Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sunil Kallampallil
Service Provider | Kottayam, Kerala
വളരെ ചിലവ് കുറഞ്ഞ മോഡുലാർ കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ തീർത്തത് 9496365195
1
0
More like this
Sunil Kallampallil
Service Provider
കിച്ചൻ കബോർഡ് 9496365195 അലുമിനിയം ആപ്ലിക്കേഷൻ തീർത്ത മോഡുലാർ കിച്ചൻ
Krishna Associates Ampio homedecor
Interior Designer
നിങ്ങൾ പുതുതായി ഒരു ഗൃഹ നിർമാണം നടത്തുന്നവരാണെങ്കിൽ തീർച്ചയായും ,ഒരു മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുന്നത് നിങ്ങൾ ഇതിനകം തന്നെ പരിഗണിച്ചിരിക്കും വളരെ സൗകര്യപ്രദവും പ്രവർത്തനക്ഷമതയുള്ളതുമായ മോഡുലാർ കിച്ചണുകൾ ഇന്ത്യയിലെ പുതിയ വീട്ടുടമകൾക്കിടയിൽ വളരെയധികം പ്രചാരം നേടികഴിഞ്ഞിരിക്കുന്നു. എന്താവാം ഇതിനു കാരണം? Space saving: ,ലഭ്യമായ ഇടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മോഡുലാർ കിച്ചൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇന്നത്തെ ഒതുക്കമുള്ള നഗര ഭവനങ്ങളിൽ ഇത് അനുഗ്രഹമായി വരുന്നു. More functional നിങ്ങളുടെ വീട്ടിലെ ഏറ്റവും സജീവമായ മേഖലകളിലൊന്ന് എന്ന നിലയിൽ, നിങ്ങളുടെ അടുക്കള ഏറ്റവും മികച്ച പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്തിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനും പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും സൂക്ഷിക്കുന്നതിനും പാചകം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിന് നന്നായി നിർവചിക്കപ്പെട്ട സോണുകൾ ഉപയോഗിച്ചാണ് മോഡുലാർ അടുക്കളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജോലികൾ കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതും മനസ്സിൽ വെച്ചാണ് ഓരോ മുക്കും മൂലയും രൂപകൽപ്പന ചെയ്തിരിക്കുന്നത്. #ModularKitchen
Ananthu CS
Interior Designer
കൃത്യമായ പ്ലാനിനനുരിച്ച് വേണം വീടിനകത്ത് പ്രത്യേക ഡിസൈനുകൾ കൊണ്ടുവരാൻ. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വളരെ ആശ്വാസകരമായ അനുഭൂതി ലഭിക്കുന്ന വിധമാകണം ഡിസൈനുകൾ നൽകാൻ... ഇന്റീരിയർ എന്നാൽ ആർഭാടം എന്നല്ല....... ഇന്റീരിയർ.. സംശയങ്ങൾകും ഡിസൈൻ, മോഡുലാർ, കിച്ചൻ, ബെഡ്റൂം, സിലിങ്, ലിവിങ്,... നിങ്ങക്കും വിളിക്കാം.. 9895603462
FASIL muhammad
Interior Designer
സ്വപ്ന ഭവനങ്ങൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ അഴകുനൽകാം #AMഇന്റീരിയറിനോടൊപ്പം. 🔲 നിങ്ങളുടെ ബഡ്ജറ്റിനാനുസരിച്ച് മനോഹരമായ ഇന്റീരിയർ.. മോഡുലാർ കിച്ചൻ . ലിവിങ് റൂം . ബെഡ്റൂം . ടിവി യൂണിറ്റ് പരിചയസമ്പന്നരായ ഇൻറീരിയർ ഡിസൈനേഴ്സ് 🔸 ഹൈ ക്വാളിറ്റി & ഫിനിഷിംഗ്. 🔹 ലൈഫ്ടൈം ഫ്രീ സർവീസിങ്. സ്വപ്ന ഭവനങ്ങൾക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ അഴകുനൽകാം
Krishna Associates Ampio homedecor
Interior Designer
beautiful കിച്ചൻ #ModularKitchen #KitchenInterior
Sunil Kallampallil
Service Provider
സിൽവർ കിച്ചൻ അലുമിനിയം ഫാബ്രിക്കേഷൻ തീർത്ത ഒരു മോഡൽ കിച്ചൻ9496365195
Krishna Associates Ampio homedecor
