Kolo - Home Design & Consruction App
Vasthu Advisor

Vasthu Advisor

Service Provider | Alappuzha, Kerala

vasthu video study material വാസ്തുപ്രകാരം ഉള്ള അളവുകളിൽ വീട്നിന്റെ പ്ലാൻ വരക്കാനുള്ള handbook https://youtu.be/7g0j4ioofzc
likes
212
comments
14

Comments


Vishnu SNair
Vishnu SNair

Home Owner | Kollam

Mtech and വാസ്തു. അലുവയും മത്തി കറിയും പോലെ. ഞാനും ഒരു എഞ്ചിനീയർ ആണ്, യാതൊരു ലോജിക് ഇല്ലാത്ത waste of time ആണ് വാസ്തു. There is no science to back.

jayadevan parayil
jayadevan parayil

Contractor | Kottayam

need one book

Vasthu Advisor
Vasthu Advisor

Service Provider | Alappuzha

നിങ്ങൾക്ക് എടുക്കാൻ പറ്റുന്ന 2690 combination മുറികളുടെ ഉൾഅളവുകൾ pdf file ആയി download ചെയ്യാം. Content of Video: Video 1: ദിശയ്ക്കു അനുസരിച്ചു വാസ്തുമണ്ഡലം എങ്ങനെ തയ്യാറാക്കാം ( ഉദാഹരണം സഹിതം ) Video 2: വീടിന്റെ സ്ഥാനം കണ്ടു പദയോനിയിൽപെട്ട വിസ്താരം കൊടുത്തു ഭിത്തിപ്പുറം ചുറ്റളവ് കണക്കാക്കുന്ന വിധം (ഉദാഹരണം സഹിതം) Video 3: ഗൃഹമധ്യ സൂത്രത്തിനു ഒഴിവു നൽകുന്ന വിധം ( ഉദാഹരണം സഹിതം) Video 4: മഹാമർമ്മങ്ങൾ ഒഴിവു നൽകുന്നത് ( ഉദാഹരണം സഹിതം) Video 5: അടുക്കള , കിടപ്പുമുറി, ലിവിങ് ഹാൾ, ഡൈനിങ്ങ് ഹാൾ, ടോയ്ലറ്റ് തുടങ്ങിയ മുറികളുടെ മഹാദിക്കിനനുസരിച്ചുള്ള സ്ഥാനങ്ങൾ Video 6: മുറികളുടെ ഉൾ അളവുകൾ എടുക്കുന്നതു എങ്ങനെ എന്ന് 4 priority ടേബിൾകൽ ഉപയോഗിച്ച് പറയുന്നു . Bonus Video Extra. download free pdf file Delivery within 24 hours Vasthu Advisor xxxxxxxxxx Rs.500/- https://rzp.io/l/madvisor https://rzp.io/l/madvisor https://youtu.be/7g0j4ioofzc

Vasthu Advisor
Vasthu Advisor

Service Provider | Alappuzha

https://rzp.io/l/madvisor

Vasthu Advisor
Vasthu Advisor

Service Provider | Alappuzha

Praveen P L
Praveen P L

Home Owner | Kollam

cost ?

Arun C R
Arun C R

Civil Engineer | Palakkad

ബുക്ക്‌ ലഭിക്കാൻ എന്ത് ചെയ്യണം...

Rajeev Rajeev
Rajeev Rajeev

Home Owner | Thiruvananthapuram

I need a book

sabitha kv
sabitha kv

Home Owner | Kasaragod

venam

Shihab  Rec
Shihab Rec

Home Owner | Kozhikode

How to get

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store