Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
tinu theja
Interior Designer | Alappuzha, Kerala
പുതുമയും, പഴമയും ഒന്നും ചേർന്ന്
0
0
More like this
ഇതിന്റെ പോരായിമകൾ ഒന്നും പറയാമോ
new modular kitchen cupboard വെള്ളം നനഞ്ഞലും ഒന്നും സംഭവിക്കില്ല 10 വർഷത്തിൽ കൂടുതൽ നിലനില്ക്കുന്നു two free service contact number 9544754430
ഞാനും കൂട്ടുകാരനും ചേർന്ന് പന്തളം സൈറ്റിൽ ചെയ്ത കിണർ വർക്ക്....
Commercial Structure
National highway' യുടെ വികസനത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന കെട്ടിടത്തോട് ചേർന്ന് പിൻ ഭാഗത്തേക്ക് ഇറക്കി പണിത് ഉയർത്തേണ്ടി വന്ന മറ്റൊരു multy storey building..... structural work പൂർണമായും തീർന്ന ഈ work' ന്റെ തുടക്ക കാലങ്ങളിൽ പകർത്തിയ കുറച്ചു ഭാഗങ്ങൾ
വീടിനോട് ചേർന്ന് ഒരു ഫിഷ് ഫാം
*Luxury home construction * ഉയർന്ന നിലവാരം ഉള്ള materials, interior finishes എല്ലാം ചേർന്ന് luxury house package
₹2,250 per sqft
Labour Only
2100 sft 3 bhk at Manya, Kasaragod
ഞങ്ങൾ വീട്ടുകാർ എല്ലാവരും ചേർന്ന് പണിക്കാരെ മാക്സിമം ഒഴിവാക്കി പണിയുന്ന ഞങ്ങളുടെ വീട്
#Now the work is going ഒന്നും
നാഷണൽ ഹൈവേ യുടെ വികസനം മൂലം renovate ചെയ്യേണ്ടി വന്ന ഒരു വീടാണ് ഈ കാണുന്നത്... റോഡിനോട് ചേർന്ന് കിടക്കുന്ന വീടിന്റെ പകുതി ഭാഗവും പൊളിക്കേണ്ടി വരും... ആ കുറവ് വീടിന്റെ പിൻ ഭാഗത്തേക്ക് ഇറക്കി വീടിനു പുതിയ ഒരു മുഖം നൽകേണ്ടിയിരിക്കുന്നു...
Minimalism Residence - Kochi www.lastpage.co
നിങ്ങളുടെ വീട് പണിയാം കൃത്യമായ ആശയങ്ങളും ഭാവനയും ഒത്തു ചേർന്ന്, #ayd #
ഇത് ഒരു വീടിൻറെ ബാക്ക് സൈഡ് ആണ് അഷ്ടമുടികായൽ ആണ് കാണുന്നത്. ചെറിയ രീതിയിലുള്ള കായലിനോട് ചേർന്ന് ചെറുവള്ളങ്ങൾ അടക്കാനുള്ള ഒരു ജെട്ടിയും അവിടെ നിർമ്മിച്ചിട്ടുണ്ട്. തെങ്ങുകൾ കൾ ചെറിയ രീതിയിലുള്ള പൂ പിടിക്കുന്ന മരങ്ങൾ ആണ് ചുറ്റും വെച്ച് പിടിപ്പിച്ചിരിക്കുന്നത്.
Renovation : 1200 sft to 2950 sft @ Perumbavoor
Kolo
Kerala
Interior Designer
tinu theja
1628523695
Join the Community to
start finding Ideas &
Professionals