Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Sunil kumar kumar
Service Provider | Thrissur, Kerala
Fish സ്റ്റാളിലേക്ക് ഉള്ള ട്രസ് പിറന്റ് ഗ്ലാസ് ടാങ്ക് ഉള്ളിലുള്ള മീനുകളെ അക്വോറിയം പോലെ പുറത്ത് നിന്ന് കാണാൻ സാധിക്കും
4
0
More like this
ഇത് പോലെ ഉള്ള ഇന്റർലോക്ക് ടൈലുകൾ എവിടെ നിന്ന് ലഭിക്കും. place : thrissur, Irinjalakuda
പ്രവാസജീവിതം 🤲🤲 വീടും നാടും മക്കളെയും മാതാപിതാക്കളെയും പ്രിയതമയെയും എല്ലാം വിട്ട് ഉള്ള സൗകര്യത്തിൽ ജീവിച്ചു കൊണ്ട് എല്ലാവർക്കും വേണ്ടി ജീവിതം ഹോമിക്കുന്നവർ... അവരുടെ കഷ്ടപ്പാടുകൾ അവരുടെ വേദനകൾ അവരുടെ മനസ്സിലെ സങ്കടങ്ങൾ എല്ലാം അവർക്ക് മാത്രം അറിയാവുന്ന അത്ര ആർക്കും അറിയില്ല.... അവരുടെ മനസ്സിലെ ഏറ്റവും വലിയ ആഗ്രഹമാണ് ആ സമ്പാദ്യത്തിൽ ഒരു വീട് വെക്കുക എന്നത് അതിനു വേണ്ടി അവരുടെ ജീവിതത്തിലെ പകുതിയും അവർ കഷ്ടപ്പെടും.വീട് വർക് ഏറ്റെടുത്തവർ....ആ കഷ്ടപ്പാട് മനസ്സിലാക്കിയാൽ മതി അവരുടെ സ്വപ്നങ്ങൾക് കൂടെ നിൽക്കാൻ നമുക്ക് വല്ലാത്ത ഇഷ്ടമാവും സന്തോഷമാവും. അതിൽ ഒരു ഭാഗമാവാൻ കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അവരെ കൊണ്ട് നല്ലത് പറയിക്കുക എന്നത് എനിക്ക് പ്രപഞ്ച സൃഷ്ടാവിൽ നിന്ന് കിട്ടിയ അനുഗ്രഹവുമാണ്. എന്റെ ജീവിതത്തിൽ ഞാൻ നേടിയ അവാർഡുകളെക്കാളും ആദരവുകളെക്കാളും ഒരുപാട് വിലമതിക്കുന്ന താണ് എന്റെ പ്രിയപ്പെട്ട Client കളുടെ മനസ്സ് നിറഞ്ഞ ഇത്തരം ഫീഡ്ബാക്കുകളും അതുപോലെ അവർക്ക് എന്നോടുള്ള സ്നേഹവും അവരോടു എനിക്കുള്ള സ്നേഹവും. എന്റെ കുടുംബത്തെ പോലെ അവരും എനിക്ക് ഏറെ പ്രിയപ്പെട്ടവർ ആണ്... ഓരോ വീട് വർക് തുടങ്ങുമ്പോഴും
വാതിൽ🚪 മിതത്വം വാതിലിലും പ്രതിഫലിക്കാൻ തുടങ്ങിയിരിക്കുന്നു ! വലിയ കൊത്തുപണികളും അലങ്കാരങ്ങളുമൊക്കെ മുൻ വാതിലിൽ നിന്ന് ഔട്ടായി. ലളിതമായ ഡിസൈനിൽ പ്രധാന വാതിൽ ഒരുക്കുന്നതിനോടാണ് ഇപ്പോൾ മലയാളികൾക്ക് താൽപര്യം. പരമ്പരാഗത ശൈലിയോടുളള വീടാണെങ്കിൽ തടിയിൽ ഗ്രൂവ് ഡിസൈൻ നൽകിയോ പിത്തള പിടിപ്പിച്ചോ ഉള്ള ചെറിയ അലങ്കാരങ്ങൾ.കണ്ടംപറി ശൈലിയിലാണെങ്കിൽ സ്റ്റീൽ, ഗ്ലാസ് എന്നിവ കൊണ്ടുള്ള ലളിതമായ മോടിപിടിപ്പിക്കലുകൾ. റെഡിമെയ്ഡ് സ്റ്റീൽ വാതിൽ വാങ്ങി വയ്ക്കുന്നവരുടെ എണ്ണം കൂടുന്നു എന്നതാണ് മറ്റൊരു വാതിൽ വിശേഷം. #door#homedesign#joineries#interiorhomes #proposeddesign#architectdesign
