Kolo - Home Design & Consruction App
Karmmalaya Architects

Karmmalaya Architects

Architect | Alappuzha, Kerala

നിങ്ങൾ നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാൻ ആഗ്രഹിക്കുകയാണോ ? അതോ...! ഇന്റീരിയർ ഡിസൈൻ ചെയ്ത് മോഡി കൂട്ടാനാണോ താല്പര്യം. അതിനായി നിങ്ങൾ ഒരു ആർക്കിടെക്ടിനെ തേടുകയാണോ? ഞങ്ങളുമായ് ബന്ധപ്പെടൂ.... ഞങ്ങൾ നിങ്ങളെ സഹായിക്കാൻ സാധിക്കും.... വീട് നിർമ്മാണത്തിനാവശ്യമായ A to Z കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ഞങ്ങൾ ചെയ്തു തരുന്നു. Architectural Planning, 3D Visualization, Permission, Interior Designing, Vastu consulting, Construction, Landscaping, estimation തുടങ്ങിയ എല്ലാ സേവനങ്ങളും കേരളത്തിൽ എവിടേയും ലഭ്യമാണ്. നിങ്ങളുടെ സ്വപ്ന ഭവനത്തിന്റെ നിർമ്മാണത്തിന് ഞങ്ങളുമായ് ബന്ധപ്പെടൂ Contact Info: +91 477 406 9479, +91 996 177 4888 Mail ID: Info@karmmalayaarchitects.com Mail ID: karmmalayarchitects@gmail.com Website: www.karmmalayaarchitects.com
likes
1
comments
0

More like this

സ്വപ്ന ഭവനം പണിതുയർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടമാണ്, അതിനാൽ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്താൽ, ഞങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായി പരിഗണിക്കും. നിങ്ങളുടെ ബജറ്റ്, നിങ്ങളുടെ താൽപ്പര്യങ്ങൾ, നിങ്ങളുടെ ജീവിതശൈലി എന്നിവയെല്ലാം ഞങ്ങൾ കണക്കിലെടുക്കും.

ഞങ്ങളുടെ അനുഭവസമ്പന്ന ടീം നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾക്ക് പൂർണ്ണമായ സഹായം നൽകും. ഡിസൈൻ, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയിലെ ഞങ്ങളുടെ വിദഗ്ധത നിങ്ങളുടെ സ്വപ്ന ഭവനം ഒരു യാഥാർത്ഥ്യമാക്കാൻ സഹായിക്കും.

📞 M: +91 90 7478 9090
📧 E: contact@buildspaceconstructions.com
🌐 W: www.buildspaceconstructions.com
സ്വപ്ന ഭവനം പണിതുയർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടമാണ്, അതിനാൽ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്താൽ, ഞങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായി പരിഗണിക്കും. നിങ്ങളുടെ ബജറ്റ്, നിങ്ങളുടെ താൽപ്പര്യങ്ങൾ, നിങ്ങളുടെ ജീവിതശൈലി എന്നിവയെല്ലാം ഞങ്ങൾ കണക്കിലെടുക്കും. ഞങ്ങളുടെ അനുഭവസമ്പന്ന ടീം നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾക്ക് പൂർണ്ണമായ സഹായം നൽകും. ഡിസൈൻ, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയിലെ ഞങ്ങളുടെ വിദഗ്ധത നിങ്ങളുടെ സ്വപ്ന ഭവനം ഒരു യാഥാർത്ഥ്യമാക്കാൻ സഹായിക്കും. 📞 M: +91 90 7478 9090 📧 E: contact@buildspaceconstructions.com 🌐 W: www.buildspaceconstructions.com
❤️❤️❤️3D ഡിസൈനിങ്
9605737779❤️❤️❤️

നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?  
അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? 
നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ...
വീടിന്റെ നിർമാണത്തിന്  മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്???

✅️നിങ്ങളുടെ വീടിന്റെ exterior&interior നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും എല്ലാം ആദ്യമേ തന്നെ തയ്യാറാക്കിയെടുക്കാൻ കഴിയുന്നു. 
✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. 
✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു 
✅️നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. 
✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിൽ പൂർത്തിയാക്കാൻ സാധിക്കുന്നു#3dvisualisation #ContemporaryDesigns

