Kolo - Home Design & Consruction App
കൂട്ടുകാരെ ഞാനും 40 ന്റെ ക്ലബ്ബിൽ ഇടം നേടി പുതിയ ഒരു വർക്ക് തുടങ്ങി കൊണ്ട് പിറന്നാൾ ആഘോഷം. നന്ദി, വയനാട്ടിൽ പുതിയ വർക്കുകൾ തുടങ്ങാനുണ്ടെങ്കിൽ അറിയിക്കുക.
likes
2
comments
0

More like this

എറണാകുളം ജില്ലയിൽ കിഴക്കമ്പലം എന്ന സ്ഥലത്തു IT പ്രഫഷണൽ ഉം music director ഉം ആയ  ശ്രീ അജിത് മാത്യു വിനും കുടുംബത്തിനും വേണ്ടി 2000/- sqft ഇൽ നിർമിച്ച ഈ വീടിന്റെ ഇന്റീരിയർ ചിത്രങ്ങൾ ഒരുപാട് മെംബേർസ് ആവശ്യപ്പെട്ടിരുന്നു....

പുറമെ കാണുന്നതിനേക്കാൾ ഉപരി നിരവധി പ്രേതെകതകൾ clinet ന്റെ അവശ്യ പ്രീകാരം ഈ പ്രൊജക്റ്റ് ഇൽ ഉൾപെടുത്താൻ സാധിച്ചിട്ടുണ്ട്‌. അതിൽ എടുത്തു പറയേണ്ടുന്നതാണ് ഭംഗിക്കും സ്വകാര്യതക്കും വേണ്ടി പല ഏരിയ കളിലും level differecnce കൊടുക്കാൻ സാധിച്ചു എന്നുള്ളത്.

technical കോംപ്ലിക്കേഷൻസ് പലതും ഉള്ള ഈ പ്രോജെക്ടിൽ എടുത്തു പറയേണ്ടുന്നതായ എഞ്ചിനീയറിംഗ് മികവ് നിർമാണത്തിന്റെ പല ഘട്ടങ്ങളിലും ടീം members കാഴ്ച വെച്ചിട്ടുള്ള ഒരു വർക്ക് ആണ് ഇത്‌ എന്നതും ഒരു പ്രേത്യേകത തന്നെയാണ്. 

ദൈവാനുഗ്രഹത്താൽ വളരെ cooperative ആയ ഒരു client നെ കിട്ടുകയും client ഉം ഞങ്ങളും ഒരു ടീം ആയി വർക്ക് ചെയുകയും ഭംഗിയായി പൂർത്തിയാകാൻ സാധിക്കുകയും ചെയ്ത ഈ ഭവനം കഴിഞ്ഞ saturday clinet നും കുടുംബത്തിനും key നൽകി സമര്പിച്ചു . 

എല്ലാവരുടെയും സഹകരണത്തിനും പ്രാർഥനക്കും ദൈവാനുഗ്രഹത്തിനും ഒരുപാടു നന്ദി. 

തുടർന്നും നിങ്ങളുടെ സഹക
എറണാകുളം ജില്ലയിൽ കിഴക്കമ്പലം എന്ന സ്ഥലത്തു IT പ്രഫഷണൽ ഉം music director ഉം ആയ ശ്രീ അജിത് മാത്യു വിനും കുടുംബത്തിനും വേണ്ടി 2000/- sqft ഇൽ നിർമിച്ച ഈ വീടിന്റെ ഇന്റീരിയർ ചിത്രങ്ങൾ ഒരുപാട് മെംബേർസ് ആവശ്യപ്പെട്ടിരുന്നു.... പുറമെ കാണുന്നതിനേക്കാൾ ഉപരി നിരവധി പ്രേതെകതകൾ clinet ന്റെ അവശ്യ പ്രീകാരം ഈ പ്രൊജക്റ്റ് ഇൽ ഉൾപെടുത്താൻ സാധിച്ചിട്ടുണ്ട്‌. അതിൽ എടുത്തു പറയേണ്ടുന്നതാണ് ഭംഗിക്കും സ്വകാര്യതക്കും വേണ്ടി പല ഏരിയ കളിലും level differecnce കൊടുക്കാൻ സാധിച്ചു എന്നുള്ളത്. technical കോംപ്ലിക്കേഷൻസ് പലതും ഉള്ള ഈ പ്രോജെക്ടിൽ എടുത്തു പറയേണ്ടുന്നതായ എഞ്ചിനീയറിംഗ് മികവ് നിർമാണത്തിന്റെ പല ഘട്ടങ്ങളിലും ടീം members കാഴ്ച വെച്ചിട്ടുള്ള ഒരു വർക്ക് ആണ് ഇത്‌ എന്നതും ഒരു പ്രേത്യേകത തന്നെയാണ്. ദൈവാനുഗ്രഹത്താൽ വളരെ cooperative ആയ ഒരു client നെ കിട്ടുകയും client ഉം ഞങ്ങളും ഒരു ടീം ആയി വർക്ക് ചെയുകയും ഭംഗിയായി പൂർത്തിയാകാൻ സാധിക്കുകയും ചെയ്ത ഈ ഭവനം കഴിഞ്ഞ saturday clinet നും കുടുംബത്തിനും key നൽകി സമര്പിച്ചു . എല്ലാവരുടെയും സഹകരണത്തിനും പ്രാർഥനക്കും ദൈവാനുഗ്രഹത്തിനും ഒരുപാടു നന്ദി. തുടർന്നും നിങ്ങളുടെ സഹക
ഒരു വീടിന്റെ ഏറ്റവും പ്രധാനമായ ഒരു ഘട്ടമാണ് മെയിൻ കൊണ്ക്രീറ്റിംങ്. ഏറെ സംശയങ്ങളും തെറ്റായ അറിവുകളും ഒരുപാട് ഉള്ള ഒരു മേഖല.
നമ്മുടെ വീട് നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയ ഇതിനെ പറ്റി നാം തന്നെ കുറേ അറിഞ്ഞിരിക്കണം. 

