Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
shahna sulfikkar
Service Provider | Malappuram, Kerala
853 sqrft ൽ ഒരു ഒതുങ്ങിയ പ്ലാൻ
3
0
More like this
790 sqrft ൽ ഒരു കുഞ്ഞു പ്ലാൻ
4.5 സെൻ്റിലെ ഒരു പ്ലാൻ 📱91 9746764542 #FloorPlans #HouseDesigns #floordesign #KeralaStyleHouse
₹1.5 per sqft
Labour Only
ക്ലിന്റ് ആവിശ്യം പറയുകയും അവരുടെ ആഗ്രഹം സഫലമക്കുകയും ചെയ്യുന്ന രീതിയിൽ പ്ലാൻ വരകുക എന്നതിലാണ് പ്രധാനം,അത്തരം വീടുകൾ എന്നും അവരുടെ സന്തോഷം നിലനിർത്തും കേരളത്തിൽ എവിടെയും വീടിന്റെയും ബിൽഡിംഗിന്റെയും മുഴുവൻ വർക്ക് കുറഞ്ഞ ചെലവിൽ ചെയുന്നു ,അതുപോലെതന്നെ കുറഞ്ഞ ചെലവിൽ പ്ലനുകൽ വാസ്തു പ്രകരവും,ബിൽഡിംഗ് പെർമിറ്റ് ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്തു കൊടുക്കുന്നു Supervision അടിസ്ഥാനത്തിലും ചെയുന്നു
3bhk❤️ 1200sqft We will draw the plan according to your requirement and the way you like it. more detail contact:-9605122983 #architecture_plans #IndoorPlants #IndoorPlants #6centPlot #SmallHomePlans #plans
*Vastu Based 2D Plan* പ്ലാൻ അനുസരിച്ച് 3D വരക്കാനും സ്ഥലത്തിന് അനുസരിച്ച് പ്ലാൻ വരക്കാനും Plan | 3D Elevation | Construction | Interior designing
₹1 per sqft
Labour Only
ഒരു കുഞ്ഞു വീടിന്റെ പ്ലാൻ.. 720 sqrft
776 sqft വരുന്ന വീടിൻ്റെ പ്ലാൻ
₹1.5 per sqft
Labour Only
Residential MEP Design Drawings #mechanical #Electrical #Plumbing ഞാൻ നാട്ടിൽ ഇല്ലാതെ വീടിന്റെ ELECTRICAL WORK കൊടുത്താൽ ശരിയാകുമോ???? ഇത്തരം ആശങ്കകൾ മാറ്റിവെക്കു.... നിങ്ങൾ ആഗ്രഹിച്ച പോലെ ELECTRICAL / PLUMBING വർക്കുകൾ ഡിസൈൻ ചെയ്യാൻ ഞങ്ങൾ സഹായിക്കാം...!!!! വ്യക്തമായി ചെയ്യുന്ന ഇലക്ട്രിക്കൽ പ്ലംബിംഗ് ഡ്രോയിങ് ഗുണങ്ങൾ 1) നമ്മുടെ ഇഷ്ടാനുസരണം വ്യക്തമായി രൂപകൽപ്പന ചെയ്യാൻ പറ്റും. 2) ഇലക്ട്രിസിറ്റി ബില്ല് കുറയ്ക്കാൻ സഹായിക്കും. 3) വീടും വീട്ടുപകരണങ്ങളും സുരക്ഷിതമാകും 4) ഭാവി ആവശ്യങ്ങൾ മുന്നിൽ കണ്ട് ഇപ്പോൾ തന്നെ രൂപകൽപ്പന ചെയ്യാൻ സാധിക്കും 5) ഭാവിയിൽ വരുന്ന അറ്റകുറ്റപ്പണികൾ എളുപ്പമാക്കാൻ സഹായിക്കും. 6) ഡ്രോയിങ് ചെയ്യുന്നതിലൂടെ അനാവശ്യമായ കട്ടിങ് ഒഴിവാക്കാനും കേബിളുകൾ/വയർ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു. 7) പൈപ്പുകളുടെ യഥാസ്ഥാനം മനസ്സിലാക്കാനും ഭാവിയിലുണ്ടാകുന്ന മൈന്റ്അൻസ് വർക്ക് ഉപകാരപ്പെടുകയും ചെയ്യുന്നു. 8)വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഇതിലൂടെ അമിത ചെലവ് ഒഴിവാക്കാനും സാധിക്കുന്നു. 9)കൃത്യമായ ഒരു വയറിങ് പ്ലാൻ ഉണ്ടാക്കിവെക്കുക.