Interior Designer
നിങ്ങൾ പുതുതായി ഒരു ഗൃഹ നിർമാണം നടത്തുന്നവരാണെങ്കിൽ തീർച്ചയായും ,ഒരു മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുന്നത് നിങ്ങൾ ഇതിനകം തന്നെ പരിഗണിച്ചിരിക്കും വളരെ സൗകര്യപ്രദവും പ്രവർത്തനക്ഷമതയുള്ളതുമായ മോഡുലാർ കിച്ചണുകൾ ഇന്ത്യയിലെ പുതിയ വീട്ടുടമകൾക്കിടയിൽ വളരെയധികം പ്രചാരം നേടികഴിഞ്ഞിരിക്കുന്നു. എന്താവാം ഇതിനു കാരണം? Space saving: ,ലഭ്യമായ ഇടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മോഡുലാർ കിച്ചൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇന്നത്തെ ഒതുക്കമുള്ള നഗര ഭവനങ്ങളിൽ ഇത് അനുഗ്രഹമായി വരുന്നു. More functional നിങ്ങളുടെ വീട്ടിലെ ഏറ്റവും സജീവമായ മേഖലകളിലൊന്ന് എന്ന നിലയിൽ, നിങ്ങളുടെ അടുക്കള ഏറ്റവും മികച്ച പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്തിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനും പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും സൂക്ഷിക്കുന്നതിനും പാചകം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിന് നന്നായി നിർവചിക്കപ്പെട്ട സോണുകൾ ഉപയോഗിച്ചാണ് മോഡുലാർ അടുക്കളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജോലികൾ കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. #homesweethome #homeinteriordesign #ModularKitchen
Ananthu CS
Interior Designer
കൃത്യമായ പ്ലാനിനനുരിച്ച് വേണം വീടിനകത്ത് പ്രത്യേക ഡിസൈനുകൾ കൊണ്ടുവരാൻ. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വളരെ ആശ്വാസകരമായ അനുഭൂതി ലഭിക്കുന്ന വിധമാകണം ഡിസൈനുകൾ നൽകാൻ... ഇന്റീരിയർ എന്നാൽ ആർഭാടം എന്നല്ല....... interior, Exterior സംശയങ്ങൾകും ഡിസൈൻ, മോഡുലാർ, കിച്ചൻ, ബെഡ്റൂം, സിലിങ്, ലിവിങ്,... നിങ്ങക്കും വിളിക്കാം.. +918086360777
Ananthu CS
Interior Designer
കൃത്യമായ പ്ലാനിനനുരിച്ച് വേണം വീടിനകത്ത് പ്രത്യേക ഡിസൈനുകൾ കൊണ്ടുവരാൻ. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വളരെ ആശ്വാസകരമായ അനുഭൂതി ലഭിക്കുന്ന വിധമാകണം ഡിസൈനുകൾ നൽകാൻ... ഇന്റീരിയർ എന്നാൽ ആർഭാടം എന്നല്ല....... ഇന്റീരിയർ.. സംശയങ്ങൾകും ഡിസൈൻ, മോഡുലാർ, കിച്ചൻ, ബെഡ്റൂം, സിലിങ്, ലിവിങ്,... നിങ്ങക്കും വിളിക്കാം.. for more details www.avidityin.com ph:-7012258236
GYPSUM CEILING
Contractor
ജിപ്സം സീലിംഗ്. ജിപ്സം വാൾ പ്ലാസ്റ്ററിംഗ് ഇനി നിങ്ങളുടെ ബട്ജറ്റിൽ അധികം ഭാരം വേണ്ട. ഞങ്ങൾ ഞങ്ങളുടെ സർവീസിൽ ജിപ്സം സീലിംഗ് വർക്കും ജിപ്സം വാൾ പ്ലാസ്റ്ററിംഗ് വർക്കും വളരെ ചുരുങ്ങിയ ചിലവിൽ നൽകുന്നു. ഇനിയും കൂടുതൽ ടീറ്റൈലിൽ അറിയാൻ വേണ്ടി ഞങ്ങളെ വിളിക്കൂ.... 9446602488 9446624786
Krishna Associates Ampio homedecor
Interior Designer