2019 - അവസാനത്തോടെ ആണ് കുന്നംകുളത്ത് ഉള്ള തസ്നിം ഇക്ക അദ്ദേഹത്തിൻ്റെ വീടിൻ്റെ ഇൻ്റീരിയർ ഡിസൈൻ ചെയ്യാൻ വേണ്ടി ഞങ്ങളെ contact ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ റിക്വർമെൻ്റിനും ബജറ്റിനും അനുസരിച്ച് ആണ് അന്ന് ഞ്ങ്ങൾ ഡിസൈനും അതിൻ്റെ വർക്കിങ് ഡ്രിയിങ്ങും ചെയ്തത്. പണികൾ എല്ലാം ലേബർ കോൺട്രാക്ട് കൊടുക്കുകയായിരുന്നു. 2020-21 കൂടി 3d view പോലെ അല്ലെങ്കിൽ അതിനേക്കാൾ ഭംഗിയിൽ വീടിൻ്റെ ഫുൾ പണിയെല്ലാം കഴിഞ്ഞ് (ലാൻ്റ്സ്കേപ്പിംഗ് ഉൾപെടെ) താമസം ആക്കി. വീടിൻ്റെ ഫുൾ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയുക. https://urlgeni.us/youtube/bEZx നിങ്ങളുടെ വീട്ന്റെ 3d ഡിസൈൻ, പ്ളാൻ തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം Design Edge Thrissur Freelance designer Mob : 9446525290 Wa.me/+919446525290 #InteriorDesigner #Architectural&Interior #interiordesignkerala #3dview #3dvisualizer #3DPlans
(5) ബെഡ് റൂമിൽ ബെഡ് എപ്പോഴും പരമാവധി സെന്ററിൽ ആണ് ഇടേണ്ടത്, ഇതു ഭംഗി കൂട്ടും എന്ന് മാത്രമല്ല ബെഡ് വിരിക്കാനും എല്ലാത്തിനും സൗകര്യം ലഭിക്കും. (6) കോർണറിൽ ഒരിക്കലും ബെഡ് ഇടരുത്. കാരണം ഇവിടെ ബെഡ് വന്നാൽ, അനാവശ്യ സാധനങ്ങൾ ഇതിന്റെ അടിയിലേക്ക് തള്ളാനുള്ള പ്രവണത കൂടും, പിന്നെ ഒരു വാൾ എപ്പോഴും അഴുക്ക് ആയിരിക്കും, മാത്രമല്ല റൂം കാണാൻ ഒരിക്കലും ഭംഗി ഉണ്ടാകില്ല.കുഞ്ഞു കുട്ടികൾഉണ്ട് എങ്കിൽ കിങ് സൈസ് ബെഡ് ആണെങ്കിൽ കുട്ടിയെ ഹെഡ്ഡ് ഭാഗത്തേക്ക് കിടത്തി നേരെ വട്ടം കിടന്നാൽ മതി (കട്ടിലിന്റെ നീളവും വീതിയും വലിയ വെത്യാസം ഇല്ല ) (7) വിൻഡോ വരുന്ന ഭാഗത്തു ആണ് ബെഡ് ഇടുന്നത് എങ്കിൽ, ഒരിക്കലും ബെഡിന് നേരെ വിൻഡോ വരാതെ വിൻഡോ സ്പ്ളിറ്റ് ചെയ്തു വെച്ചാൽ(സിങ്കിൾ ആയാലും മതി, എല്ലാ ഭാഗത്തു നിന്നും വെളിച്ചം കിട്ടും )ബെഡിന്റെ നേരെ നിന്നും വിൻഡോ മാറിക്കിട്ടുകയും അപ്പോൾ സെന്ററിൽ കിട്ടുന്ന സ്പെയ്‌സിൽ നമുക്ക് ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയ്ത്, ബെഡ് റൂം മനോഹരം ആക്കാൻ സാധിക്കും. (വാൾ പേപ്പർ, ടെക്സ്റ്റർ വർക്ക്, പെയിന്റിങ്, മുതലായവ )ബെഡ് നേരെ തിരിച്ചു ആണെങ്കിലും റൂം ഭംഗിയാക്കാൻ ഇതു സഹായിക്കും.വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇ
Kolo
Kerala
Service Provider
Sunil kumar kumar
1628547120
Join the Community to
start finding Ideas &
Professionals