Space utility ആണ് plannig കൊണ്ട് ഉദ്ദേശിയ്ക്കുന്നത് . നമ്മുടെ requirement അനുസരിച്ച് ,space optimize ,ചെയ്ത് വേണം plan തയ്യാറാക്കാൻ . Site condition , Orientation of building ,ഒക്കെ നോക്കി വേണം plan തയ്യാറാക്കാൻ . പിന്നെ , budget ഉം നോക്കി economical ആയി വേണം plan തയ്യാറാക്കാൻ . കേരളാ concept ൽ ഒരു Bedroom - 11' x 12' ധാരാളം ( 3.30 M X 3.60 M ) , Master bed വേണമെങ്കിൽ 11' x 12.75 ' കൊടുക്കാം. , അടുക്കള ( Main ) 3.60 M x 3.80 M ( 12' x 12.75 ' ) കൊടുക്കാം . Work area 11' x 10' ( 3.30 M x 3.00 M ) . Hall / Living , dining ഒക്കെ 12' ( 3.60 M ) വീതി കൊടുക്കുക , നീളം Plot size & budget അനുസരിച്ച് . Stair 3' -3.25 ' ( 0.9 M / 1.00 M ) width . Toilet + bath 5' x 6.75 ' ( 1.50 M X 2.00 M ) ഇത്രയും, ഒരു സാധാരണ വീടിന് കൊടുക്കാവുന്ന അളവുകളാണ് . Site condition , Owner's requirement , budget ഒക്കെ അനുസരിച്ച് ഏരിയയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകാം.
Roy Kurian
Civil Engineer | Thiruvananthapuram

SmitHat Designers Engineers
Civil Engineer | Thiruvananthapuram
Please contact what's app or call 7306929155, Design 3d view online submission estimate and contract work chethu kodukum
CREATION TECH
Civil Engineer | Palakkad
if you interested contact me 9446101991
Ar MELBIN THOMAS
Architect | Kottayam
square sizil chyathe rectangular sizil chyunnathann space utilize chyan pattunnath..
Ak Designz📍 Homes
Architect | Malappuram
yes contact 7561858643 plan & 3d design
Shilpa Rajan
Civil Engineer | Ernakulam
vasthu nokkunnundenkil ishtamulla alavil cheyyam. vasthu nokki cheyyumbo orooro kanakkund. chuttum kolum okke