Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
sujith mb
Service Provider | Kannur, Kerala
ആ stps ഭിത്തിയിൽ L ഷേപ്പ്പ് ൽ ഒരു കട്ടിങ് വരുന്നുണ്ട് അതിനുപറ്റിയ ഡിസൈൻ ഉണ്ടോ?
3
0
More like this
മുകളിലേക്ക് ഒരു റൂം ചീപ് & ബെസ്റ്റ് ഡിസൈൻ ഉണ്ടോ
ഈ വീടിന് പറ്റിയ മതിൽ ഡിസൈൻ ഉണ്ടോ
3 bhk ഉള്ള രണ്ട് നില വീട് പണിയാൻ ഏകദേശം എത്ര cost aavum? മുകളിൽ ഒരു റൂമും അറ്റാച്ഡ് ബാത്റൂമും വരുന്ന രീതിയിൽ വീടിന്റെ out door ഡിസൈൻ ഉണ്ടോ
bathroom attached bedroom മിൽ ബാത്ത്റൂമിൽ കയറുന്നതിനടുത് ഒരു പൊളി ജനൽ വരുന്നുണ്ട് വീട് പണി നടക്കുന്നുള്ളു.ഇതിൽ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ
എനിക്ക് ഒരു വീട് പണിയണം എന്ന് ആഗ്രഹമുണ്ട്. സാമാന്യ വലുപ്പമ്മുള്ള ഒരു 3 bedroom വേണം.15 ലക്ഷം Budget ൽ ഒരു വീട് പണി പൂർത്തിയാക്കാൻ പറ്റുമോ ?
കോളം പ്ലാസ്റ്ററിങ് ഡിസൈൻ ഉണ്ടോ ആരെങ്കിലും അടുത്ത്
ഈ ഓപ്പണിങ് ഭാഗത്ത് ചെയ്യാൻ പറ്റിയ ഡിസൈൻ ഉണ്ടോ
പുറത്തെ ബാത്രൂം ഹാളിലേക് ഡോർ മാറ്റുമ്പോൾ ഹാളിൽ ബോറിങ് ആവാതിരിക്കാൻ വല്ല ഡിസൈൻ ഉണ്ടോ
സകാനന്റ് മാർബിൾ കട്ടിങ് ദ്രോളി കൊടുക്കാൻ ഉണ്ടോ
ഈ കാണുന്ന പോലെയുള്ള ഈർപ്പം റൂമിലേക്കു തറയിൽ നിന്നും വരുന്നുണ്ട് ഇത് ഒഴിവാക്കാൻ പ്ലാസ്റ്ററിങ്ന് മുമ്പ് എന്തങ്കിലും ചെയ്യാൻ കഴിയുമോ?വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ?
വർക്ക് ഏരിയയുടെ ഡിസൈൻ ഉണ്ടോ ❓️
stair ന്റെ ചുമരിന് ജനാലക്ക് പകരം എന്തെങ്കിലും ഡിസൈൻ ഉണ്ടോ
4.7 സെന്റിൽ 1700 sqft ൽ താഴെ മൂന്ന് നിലകളായി പണിയാൻ പറ്റുന്ന വീടിന്റെ ഡിസൈൻ ഉണ്ടോ?
ഒരു പുരയിടത്തിൽ തന്നെ ആ വീട്ട് ആവശ്യത്തിന് ഉള്ള കിണർ വീടിന്റെ ഭിത്തിയിൽ നിന്ന് ഇത്ര അകലം നിർബന്ധമാണ് എന്ന് ബിൽഡിങ് റൂൾ ഉണ്ടോ ? മറുപടി തരണേ
കണ്ടമ്പററി മോഡലിൽ ഭിത്തിയിൽ വെള്ളം ഇറങ്ങാതിരിക്കാൻ എന്തു ചെയ്യണം, ചോർച്ച ഉണ്ടാവാൻ സാധ്യത ഉണ്ടോ?
മുകളിൽ ഒരു റൂം seprate ആയിട്ട് എടുത്തു തേപ്പ് vare കഴിഞ്ഞു. റൂമിനു പറ്റിയ സിമ്പിൾ ആയിട്ടുള്ള ഡിസൈൻ ഉണ്ടോ ബെഡ്റൂം ആണ് വിത്ത് atached bathroom
ഈ നീളത്തിൽ ഉള്ള ഭാഗത്ത് ചെയ്യാൻ പറ്റിയ ഡിസൈൻ ഉണ്ടോ?
താഴെ മുതൽ ആർച്ചിന്റെ മുകൾ ഭാഗം വരെ സൈഡ് പാനൽ ചെയ്ത് അതിന് മുകളിൽ ക്ഷേത്രങ്ങളിലെ പോലെ മേൽക്കൂര texture/3D ചെയ്യാൻ പറ്റുന്ന ഡിസൈൻ ഉണ്ടോ
കാർപോർച്ച്റൂഫ് ഏത് ടൈപ്പ് ആണ് നല്ലത്... ഇപ്പോൾ ഒരു സൈഡ് ചെരിച്ചു വാർക്കുന്നത് ഫാഷൻ ആയി വരുന്നുണ്ട് ?
1300 Sqft ൽ ഒരു വീടു പണിയാൻ ഉദേശിക്കുന്നു 27 lk കൊണ്ട് finish ചെയ്യാൻ ആവുമോ ?
Kolo
Kerala
Service Provider
sujith mb
1617985338
Join the Community to
start finding Ideas &
Professionals