സുഹൃത്തേ നിങ്ങൾക്കോ അല്ലെങ്കിൽ ഏതൊരാൾക്കായാലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ ഒരു പാട് കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും കൂടാതെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും. കൂടാതെ അത്യാവശ്യമായി വരുന്ന വാസ്തുവും എല്ലാം കണക്കാക്കിയാണ് പ്ലാൻ ചെയ്യേണ്ടത്. പിന്നെ നിങ്ങളുടെ എല്ലാവരുടെയും പ്ലോട്ട് ഒരു പോലെയല്ല. ചെറുതും വലുതും അങ്ങനെ പല വിധത്തിലാണ് അതിനെല്ലാം തന്നെ ബിൽഡിംഗ് റൂൾ പാലിക്കണം. കൂടാതെ പ്ലാനിങ്ങിലൂടെയാണ് നമ്മുടെ cost കുറയ്ക്കാൻ സാധിക്കുക.അതൊന്നും തന്നെ ചിന്തിക്കാതെ വെറുതെ ഒരു പ്ലാൻ കൂടി നിശ്ചയിച്ചാൽ പെർമിഷൻ കിട്ടാതെ അലയേണ്ട അവസ്ഥ വരും അതിനാൽ ദയവായി ഒരിക്കലും ഫ്രീ ആയിട്ട് കിട്ടുന്ന രീതിയിൽ പ്ലാൻ തയ്യാറാകാതിരിക്കുക.. അത് പ്രൊഫഷണൽ ആയി ചെയ്യുന്നവരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കുക .. നിങ്ങൾക്ക് പ്ലാൻ നല്ല രീതിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ ഞാൻ പ്ലാൻ വരക്കുന്ന ഡിസൈനർ ആണ് .14 വർഷം പ്രവൃത്തി പരിചയവുമുണ്ട്. നിങ്ങൾക്കോ മറ്റുള്ള ആർക്കെങ്കിലും നിങ്ങളുടെ പ്ലോട്ടിനനുസരിച്ച പ്ലാനിൻ്റെ മോഡൽ എത്ര തവണ വേണമെങ്കിലും ഫൈനൽ ചെയ്യുന്ന രീതിയിൽ ചെയ്ത് തരണമെങ്കിൽ ഈ കൊറോണാ കാലഘട്ടത്തിൽ ലോക്ക് ഡൗൺ സാഹചര്യത്തിലും പ്ലാനിനു വേണ്ടി നിങ്ങൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം ....(plan and 3d)നിങ്ങളുടെ അഭിരുചി അനുസരിച്ച് നിങ്ങൾക്ക് മിതമായ നിരക്കിൽ ചെയ്തു തരാം....താൽപര്യമുണ്ടെങ്കിൽ മാത്രം നിങ്ങൾ .wtz up number (nine four oo eight one six nine one two) ലേക്ക് requirement ഉം details ഉം അയക്കുക .
Nisha mp
Architect | Kozhikode

jisna james
Civil Engineer | Thrissur
plz send your plot details
Raghunathan P Nair MANGATT
Service Provider | Ernakulam
Call to me..
Kumar b
Architect | Pathanamthitta
Please contact nine zeroxxxxxxxxx
JENCY JOY
Civil Engineer | Ernakulam
Orbit Homes
Contractor | Thrissur
xxxxxxxxxx
Imperial builders and contractors
Civil Engineer | Ernakulam
plot details?