hamburger
Sajan Thomas

Sajan Thomas

Service Provider | Ernakulam, Kerala

എല്ലാവർക്കും ഹൗസിംഗ് ലോൺ 7510385499 loan@homeloanadvisor.in www.homeloanadvisor.in
likes
0
comments
0

More like this

Sajan
Sajan Thomas
Service Provider
ഇനി വളരെ എളുപ്പം ..

നിങ്ങൾ Home Loan  നായി അലയുകയാണോ?
സാധാരണക്കാരന് വളരെ എളുപ്പത്തിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ലോണുകൾ എടുത്തു കൊടുക്കുന്നു.

നൂലാമാലകൾ ഇല്ലാതെ  ലോൺ എളുപ്പത്തിൽ ലഭിക്കാൻ  നിങ്ങളെ സഹായിക്കാം

സ്വയം തൊഴിൽ ചെയ്യുന്നവർ ,ചെറുകിട കച്ചവടക്കാർ, കാശ് സാലറി വാങ്ങിക്കുന്നവർ ,  കൂലിപ്പണിക്കാർ, ഉൾപ്പെടെ ഇൻകം ടാക്‌സ് ഇല്ലാത്ത സാധാരണകാർക്കും ലോണുകൾ ലഭ്യമാക്കുന്നു... 

വീട് പണിയുവാനും , വീടും സ്ഥലവും വാങ്ങുവാനും , സ്ഥലം വാങ്ങി വീട് നിർമ്മിക്കുവാനും, നിലവിലുള്ള വീട് പുതുക്കി പണിയുവാനുമുള്ള  മെയിന്റനൻസ് വായ്പകൾ   എല്ലാവിധ ബാങ്ക് ലോണുകൾക്കും സമീപിക്കുക... 

എല്ലാ ബാങ്കിലും ഉള്ള ലോണുകൾ ടേക്ക് ഓവർ ചെയ്തു പലിശ കുറവിൽ കൂടുതൽ ലോൺ അനുവദിച്ചു തരുന്നു ( മുടക്കം ഇല്ലാത്തത് )

 ഞങ്ങളുടെ സർവീസ് കൂലിപ്പണിക്കാർക്ക്  എറണാകുളം ആലപ്പുഴ. മറ്റുള്ള ജോലിക്കാർക്ക് എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഗവൺമെന്റ് ജോലിക്കാർ സാലറി അക്കൗണ്ടിൽ വാങ്ങുന്ന ആളുകൾ എന്നിവർക്ക് കേരളം മുഴുവൻ.

