hamburger
Jithu R

Jithu R

3D & CAD | Kollam, Kerala

സ്വന്തമായി ഒരു ഭവനം എന്നത് എല്ലാവരുടേയും വലിയൊരു സ്വപ്നമാണ് ....... പലർക്കും അത് അതിന്റെ മനോഹാരിതയിൽ നിർമ്മിക്കാൻ സാധിക്കാറില്ല നിർമ്മാണo കഴിയുമ്പോൾ ആണ് പലർക്കും അത് മനസ്സിലാകുന്നത്. 3D എലിവേഷനും ഇന്റീരിയറും ഡിസൈൻ ചെയ്യുന്നതിലൂടെ നിർമ്മിക്കാൻ പോകുന്ന ഭവനം നിർമ്മാണത്തിന് മുൻപ് തന്നെ കാണുവാനും മാറ്റങ്ങൾ വരുത്താനും സാധിക്കും. അതിനായി കുറഞ്ഞ ചിലവിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാം .........
likes
39
comments
0

More like this

നിങ്ങൾ നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹിക്കുകയാണോ ?
അതോ...! ഇന്റീരിയർ ഡിസൈൻ ചെയ്ത് മോഡി കൂട്ടാനാണോ താല്പര്യം.
അതിനായി നിങ്ങൾ ഒരു ആർക്കിടെക്ടിനെ തേടുകയാണോ?
ഞങ്ങളുമായ് ബന്ധപ്പെടൂ.... ഞങ്ങൾ നിങ്ങളെ സഹായിക്കാൻ സാധിക്കും....
വീട് നിർമ്മാണത്തിനാവശ്യമായ A to Z കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ഞങ്ങൾ ചെയ്തു തരുന്നു. 
Architectural Planning, 3D Visualization, Permission, Interior Designing, Vastu consulting, Construction, Landscaping, estimation തുടങ്ങിയ എല്ലാ സേവനങ്ങളും കേരളത്തിൽ എവിടേയും ലഭ്യമാണ്. 
നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ നിർമ്മാണത്തിന് ഞങ്ങളുമായ് ബന്ധപ്പെടൂ 

www.karmmalayaarchitects.com

 #KeralaStyleHouse #keralastyle  #keralaarchitectures  #keralahomedesignz  #MrHomeKerala  #keralahomeplans  #keralaplanners  #Architect  #architact  #Architectural&nterior  #architecturedesigns  #architecturekerala  #keralaarchitectures
നിങ്ങൾ നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹിക്കുകയാണോ ? അതോ...! ഇന്റീരിയർ ഡിസൈൻ ചെയ്ത് മോഡി കൂട്ടാനാണോ താല്പര്യം. അതിനായി നിങ്ങൾ ഒരു ആർക്കിടെക്ടിനെ തേടുകയാണോ? ഞങ്ങളുമായ് ബന്ധപ്പെടൂ.... ഞങ്ങൾ നിങ്ങളെ സഹായിക്കാൻ സാധിക്കും.... വീട് നിർമ്മാണത്തിനാവശ്യമായ A to Z കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ഞങ്ങൾ ചെയ്തു തരുന്നു. Architectural Planning, 3D Visualization, Permission, Interior Designing, Vastu consulting, Construction, Landscaping, estimation തുടങ്ങിയ എല്ലാ സേവനങ്ങളും കേരളത്തിൽ എവിടേയും ലഭ്യമാണ്. നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ നിർമ്മാണത്തിന് ഞങ്ങളുമായ് ബന്ധപ്പെടൂ www.karmmalayaarchitects.com #KeralaStyleHouse #keralastyle #keralaarchitectures #keralahomedesignz #MrHomeKerala #keralahomeplans #keralaplanners #Architect #architact #Architectural&nterior #architecturedesigns #architecturekerala #keralaarchitectures
₹2,200 per sqftLabour Only
" ബഡ്ജറ്റിന് അനുസരിച്ച്
നിങ്ങൾക്കും ഇനി വീട് പണിയാം, ARS Associates ലൂടെ ഏറ്റവും കുറഞ്ഞ നിരക്കിൽ “•🏡

TATA STEEL, UltraTech Cement, V-Guard, Finolex, etc എന്നീ ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ചു സ്ക്വയർ ഫീറ്റിന് 1750* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ചെയ്ത് നൽകുന്നു.

സുന്ദര ഭവനം, സുരക്ഷിത ഭവനം കുറഞ്ഞ ബഡ്ജറ്റിൽ പൂർത്തിയാക്കാം.

ഇന്ന് ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിവിധ സ്കീമുകൾ.
കസ്റ്റമറുടെ ഇഷ്ടാനുസരണം മെറ്റീരിയൽസിൽ മാറ്റം വരുത്തുവാനും തിരഞ്ഞെടുക്കുവാനുമുള്ള അവസരം.
തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലായി പൂർത്തീകരിച്ചതും നടന്നു കൊണ്ടിരിക്കുന്നതുമായ വർക്കുകൾ. നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. 
ARS Associates
Call/What's app 9746912494
" ബഡ്ജറ്റിന് അനുസരിച്ച് നിങ്ങൾക്കും ഇനി വീട് പണിയാം, ARS Associates ലൂടെ ഏറ്റവും കുറഞ്ഞ നിരക്കിൽ “•🏡 TATA STEEL, UltraTech Cement, V-Guard, Finolex, etc എന്നീ ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ചു സ്ക്വയർ ഫീറ്റിന് 1750* രൂപ മുതൽ നിരക്കിൽ തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ചെയ്ത് നൽകുന്നു. സുന്ദര ഭവനം, സുരക്ഷിത ഭവനം കുറഞ്ഞ ബഡ്ജറ്റിൽ പൂർത്തിയാക്കാം. ഇന്ന് ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന വിവിധ സ്കീമുകൾ. കസ്റ്റമറുടെ ഇഷ്ടാനുസരണം മെറ്റീരിയൽസിൽ മാറ്റം വരുത്തുവാനും തിരഞ്ഞെടുക്കുവാനുമുള്ള അവസരം. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിലായി പൂർത്തീകരിച്ചതും നടന്നു കൊണ്ടിരിക്കുന്നതുമായ വർക്കുകൾ. നിങ്ങളുടെ വീടുപണി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഉടനെതന്നെ കോൺടാക്റ്റ് ചെയ്യൂ. ARS Associates Call/What's app 9746912494

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store