hamburger
GRAVITY THE HOME STUDIO

GRAVITY THE HOME STUDIO

Service Provider | Palakkad, Kerala

₹6,500
steeldoors &windows ഇനി കുറഞ്ഞ ചിലവിൽ നിങ്ങളുടെ ഭവനം സുന്ദരവും സുരക്ഷിതവും ആകാം. ടാറ്റാ സ്റ്റീൽ വിൻഡോസ്‌ & ഡോർസ്, കേരളത്തിൽ എവിടെയും ഫ്രീ ഡെലിവറി.
likes
1
comments
0

More like this

NOUFAL M
Building Supplies
വീട് നിർമാണ മേഖലയിലെ ഒരു പുതിയ വഴിത്തിരിവാണ് GI STEEL DOORFRAME AND WINDOW FRAMES മരം കൊണ്ട് നിർമിക്കുന്ന വാതിൽ കട്ടിളകൾ നമ്മൾ പ്രതീക്ഷിക്കുന്ന ഈട് ലഭിക്കണമെന്നില്ല. വിലയും വളരെ അധികമാണ്. ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ കനം കൂടിയ 16GAUGE TATA GI SHEETS ബെൻഡ്ഡ് ചെയ്ത് നിർമിക്കുന്ന വാതിൽ കട്ടിളകൾ. തുരുമ്പെടുക്കുകയോ നശിച്ചു പോകുകയോ ഇല്ല. വ്യത്യസ്ത ഡിസൈനുകളിലും അളവുകളിലും ലഭ്യവുമാണ് പുതിയ ഒരു നിര്മാണമായതുകൊണ്ടു gi steel doorframe and window frames. ഇന്ന് നിർമാണ കമ്പനികൾ അമിത ലാഭം കൊയ്യുന്നതായി കാണുന്നു. മാർക്കറ്റിലെ ഏറ്റവും കുറഞ്ഞ വിലയിൽ ഉയർന്ന ക്വാളിറ്റിയിൽ ഉത്പന്നങ്ങൾ ലഭിക്കാൻ പറ്റുമെന്നു ഉറപ്പ് തരുന്നു. നിങ്ങൾക്കും കേരളത്തിൽ എവിടെയും ചുരുങ്ങിയ ചെലവ് കൊണ്ട് ലഭിക്കുന്നു. whatsapp me: 8714342132
TG STEEL TECH
TG STEEL TECH Steel Doors And Windows
Building Supplies
Tata gi steel doors frame TG STEEL TECH STEEL DOORS AND WINDOWS തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള,  ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ  നിർമ്മാതാക്കളായ Tata കമ്പനിയുടെ  GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം 🔗⛓️16 guage TATA GI SHEET⛓️🔗 പ്രത്യേകതകൾ 🦗🐞 ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം 🌦️🌧️ കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കും 🌴🌳 മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു. 💰💰 അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു. 🏤🏦 ഏതു തരം കെട്ടിടങ്ങൾക്കും (ഫ്ലാറ്റ്, സ്കൂൾ, വീട്‌, ഹോസ്പിറ്റൽ എന്നിവ) അനിയോജ്യമായവ നിർമിച്ചു നൽകുന്നു. TG STEEL TECH STEEL DOORS AND WINDOWS KOTTAKAL, MALAPPURAM 9656118026 8943918026 #TATA_STEEL #TATA #SteelWindows #steelwindowsanddoors #steelwindow #Steeldoor #steeldoors #steeldoorsANDwindows #tgsteeltech #AllKeralaDeliveryAvailible #kerala
Pazheri Trading
Pazheri Trading Company
Building Supplies
മാറിവരുന്ന ആശയങ്ങൾ സ്വീകരിക്കുന്ന നിർമ്മാണ മേഖലയിൽ, നൂതനാശയങ്ങളിൽ ഏറ്റവും മുന്നിലാകും സ്റ്റീൽ ഡോറിന്റെ സ്ഥാനം.GERMAN ടെക്നോളജിയിൽ നിർമിതമായ സ്റ്റാർക് സ്റ്റീൽ ഡോറുകൾ MULTIPLE ANTI THEFT ലോക്കിങ് സംവിധാനത്തിലൂടെ ഒരേ സമയം മൂന്ന് മുതൽ പത്തൊമ്പത് വരെ പോയിന്റ്ലേക്കു ലോക്ക് ചെയ്യാവുന്നതാണ്. സ്റ്റാർക് സ്റ്റീൽ ഡോറുകൾ ഡോർഫ്രെയിം,ലോക്ക്, ഹാൻഡിൽ,പെയിന്റിംഗ്,പോളിഷ്,ഡോർവ്യൂവർ തുടങ്ങി എല്ലാ നൂതനമായ ടെക്നോളജി കളും ഉൾപ്പെടുത്തിയാണ് ഞങ്ങൾ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. ഇന്ന് മാർക്കറ്റിൽ നിലവിലുള്ള ഏതു ഉരുപ്പടികളുമായി കിടപിടിക്കുന്ന ദീർഘകാലം ഈട് നിൽക്കുന്നതും വട്ടക്കുകയോ,കുത്തനെടിക്കുകയോ,വളയുകയോ തുരുംബിക്കുകയോ മറ്റു കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ചു മരങ്ങൾക്ക് പൊതുവേ കാണാറുള്ള മേൽപറഞ്ഞ യാതൊരു കുഴപ്പങ്ങളും ഉണ്ടാകില്ല. പോരാത്തതിന് 100%പരിസ്ഥിതിക്ക് അനുയോജ്യവും ഉപഭോക്താവിന് കണ്ണിന് കുളിർമയും പോക്കറ്റിലെ പൈസക്ക് അതിനൊത്ത ഉരുപ്പടികളും ലഭ്യമാക്കുന്നു...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store