ELECTRICAL PLAN #Electrical #Plumbing #drawings #plans #residentialproject #commercialproject #villas #warehouse #hospital #shoppingmall #Hotel #keralaprojects #gccprojects
*plan* sqrft rate 3 Rupees after satisfied plan
₹3 per sqft
Labour Only
എന്റെ വീടിന്റെ പ്ലാൻ ആണ് ആരെങ്കിലും ഒന്ന് 3D യിൽ ചെയ്തു തരുമോ
ഇതിന്റെ ത്രീ ഡി പ്ലാൻ എങ്ങനെ ആവും plzz help me
#തറ പണി കഴിഞ്ഞു മുകളിലത്തെ പ്ലാൻ മാറ്റാൻ പറ്റുമോ 🤔 നല്ലൊരു പ്ലാൻ സജസ്റ്റ് ചെയ്യാമോ 😔
4Cent 3BHK HOME PLAN area : 1191 sq.ft 3 BEDROOM 2ATTACHED SITOUT LIVING DINING KITCHEN work area #sthaayi_design_lab #FloorPlans #4bhk #3BHK #4BHKHouse #4BHKPlans #3centPlot #4centPlot #4cent
നാല് ബെഡ്റൂം കൂടിയ വീടിന്റെ പ്ലാൻ 🥰 പ്ലാൻ ഡിസൈൻ ചെയ്യാൻ മെസ്സേജ് ചെയ്യ്യു... 9961991201 #plan #4bhk #houseplan #newhouse #newhousedesigns #2000sqftHouse #1500sqftHouse #1800sqftHouse #EastFacingPlan #SouthFacingPlan #1600sqfthouse #1700sqftHouse #1800sqftHouse #superfastconstruction #3dplan #new #Kannur #Kasargod #Wayanad #Kozhikode #Malappuram #Palakkad #Thiruvananthapuram #Thrissur #Kottayam #Ernakulam #Architect #alighthomearchitect #alighthome #newdesigin #mordenart #3DKitchenPlan
₹2 per sqft
Labour Only
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്ത് മിസ്റ്റർ സുനീർ എന്നവർക് രൂപകല്പന ചെയുത പ്ലാൻ ആണ് താഴെ കാണുന്നത് . ഒട്ടും സ്ഥലം വേസ്റ്റ് വരാത്ത രീതിയിലാണ് പ്ലാൻ ഡിസൈൻ ചെയുതിരികുന്നത്.
പ്ലാൻ
ഗ്രൗണ്ട് ഫ്ലോർ 1010 sqft.. ഇതിൽ വല്ല മാറ്റവും വരുത്തേണ്ടത് ഉണ്ടോ. തെക്കൊട്ടാണ് മുഖം. മുകളിലേക്കു ഒരു റൂമും ബാത്റൂമും എടുക്കാൻ ഉദ്ദേശിക്കുന്നു.1200 sqftil ചെയ്യാൻ പറ്റുമോ. നല്ല അഭിപ്രായങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു # #
3BHK HOME PLAN area : 1191 sq.ft #sthaayi_design_lab
നിങ്ങളുടെ സ്വപ്ന ഭവനത്തിന് നിങ്ങളുടെ സ്ഥല സൗകര്യങ്ങൾക്കനുസരിച്ചു നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ഇണങ്ങിയ പ്ലാൻ തയ്യാറാക്കാൻ ബന്ധപ്പെടുക.. 9061924057 | 9539024057 മിതമായ നിരക്കിൽ പ്ലാൻ തയ്യാറാക്കാനും തുടർന്ന് സൗജന്യമായി പ്ലാൻ റിവൈസ് ചെയ്ത് പൂർണ സംതൃപ്തിയോടെ നിങ്ങളുടെ സ്വപ്ന ഭവനത്തിലേക്ക് ചുവടു വെക്കാനും ഞങ്ങളുണ്ട് കൂടെ.. Plan | 3D exterior | Estimate | 3D interior grameendevelopers.com grameendevelopers@gmail.കോം #housedesign #houseplan #floorplan #3ddesign
Kolo
Kerala
Service Provider
shahna sulfikkar
1628645670
Join the Community to
start finding Ideas &
Professionals