₹2/sq. ft
❤️❤️❤️3D ഡിസൈനിങ് 9605737779❤️❤️❤️ നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ... വീടിന്റെ നിർമാണത്തിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്??? ✅️നിങ്ങളുടെ വീടിന്റെ exterior&interior നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ആകൃതിയിലും, വലിപ്പത്തിലും, നിറത്തിലും എല്ലാം ആദ്യമേ തന്നെ തയ്യാറാക്കിയെടുക്കാൻ കഴിയുന്നു. ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിൽ പൂർത്തിയാക്കാൻ സാധിക്കുന്നു#3dvisualisation #ContemporaryDesigns ₹2/sq. ft
Arcit ആപ്പിലേക്ക് സ്വാഗതം!🙏🏼

🏡ഭവന സംബദ്ധമായഎല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ!! 
കീശകാലിയാകാതെ വീട് പണിയാം  നിങ്ങളുടെ അഭിരുചിക്കനുസരിച്ച്.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. Arcit ആപ്പ് ഡൗൺലോഡ് ചെയ്യുക. 


ഞങ്ങളുടെ വിദഗ്ദ്ധരായ ആർകിട്ടെക്റ്റ്സ്സ്ന്റെ സഹായത്തോടെ നിങ്ങളുടെ മനസിലുള്ള സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള ഡിസൈൻ ഞങ്ങൾ ചെയ്തു തരുന്നതാണ്. വാസ്തു സംബന്ധമായ വിവരങ്ങളും ഈ അപ്ലിക്കേഷൻ നിങ്ങൾക്ക് നൽകുന്നു. കസ്റ്റമറുമായുള്ള കൂടിയാലോചനകൾക്കു ശേഷം ആവശ്യമായ 2D 3D പ്ലാൻസ്, വാക്ക്ത്രൂ  എല്ലാംതന്നെ നിങ്ങൾക്ക് കൈവരുന്നതാണ്. 

വീടുപണിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും സംശയനിവാരണങ്ങൾക്കും  ഞങ്ങളെ സമീപിക്കാം. ഈ അപ്ലിക്കേഷൻ നിങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ വീട് പണിയാൻ വരുന്ന ചിലവുകളിൽ നിന്ന് 5 ലക്ഷം മുതൽ 10ലക്ഷം വരെ ലഭിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് .

ഇന്നു തന്നെ ഡൗൺലോഡ് ചെയ്യൂ.. നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാം അതും ചുരുങ്ങിയ ചിലവിൽ. 

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവുമായി ബന്ധപെടുക.
🤙6238378505
Download app from Play Store 
https://play.google.com/store/apps/details?id=com.app.arcitapp

Or www.arcitapp.com
Arcit ആപ്പിലേക്ക് സ്വാഗതം!🙏🏼 🏡ഭവന സംബദ്ധമായഎല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴിൽ!! കീശകാലിയാകാതെ വീട് പണിയാം നിങ്ങളുടെ അഭിരുചിക്കനുസരിച്ച്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. Arcit ആപ്പ് ഡൗൺലോഡ് ചെയ്യുക. ഞങ്ങളുടെ വിദഗ്ദ്ധരായ ആർകിട്ടെക്റ്റ്സ്സ്ന്റെ സഹായത്തോടെ നിങ്ങളുടെ മനസിലുള്ള സങ്കൽപ്പങ്ങൾക്ക് അനുസരിച്ചുള്ള ഡിസൈൻ ഞങ്ങൾ ചെയ്തു തരുന്നതാണ്. വാസ്തു സംബന്ധമായ വിവരങ്ങളും ഈ അപ്ലിക്കേഷൻ നിങ്ങൾക്ക് നൽകുന്നു. കസ്റ്റമറുമായുള്ള കൂടിയാലോചനകൾക്കു ശേഷം ആവശ്യമായ 2D 3D പ്ലാൻസ്, വാക്ക്ത്രൂ എല്ലാംതന്നെ നിങ്ങൾക്ക് കൈവരുന്നതാണ്. വീടുപണിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും സംശയനിവാരണങ്ങൾക്കും ഞങ്ങളെ സമീപിക്കാം. ഈ അപ്ലിക്കേഷൻ നിങ്ങൾ പ്രയോജനപ്പെടുത്തുകയാണെങ്കിൽ വീട് പണിയാൻ വരുന്ന ചിലവുകളിൽ നിന്ന് 5 ലക്ഷം മുതൽ 10ലക്ഷം വരെ ലഭിക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് . ഇന്നു തന്നെ ഡൗൺലോഡ് ചെയ്യൂ.. നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാം അതും ചുരുങ്ങിയ ചിലവിൽ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവുമായി ബന്ധപെടുക. 🤙6238378505 Download app from Play Store https://play.google.com/store/apps/details?id=com.app.arcitapp Or www.arcitapp.com

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store