്ഞുള്ള ചിരി തന്നെയാണ്‌ ഞങ്ങൾക്കുള്ള അംഗീകാരം.🌟🌟

*വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്‌ കൂടെ.*😌😌🤝

1156 sqft - ൽ ആലപ്പുഴ ജില്ലയിലെ നെടുമുടി എന്ന സ്ഥലത്ത് Miss. Maya എന്ന Customer ന് വേണ്ടി ഒറ്റ നിലയിലായി 19 ലക്ഷത്തിന് പണിതു കൊടുത്ത മനോഹര ഭവനം🥰🥰

*Zain builders*
📞:8714644538

Whatsapp:👇👇👇👇👇👇👇👇👇👇👇👇 https://wa.me/message/63VARBZ5P2U7E1

Join our whatsapp group:👇👇👇👇👇👇👇👇 https://chat.whatsapp.com/BYiCpZqhGpq33wZgHk0dPg

#Alappuzha #alappuzhahomes #zainbuilders #zainmilestones #zainbuilderspvtltd #allkeralaconstruction #interiorskerala #modernhouses #ContemporaryHouse
ഏതൊരു വ്യക്തിയുടേയും വലിയ സ്വപ്നമാണ്‌ മനസ്സിനിണങ്ങിയ വീട്‌ യാഥാർത്ഥ്യമാവുക എന്നത്‌. 😇😇 അവരുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുക എന്നതാണ്‌ ഒരു ബിൽഡറുടെ സന്തോഷം.🤝🤩 പണി പൂർത്തീകരിച്ച്‌ താക്കോൽ കൈമാറുന്ന നിമിഷം 🤗🔑 ഗൃഹനാഥരുടെ മനസ്സ്‌ നിറഞ്ഞുള്ള ചിരി തന്നെയാണ്‌ ഞങ്ങൾക്കുള്ള അംഗീകാരം.🌟🌟 *വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങളുണ്ട്‌ കൂടെ.*😌😌🤝 1156 sqft - ൽ ആലപ്പുഴ ജില്ലയിലെ നെടുമുടി എന്ന സ്ഥലത്ത് Miss. Maya എന്ന Customer ന് വേണ്ടി ഒറ്റ നിലയിലായി 19 ലക്ഷത്തിന് പണിതു കൊടുത്ത മനോഹര ഭവനം🥰🥰 *Zain builders* 📞:8714644538 Whatsapp:👇👇👇👇👇👇👇👇👇👇👇👇 https://wa.me/message/63VARBZ5P2U7E1 Join our whatsapp group:👇👇👇👇👇👇👇👇 https://chat.whatsapp.com/BYiCpZqhGpq33wZgHk0dPg #Alappuzha #alappuzhahomes #zainbuilders #zainmilestones #zainbuilderspvtltd #allkeralaconstruction #interiorskerala #modernhouses #ContemporaryHouse
₹1,900,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store