National highway' യുടെ വികസനത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന കെട്ടിടത്തോട് ചേർന്ന് പിൻ ഭാഗത്തേക്ക് ഇറക്കി പണിത് ഉയർത്തേണ്ടി വന്ന മറ്റൊരു multy storey building.....
structural work പൂർണമായും തീർന്ന ഈ work' ന്റെ തുടക്ക കാലങ്ങളിൽ പകർത്തിയ കുറച്ചു ഭാഗങ്ങൾ