hamburger
Manu K amose

Manu K amose

Interior Designer | Thiruvananthapuram, Kerala

കിച്ചൻ ക്യാബിനറ്റ് size 🤔 മിക്കവർക്കും ഉള്ള ഒരു സംശയം ആണ് അല്ലെ ഇത് standard അളവുകൾ പറഞ്ഞു തരം. . പിന്നെ കിച്ചൻ ഉപയോഗിക്കുന്നവരുടെ height ഒക്കെ അനുസരിച്ചു കുറച്ചു വ്യത്യാസങ്ങൾ വരുത്താം അത് മനസിലാവുന്ന രീതിയിൽ രണ്ട് ഇമേജസ് കൂടെ ചേർത്തിട്ടുണ്ട് 👍 👉കിച്ചൻ base ക്യാബിൻ( ഏറ്റവും താഴത്തെ ,ഫ്ലോറിനോട് ചേർന്ന് നിക്കുന്ന ക്യാബിൻ 82 cm - 85 cm വരെ ആകാം. . ചിലർ ഇത് 90cm വരെ ആക്കാറുണ്ട് ഇതിനു ഡെപ്ത് 55 - 60 cm വരെ കൊടുക്കാം 👉കിച്ചൻ ഓവർ ഹെഡ് ക്യാബിൻ കിച്ചൻ വാൾ ടൈൽ കഴിഞ്ഞു അതിന്റെ തൊട്ടു മുകളിൽ വരുന്ന ക്യാബിൻ ആണ് ഇത്. ഇതിന്റെ height 60 cm ആണ്. അത് പോലെ ഡെപ്ത് 30-35 cm ആണ് നല്ലത് 👍 👉 അത് പോലെ ഐലൻഡ് കിച്ചൻ ക്യാബിൻ നും തൊട്ടടുത്ത ബേസ് ക്യാബിൻ നും തമ്മിൽ 90 cm - 1 mtr space clerance ഇടുന്നത് നല്ലതാണ്. 👉 ബ്രേക്ഫാസ്റ് കൌണ്ടർ ഇതിന്റെ height 100 cm -110cm വരെ ആകാം 👍 കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ 9061111706 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം whatsapp: https://wa.me/message/7RYBH3G54BGEM1 #kitchensize #kitchencabinsize #KitchenIdeas #KitchenCabinet
likes
2
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store