ഇവിടെ, ഒരു വീടിന്റെ മെയിൻ കൊണ്ക്രീറ്റിംഗ് ആയി ബന്ധപ്പെട്ട മുഴുവൻ അറിവുകളും ചർച്ച ചെയ്യുന്നു.
ഉറപ്പുള്ള structrue കിട്ടാനായി തട്ട് അടിക്കുന്നത് മുതൽ കമ്പി കെട്ടൽ, ഉപയോഗിക്കുന്ന കമ്പിയുടെ ക്വാളിറ്റി, Curing തുടങ്ങി എല്ലാം നാം ശ്രദ്ധിക്കേണ്ടതാണ്.

അതുപ്പോലെ തന്നെ എന്താണ് best  കൊണ്ക്രീറ് മിക്സിങ് proportion എന്ന സ്‌ഥിരം സംശയത്തിനും ഈ വിഡിയോയിൽ ഉത്തരം നൽകുന്നു.
അതുപോലെ തന്നെ സിമന്റ് , സിമന്റ് ഗ്രേഡ്, ബ്രിക് വർക്ക് തുടങ്ങിയവയെ പറ്റിയും.
എന്തു കൊണ്ടാണ് cracks വരുന്നത്?
അതുപോലെ തന്നെ കൊണ്ക്രീറ്റിന്റെ  ഉറപ്പ് കൂട്ടാൻ ഉള്ള പൊടികൈകൾ 
Best കമ്പികൾ ഏതൊക്ക??

Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്.
Kolo Education Series ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ host Sannya യും  ചേരുന്നു.

Courtesy:
Sarath 
Ganesh Builders
ഒരു വീടിന്റെ ഏറ്റവും പ്രധാനമായ ഒരു ഘട്ടമാണ് മെയിൻ കൊണ്ക്രീറ്റിംങ്. ഏറെ സംശയങ്ങളും തെറ്റായ അറിവുകളും ഒരുപാട് ഉള്ള ഒരു മേഖല. നമ്മുടെ വീട് നിർമാണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആയ ഇതിനെ പറ്റി നാം തന്നെ കുറേ അറിഞ്ഞിരിക്കണം. ഇവിടെ, ഒരു വീടിന്റെ മെയിൻ കൊണ്ക്രീറ്റിംഗ് ആയി ബന്ധപ്പെട്ട മുഴുവൻ അറിവുകളും ചർച്ച ചെയ്യുന്നു. ഉറപ്പുള്ള structrue കിട്ടാനായി തട്ട് അടിക്കുന്നത് മുതൽ കമ്പി കെട്ടൽ, ഉപയോഗിക്കുന്ന കമ്പിയുടെ ക്വാളിറ്റി, Curing തുടങ്ങി എല്ലാം നാം ശ്രദ്ധിക്കേണ്ടതാണ്. അതുപ്പോലെ തന്നെ എന്താണ് best കൊണ്ക്രീറ് മിക്സിങ് proportion എന്ന സ്‌ഥിരം സംശയത്തിനും ഈ വിഡിയോയിൽ ഉത്തരം നൽകുന്നു. അതുപോലെ തന്നെ സിമന്റ് , സിമന്റ് ഗ്രേഡ്, ബ്രിക് വർക്ക് തുടങ്ങിയവയെ പറ്റിയും. എന്തു കൊണ്ടാണ് cracks വരുന്നത്? അതുപോലെ തന്നെ കൊണ്ക്രീറ്റിന്റെ ഉറപ്പ് കൂട്ടാൻ ഉള്ള പൊടികൈകൾ Best കമ്പികൾ ഏതൊക്ക?? Ganesh Builders ന്റെ founder-ഉം civil engineer-ഉം ആയ Mr Sarath ആണ് നമ്മളോട് ഈ വിഷയത്തെ പറ്റി സംസാരിക്കുന്നത്. Kolo Education Series ന്റെ ഏറ്റവും പുതിയ എപ്പിസോഡിൽ host Sannya യും ചേരുന്നു. Courtesy: Sarath Ganesh Builders

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store