Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
vadival vasu
Service Provider | Kollam, Kerala
ഇതിൽ ഓപ്പൺ കിച്ചനോട് ചേർന്ന് ഓപ്പൺ കോർട്ട്യാഡ് വരുന്നത് വർക്ഔട്ട് ആവുമോ. അത്പോലെ ടിവി യൂണിറ്റ് വെക്കാൻ ഒരു. പ്ലേസ് പറയാമോ. ടോട്ടൽ 1250 square ft ഗ്രൗണ്ട് ഫ്ലോർ ഉണ്ട് 🙏🙏🙏
2
0
More like this
respected engineers and architects, please I Need some correction please. 3 closed sides. Maximum usage of minute areas. thanking you all for your valuable suggestions and supporting to make my dream house a little paradise. 🙏🙏
Plan #FloorPlans #KeralaStyleHouse #keralastyle #keralaarchitectures #Architect #architecturedesigns #SmallHomePlans #homedecoration #HouseDesigns #budjethome #koloapp #keralaplanners #Kottayam #vinyasaarchitects
₹1,850 per sqft
Labour + Material
3BHK #FloorPlans #trendesign #trendinghouse #SmallHomePlans #keralastyle #kottayamarchitect #vinyasaarchitects
₹1,850 per sqft
Labour + Material
1850+ Sq Ft 4 BHK
#8.3 Cent വസ്തുവിൽ #2342 sqft വിസ്തീർണ്ണമുള്ള #4BHK വീട്. #4 bath attached bedroom #1 common toilet, #Kitchen , #work area, #dining, # living , #upperliving , #study room , #sitout & #balcony. എന്നിവ അടങ്ങിയ #പടിഞ്ഞാറ് ദർശനത്തോട് കൂടിയ #(West facing) വീട്. #Building Plan നിനും , #permission drawing നും , വീട് construction നും താല്പര്യമുള്ളവർ #Contact ചെയ്യുക #MODERNHOMES Builders& Interiors . #call or #whatsapp #95:67:17:00: 88 email: modernhomes12@gmail.com
₹2,600 per sqft
Labour + Material
Dm me for plans at low rate #HouseDesigns 1250 sq ft plan#3BHKPlans #architecturedesigns #lowcost
A budjet plan #SmallHouse #smallplots #SmallHomePlans #KeralaStyleHouse #keralaarchitectures #10LakhHouse #3BHKPlans #budjethome #Architect #simple #vinyasaarchitects
₹100,000
Labour + Material
Tv unit
3bhk
2200 sq ft vaasthu plan East face building
₹3 per sqft
Labour Only
*Building Permit &Completion Drawing* നിങ്ങൾ വീട് വെക്കാൻ ആഗ്രഹിക്കുന്നുവോ?? ഞങ്ങൾ സഹായിക്കാം ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ ഡ്രാവിങ്, എസ്ടിമേഷൻ etc... മിതമായ നിരക്കിൽ ചെയ്ത് കൊടുക്കുന്നു.
₹3,500
Labour Only
1250 sq
ഈ പ്ലാനിൽ വരുത്തേണ്ട മാറ്റങ്ങൾ ദയവായി പറയാമോ?വസ്തുവിന്റെയും വീടിന്റെയും ദർശനം കിഴക്കോട്ട് ആണ്. #plan#eastfacing#homedesigns#
plan below 1100 sq ft..
ഈ പ്ലാൻ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ഒന്ന് പറയണേ അത്പോലെ നിർദേശങ്ങളും
കിച്ചൻ ക്യാബിനറ്റ് size 🤔 മിക്കവർക്കും ഉള്ള ഒരു സംശയം ആണ് അല്ലെ ഇത് standard അളവുകൾ പറഞ്ഞു തരം. . പിന്നെ കിച്ചൻ ഉപയോഗിക്കുന്നവരുടെ height ഒക്കെ അനുസരിച്ചു കുറച്ചു വ്യത്യാസങ്ങൾ വരുത്താം അത് മനസിലാവുന്ന രീതിയിൽ രണ്ട് ഇമേജസ് കൂടെ ചേർത്തിട്ടുണ്ട് 👍 👉കിച്ചൻ base ക്യാബിൻ( ഏറ്റവും താഴത്തെ ,ഫ്ലോറിനോട് ചേർന്ന് നിക്കുന്ന ക്യാബിൻ 82 cm - 85 cm വരെ ആകാം. . ചിലർ ഇത് 90cm വരെ ആക്കാറുണ്ട് ഇതിനു ഡെപ്ത് 55 - 60 cm വരെ കൊടുക്കാം 👉കിച്ചൻ ഓവർ ഹെഡ് ക്യാബിൻ കിച്ചൻ വാൾ ടൈൽ കഴിഞ്ഞു അതിന്റെ തൊട്ടു മുകളിൽ വരുന്ന ക്യാബിൻ ആണ് ഇത്. ഇതിന്റെ height 60 cm ആണ്. അത് പോലെ ഡെപ്ത് 30-35 cm ആണ് നല്ലത് 👍 👉 അത് പോലെ ഐലൻഡ് കിച്ചൻ ക്യാബിൻ നും തൊട്ടടുത്ത ബേസ് ക്യാബിൻ നും തമ്മിൽ 90 cm - 1 mtr space clerance ഇടുന്നത് നല്ലതാണ്. 👉 ബ്രേക്ഫാസ്റ് കൌണ്ടർ ഇതിന്റെ height 100 cm -110cm വരെ ആകാം 👍 കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ 9061111706 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം whatsapp: https://wa.me/message/7RYBH3G54BGEM1 #kitchensize #kitchencabinsize #KitchenIdeas #KitchenCabinet
1400 sqft floor plan #SouthFacingPlan #FloorPlans #FloorPlansrendering #TraditionalHouse #keralatraditionalhomes #KeralaStyleHouse #keralastyle #lowbudget #lowbudgethousekerala #lowcost #lowcostconstruction
#8 Cent വസ്തുവിൽ #1956 sqft വിസ്തീർണ്ണമുള്ള #4BHK വീട്. 3 bath attached bedroom, Bedroom , 1 common toilet, Kitchen , work area, dining, formal living, , upperliving, sitout & balcony എന്നിവ അടങ്ങിയ കിഴക്ക് ദർശനത്തോട് കൂടിയ #(East facing) വീട്.
₹2,500 per sqft
Labour + Material
2000+ SQ FT 4 BHK new plan
Kolo
Kerala
Service Provider
vadival vasu
1629464345
Join the Community to
start finding Ideas &
Professionals