ഒരു ബിൽഡറും ബിൽഡിങ് ഉടമയും ഭാവിയിലെ നല്ല സുഹൃത്തുക്കൾ
ആയിമാറാൻ ഇരു കൂട്ടരും - വീട്ടുടമയും കോൺട്രാക്ടറും - അവരവരുടെ കർത്തവ്യങ്ങൾ ഉത്തരവാദിത്തത്തോടെ പാലിക്കപ്പെടാനും പരസ്പര ബഹുമാനത്തോടെ ഇടപെടാനും ശ്രമിക്കണം.
പല തരത്തിലെ വിദഗ്ധ തൊഴിലാളികൾ, ക്രമപ്രകാരം ചെയ്തു തീർക്കേണ്ട ജോലികൾ, വിവിധങ്ങളായ നിർമാണ വസ്തുക്കൾ സമാഹരിക്കൽ, കൃത്യസമയത്തു വേണ്ട സാങ്കേതിക ഇടപെടലുകൾ, ഭാവിയെയും കാലാവസ്ഥയെയും മുൻനിറുത്തി ചെയ്യേണ്ട പ്രവൃത്തികൾ ഇവക്കെല്ലാം വൈദഗ്ധ്യമുള്ള ഒരു നടത്തിപ്പുകാരന്റെ ആവശ്യം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.
എല്ലാം യഥാവിധി ചെയ്തു തീർത്താലും
ആയിരം ശെരികൾക്കിടയിലും
കുറവുകൾ കണ്ടുപിടിക്കാനും
കുറ്റപ്പെടുത്താനും
നോക്കുന്നവർക്കിടയിൽ
ഇത്തരം വർക്കുകൾ ചെയ്ത് അവസാനിപ്പിച്ചു വരുക എന്നത് വലിയ വെല്ലുവിളി തന്നെ ആണ്.
എങ്കിലും
നന്മകൾ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന നമുക്കുള്ള ആത്മവിശ്വാസം ആണ് ഇന്നും നല്ല രീതിയിൽ എല്ലാം കൊണ്ടുപോകാൻ
കഴിയുന്നത്.
98
3
JINESH MANI
Carpenter | Malappuram
സൂപ്പർ
Shiju G
Water Proofing | Thiruvananthapuram
elevator Elevators
Service Provider | Thrissur
❤❤❤❤❤❤