hamburger
Shibu S O

Shibu S O

Service Provider | Ernakulam, Kerala

Living Dining ഉൾപ്പെടെയുള്ള common area ൽ Glossy tile ആണോ Satin Finish tile ആണോ മികച്ചത്.
likes
2
comments
3

Comments


khusai  kaliyath
khusai kaliyath

Interior Designer | Kannur

വീട് ഉപഭോക്താവിന് അനുസരിച്ചായിരിക്കണം പണിയേണ്ടത് ചെറിയ ഡൈനിങ് ഏരിയകൾ ഗ്ലോസി ടൈലുകൾ നന്നായി യോജിക്കുമെങ്കിലും വീടിൻറെ വെളിച്ചം വിസ്തീർണ്ണം എന്നിവ അടിസ്ഥാനമാക്കി ടൈലുകൾ സെലക്ട് ചെയ്യുന്നതായിരിക്കും നല്ലത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Satinfinish ആയാലും മതി.

Shan Tirur
Shan Tirur

Civil Engineer | Malappuram

അത് വീടിനും വീട്ടുകാർക്കും വീടിന്റെ ഒരു ചുറ്റുപാടിനും അനുസരിച് ആയിരിക്കും. എന്നിരുന്നാലും glossy tiles aanu പൊതുവെ living ഒക്കെ ഉപയോഗിക്കാറുള്ളത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store