നിങ്ങൾ പുതുതായി ഒരു ഗൃഹ നിർമാണം നടത്തുന്നവരാണെങ്കിൽ തീർച്ചയായും ,ഒരു മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുന്നത് നിങ്ങൾ ഇതിനകം തന്നെ പരിഗണിച്ചിരിക്കും വളരെ സൗകര്യപ്രദവും പ്രവർത്തനക്ഷമതയുള്ളതുമായ മോഡുലാർ കിച്ചണുകൾ ഇന്ത്യയിലെ പുതിയ വീട്ടുടമകൾക്കിടയിൽ വളരെയധികം പ്രചാരം നേടികഴിഞ്ഞിരിക്കുന്നു. എന്താവാം ഇതിനു കാരണം? Space saving: ,ലഭ്യമായ ഇടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മോഡുലാർ കിച്ചൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇന്നത്തെ ഒതുക്കമുള്ള നഗര ഭവനങ്ങളിൽ ഇത് അനുഗ്രഹമായി വരുന്നു. More functional നിങ്ങളുടെ വീട്ടിലെ ഏറ്റവും സജീവമായ മേഖലകളിലൊന്ന് എന്ന നിലയിൽ, നിങ്ങളുടെ അടുക്കള ഏറ്റവും മികച്ച പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്തിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനും പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും സൂക്ഷിക്കുന്നതിനും പാചകം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിന് നന്നായി നിർവചിക്കപ്പെട്ട സോണുകൾ ഉപയോഗിച്ചാണ് മോഡുലാർ അടുക്കളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. #ModularKitchen #KitchenIdeas #LargeKitchen
Kerala Designs
Service Provider
മണ്ണ് കൊണ്ടൊരു മാളിക | Kerala Home Tour | Natural and Sustainable Cob House #hometours Owner: Mr Mukesh Built up area: 2000 sq.ft Design: Bhoomija Creations @bhoomija.creations Architects Pattambi, Palakkad Videography: Sreerag P Sukumaran Photo courtesy : Running studios Anchor :Sannya_Santhosh നാച്ചുറൽ ആയ മെറ്റീരിയൽസ് - അതായത് മണ്ണ്, വെള്ളം, ഫൈബ്രസ് വസ്തുകളായ കച്ചി, കക്ക തുടങ്ങിയവ കുഴച്ചുണ്ടാക്കുന്ന അത്യധികം natural-ഉം sustainable-ഉം ആയി ഉണ്ടാകുന്ന വീടുകളാണ് കോബ് ഹൗസുകൾ. വളരെ ചിലവ് കുറഞ്ഞ മെറ്റീരിയൽസ് കൊണ്ടുണ്ടാക്കുന്ന ഇവ അഗ്നിയോടും അതുപോലെ തന്നെ ഭൂചലനങ്ങളോടും മികച്ച പ്രതിരോധം തീർക്കുന്നു. ഇതാ പാലക്കാട് പട്ടാമ്പിയിലുള്ള ഈ കോബ് ഹൗസ് പരിചയപ്പെടാം - ഗയ (Gaea) ഒരു മുത്തശ്ശികഥയിലെ വീടു പോലെ സുന്ദരം. ഉള്ളിൽ ഗൃഹാതുരത്വം വഴിഞ്ഞൊഴുകുന്ന ഇടങ്ങൾ. മണ് ഭിത്തികൾ നൽകുന്ന തണുപ്പ് കാഴ്ചയിൽ തന്നെ അനുഭവിച്ചറിയാം. മുഴുവൻ സൗകര്യങ്ങളോടും കൂടിയ ബെഡ്റൂം, ലിവിങ് റൂം. ഒരു modern രീതിയിൽ തന്നെ ചെയ്തെടുത്ത കിച്ചൻ.
Ananthu CS
Interior Designer
കൃത്യമായ പ്ലാനിനനുരിച്ച് വേണം വീടിനകത്ത് പ്രത്യേക ഡിസൈനുകൾ കൊണ്ടുവരാൻ. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വളരെ ആശ്വാസകരമായ അനുഭൂതി ലഭിക്കുന്ന വിധമാകണം ഡിസൈനുകൾ നൽകാൻ... ഇന്റീരിയർ എന്നാൽ ആർഭാടം എന്നല്ല....... ഇന്റീരിയർ.. സംശയങ്ങൾകും ഡിസൈൻ, മോഡുലാർ, കിച്ചൻ, ബെഡ്റൂം, സിലിങ്, ലിവിങ്,... നിങ്ങക്കും വിളിക്കാം.. 8086360777 www.avifityin.com
Ananthu CS
Interior Designer
കൃത്യമായ പ്ലാനിനനുരിച്ച് വേണം വീടിനകത്ത് പ്രത്യേക ഡിസൈനുകൾ കൊണ്ടുവരാൻ. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വളരെ ആശ്വാസകരമായ അനുഭൂതി ലഭിക്കുന്ന വിധമാകണം ഡിസൈനുകൾ നൽകാൻ... ഇന്റീരിയർ എന്നാൽ ആർഭാടം എന്നല്ല....... interior, Exterior സംശയങ്ങൾകും ഡിസൈൻ, മോഡുലാർ, കിച്ചൻ, ബെഡ്റൂം, സിലിങ്, ലിവിങ്,... നിങ്ങക്കും വിളിക്കാം.. +918086360777 #lighting #storage #living #furniture #HomeDecor #InteriorDesigner #interior
