Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
sandeep ns
Painting Works | Ernakulam, Kerala
ഞാൻ കൊടുങല്ലൂർ ചെയുന്ന പെയിന്റിംഗ്
1
0
More like this
ഞാൻ കൊടുങല്ലൂർ ചെയ്ത പെയിന്റിംഗ് മിതമായ നിരക്കിൽ പൂട്ടി പോളിഷ് ടെസ്റ്റർ 7025210556
ഞാൻ ചെയ്ത എന്റെ വർക്ക് ഈ വീടിന്റെ വാസ്തു ചെയ്തതും പ്ലാൻ വരച്ചതും ഞാൻ തന്നെയാണ്9947760063
തൃശ്ശൂർ തൃശൂർ കുന്നത്തങ്ങാടി യിൽ ഞാൻ ചെയ്ത എൻറെ ചേട്ടൻറെ വീട്
ഇത് ഞാൻ സിമെന്റിൽ ചെയ്ത് പുതിയ പില്ലർ ഡിസൈൻ വർക്ക് ആണ് സൈറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ W-No. 9895534682 ഈ ഒരു പില്ലർ ഇതുപോലെ സിമന്റ് ഡിസൈൻ വർക്ക് ചെയ്യുന്നതിന് ഫുൾ മെറ്റീരിയൽസ് അടക്കം 10500/- ചെലവ് വരുന്നുണ്ട് പെയിന്റിംഗ് ഉൾപ്പെടെയാണ് ഈ റേറ്റ് വരുന്നത് എന്റെ സ്ഥലം എറണാകുളം ആലുവയിലാണ് താമസിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ കേരളത്തിലെവിടെയും വന്നുനിന്ന് ഉത്തരവാദിത്വത്തോടെ വർക്ക് ചെയ്തു കൊടുക്കുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
സ്പ്രേ പെയിന്റിംഗ്
പെയിന്റിംഗ് വർക്ക്
നടുവട്ടം ഞാൻ ചെയ്ത Work
പെയിന്റിംഗ്, വുഡ് പോളിഷിംഗ് വർക്കുകൾ കരാർ, കൂലി അടിസ്ഥാനത്തിൽ നല്ല രീതിയിൽ ചെയ്തു തരുന്നു 👍
മഴ തീർത്ത പ്രതിസന്ധിയിലും ഈ മാസം ഞാൻ പെയിൻറിംഗ് പൂർത്തീകരിച്ച വെഞ്ഞാറമൂട് മൂക്കന്നൂരിലെ വീടാണിത്..... വീട്ടുടമസ്ഥനു പൂർണമായ സംതൃപ്തി കൊടുത്തുകൊണ്ട്... അവർ ആഗ്രഹിക്കുന്നതിനുമപ്പുറത്ത് മനോഹരമായ ഫിനിഷിംഗിലൂടെ.... ഒരു ലിറ്റർ പെയിൻറ് പോലും ബാക്കി വരാതെ... കാശ് മുടക്കുന്നവൻറെ ഒരു രൂപ പോലും അനാവശ്യമായി നഷ്ടപ്പെടുത്താതെ....
ഞാൻ സിമൻ്റിൽ ചെയ്യ്ത ഒരു കിണർ
ഞാൻ തേക്കുന്ന വീട്
ഇതിൽ roof വർക്ക് ഞാൻ ചെയ്തതാണ്
ആലപ്പുഴയിൽ ചെയ്ത പെയിന്റിംഗ് വർക് മിതമായ നിരക്കിൽ പെയിന്റിംഗ് വർക്ക് 7025210556
എൻ്റെ ന്യൂ പെയിന്റിംഗ് വർക്ക് 7000sgft
ന്യൂ പെയിന്റിംഗ് വർക്ക്
ഞാൻ പണിത വീട് 290 ലേബർ
ഇത് ഞാൻ ചെയ്യ്ത വർക്ക് ആണ് ഇത് ഇത് 1600 sq ft ആണ്
ഞാൻ ചെയ്ത വർക്കുകൾ കൊള്ളാമോ
നിങ്ങൾക്ക് നിങ്ങളുടെ Plot ൻ്റെ Shape നും അളവിനനുസരിച്ചും ദർശന മനുസരിച്ചും വെട്ടവും വെളിച്ചവും അത്യാവശ്യം വരുന്ന വാസ്തു കണക്കിലെടുത്തും പെർമിഷൻ ലഭിക്കുന്നതനുസരിച്ച് കേരള ബിൽഡിംഗ് റൂൾ മാനദണ്ഡത്തോടു കൂടി തന്നെ നല്ല വ്യൂ വരുന്ന രീതിയിലുള്ള പപ്ലാനും 3D യും മിതമായ നിരക്കിൽ ഞാൻ തയ്യാറാക്കി തരാം താൽപര്യമുണ്ടെങ്കിൽ Call or Whatsapp on 9074146061
എന്റെ സുഹ്യത്തിന്റെ വീ ടാണ് അവനെ പറ്റിച്ച് പാലം കടത്തി നമ്മുടെ നാട്ടിലെ കോൺട്രാക്ടർമാർ അതുകൊണ്ട് ഞാൻ വർക്ക് എടുത്തു ചെയ്യുവാണ്. വിടീന് നല്ല ചോർച്ചയുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രർത്ഥന ഉണ്ടാകണം പിന്നെ ഇവനെ ഒന്ന് സുന്ദരനാക്കി തരുമോ ?
Kolo
Kerala
Painting Works
sandeep ns
1628528553
Join the Community to
start finding Ideas &
Professionals