Santhosh pb
Carpenter
1 കിച്ചൻ @ചെറുവറ്റൂർ 2 കിച്ചൻ @അടിവടെ
Krishna Associates Ampio homedecor
Interior Designer
നിങ്ങൾ പുതുതായി ഒരു ഗൃഹ നിർമാണം നടത്തുന്നവരാണെങ്കിൽ തീർച്ചയായും ,ഒരു മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുന്നത് നിങ്ങൾ ഇതിനകം തന്നെ പരിഗണിച്ചിരിക്കും വളരെ സൗകര്യപ്രദവും പ്രവർത്തനക്ഷമതയുള്ളതുമായ മോഡുലാർ കിച്ചണുകൾ ഇന്ത്യയിലെ പുതിയ വീട്ടുടമകൾക്കിടയിൽ വളരെയധികം പ്രചാരം നേടികഴിഞ്ഞിരിക്കുന്നു. എന്താവാം ഇതിനു കാരണം? Space saving: ,ലഭ്യമായ ഇടം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാണ് മോഡുലാർ കിച്ചൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇന്നത്തെ ഒതുക്കമുള്ള നഗര ഭവനങ്ങളിൽ ഇത് അനുഗ്രഹമായി വരുന്നു. More functional നിങ്ങളുടെ വീട്ടിലെ ഏറ്റവും സജീവമായ മേഖലകളിലൊന്ന് എന്ന നിലയിൽ, നിങ്ങളുടെ അടുക്കള ഏറ്റവും മികച്ച പ്രവർത്തനത്തിനായി രൂപകൽപ്പന ചെയ്തിരിക്കണം. ഭക്ഷണം തയ്യാറാക്കുന്നതിനും പാചകം ചെയ്യുന്നതിനും വൃത്തിയാക്കുന്നതിനും സൂക്ഷിക്കുന്നതിനും പാചകം എളുപ്പവും ആസ്വാദ്യകരവുമാക്കുന്നതിന് നന്നായി നിർവചിക്കപ്പെട്ട സോണുകൾ ഉപയോഗിച്ചാണ് മോഡുലാർ അടുക്കളകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജോലികൾ കാര്യക്ഷമമാക്കുന്നതിനും കാര്യക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനുമാണ്.
Ananthu CS
Interior Designer
കൃത്യമായ പ്ലാനിനനുരിച്ച് വേണം വീടിനകത്ത് പ്രത്യേക ഡിസൈനുകൾ കൊണ്ടുവരാൻ. വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ വളരെ ആശ്വാസകരമായ അനുഭൂതി ലഭിക്കുന്ന വിധമാകണം ഡിസൈനുകൾ നൽകാൻ... ഇന്റീരിയർ എന്നാൽ ആർഭാടം എന്നല്ല....... ഇന്റീരിയർ.. സംശയങ്ങൾകും ഡിസൈൻ, മോഡുലാർ, കിച്ചൻ, ബെഡ്റൂം, സിലിങ്, ലിവിങ്,... നിങ്ങക്കും വിളിക്കാം.. 7012258236
പണ്ടിയാമാക്കിൽ അലുമിനിയം ഇന്ററിയേഴ്സ്
Service Provider
ചിതൽ ,പൂപ്പൽ, വട്ടച്ച് പോകൽ, re-painting, matintance , എന്നി പേടി സ്വപനങ്ങളെ മറന്നേക്കൂ... മനസ്സ് ആഗ്രഹിക്കുന്ന മോഡുലാർ കിച്ചൻ ഒരുക്കാൻ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ ! ✔️ ലൈഫ് ടൈം വാറന്റി ✔️ഉയർന്ന ദൃഢത ✔️തെരഞ്ഞെടുക്കാവുന്ന ഡിസൈനുകൾ ✔️അതിവേഗത്തിലുള്ള പൂർത്തീകരണം Authorized Dealer Of Bavanam പാണ്ടിയാമാക്കിൽ അലുമിനിയം ഫർണിച്ചർ 9188262722 9846363322...
sruthy sunil 9747390149
Interior Designer
ഫാബ്രിക്കേഷൻ വർക്ക്
OSO Home Interiors
Interior Designer
വളരെ മനോഹരമായി തിരുവനന്തപുരം ആറ്റിങ്ങലിൽ ചെയ്ത ഹോം ഇന്റീരിയർ വർക്ക് കണ്ടാലോ. call +91 9562203414 www.osointeriors.com #interiordesign #design #interior #homedecor #home #decor #interiors #homedesign #interiordesigner #decoration #interiordecor #interiorstyling #designer #handmade #homesweethome #livingroom #furnituredesign #kitchendesign #designinspiration #interiordecorating #osointeriors
Kolo
Kerala
Service Provider
Sunil Kallampallil
1629634808
Join the Community to
start finding Ideas &
Professionals