നിബന്ധനകൾ ബാധകം

075103 85499
loan@homeloanadvisor.in
www.homeloanadvisor.in
ഇനി വളരെ എളുപ്പം .. നിങ്ങൾ Home Loan നായി അലയുകയാണോ? സാധാരണക്കാരന് വളരെ എളുപ്പത്തിൽ ലളിതമായ നടപടിക്രമങ്ങളിലൂടെ ലോണുകൾ എടുത്തു കൊടുക്കുന്നു. നൂലാമാലകൾ ഇല്ലാതെ ലോൺ എളുപ്പത്തിൽ ലഭിക്കാൻ നിങ്ങളെ സഹായിക്കാം സ്വയം തൊഴിൽ ചെയ്യുന്നവർ ,ചെറുകിട കച്ചവടക്കാർ, കാശ് സാലറി വാങ്ങിക്കുന്നവർ , കൂലിപ്പണിക്കാർ, ഉൾപ്പെടെ ഇൻകം ടാക്‌സ് ഇല്ലാത്ത സാധാരണകാർക്കും ലോണുകൾ ലഭ്യമാക്കുന്നു... വീട് പണിയുവാനും , വീടും സ്ഥലവും വാങ്ങുവാനും , സ്ഥലം വാങ്ങി വീട് നിർമ്മിക്കുവാനും, നിലവിലുള്ള വീട് പുതുക്കി പണിയുവാനുമുള്ള മെയിന്റനൻസ് വായ്പകൾ എല്ലാവിധ ബാങ്ക് ലോണുകൾക്കും സമീപിക്കുക... എല്ലാ ബാങ്കിലും ഉള്ള ലോണുകൾ ടേക്ക് ഓവർ ചെയ്തു പലിശ കുറവിൽ കൂടുതൽ ലോൺ അനുവദിച്ചു തരുന്നു ( മുടക്കം ഇല്ലാത്തത് ) ഞങ്ങളുടെ സർവീസ് കൂലിപ്പണിക്കാർക്ക് എറണാകുളം ആലപ്പുഴ. മറ്റുള്ള ജോലിക്കാർക്ക് എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഗവൺമെന്റ് ജോലിക്കാർ സാലറി അക്കൗണ്ടിൽ വാങ്ങുന്ന ആളുകൾ എന്നിവർക്ക് കേരളം മുഴുവൻ. നിബന്ധനകൾ ബാധകം 075103 85499 loan@homeloanadvisor.in www.homeloanadvisor.in
Sajan
Sajan Thomas
Service Provider
ഹോം ലോണ് എന്നാല് എന്താണ്?
ഹോം ലോൺ എന്നത് ഒരു ഉപഭോക്താവിന് ഒരു വീട് വാങ്ങാൻ ലഭ്യമാക്കുന്ന സുരക്ഷിതമായ ലോൺ ആണ്. പ്രോപ്പർട്ടി നിർമ്മാണത്തിലിരിക്കുന്നതോ ഡവലപ്പറിൽ നിന്നുള്ള റെഡി പ്രോപ്പർട്ടിയോ ആകാം. ഒരു റീസെയ്ൽ വസ്തു വാങ്ങൽ, പ്ലോട്ടിൽ ഒരു പാർപ്പിട യൂണിറ്റ് നിർമ്മിക്കാൻ, ഇതിനകം നിലവിലുള്ള ഒരു വീട്ടിൽ മെച്ചപ്പെടുത്തലുകളും വിപുലീകരണങ്ങളും നടത്താൻ തുടങ്ങിയവയ്ക്ക് ലോൺ ഉപയോഗിക്കാം. മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ എച്ച് ഡി എഫ് സിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. വായ്പയെടുക്കുന്ന മൂലധനത്തിന്റെ ഒരു ഭാഗവും അതിലൂടെ ലഭിക്കുന്ന പലിശയും അടങ്ങുന്ന തുല്യമായ പ്രതിമാസ തവണകളിലൂടെ (EMI) ഹൌസിംഗ് ലോൺ തിരിച്ചടയ്ക്കപ്പെടുന്നു

Mob:7510385499
loan@homeloanadvisor.in
www.homeloanadvisor.in
ഹോം ലോണ് എന്നാല് എന്താണ്? ഹോം ലോൺ എന്നത് ഒരു ഉപഭോക്താവിന് ഒരു വീട് വാങ്ങാൻ ലഭ്യമാക്കുന്ന സുരക്ഷിതമായ ലോൺ ആണ്. പ്രോപ്പർട്ടി നിർമ്മാണത്തിലിരിക്കുന്നതോ ഡവലപ്പറിൽ നിന്നുള്ള റെഡി പ്രോപ്പർട്ടിയോ ആകാം. ഒരു റീസെയ്ൽ വസ്തു വാങ്ങൽ, പ്ലോട്ടിൽ ഒരു പാർപ്പിട യൂണിറ്റ് നിർമ്മിക്കാൻ, ഇതിനകം നിലവിലുള്ള ഒരു വീട്ടിൽ മെച്ചപ്പെടുത്തലുകളും വിപുലീകരണങ്ങളും നടത്താൻ തുടങ്ങിയവയ്ക്ക് ലോൺ ഉപയോഗിക്കാം. മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ എച്ച് ഡി എഫ് സിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. വായ്പയെടുക്കുന്ന മൂലധനത്തിന്റെ ഒരു ഭാഗവും അതിലൂടെ ലഭിക്കുന്ന പലിശയും അടങ്ങുന്ന തുല്യമായ പ്രതിമാസ തവണകളിലൂടെ (EMI) ഹൌസിംഗ് ലോൺ തിരിച്ചടയ്ക്കപ്പെടുന്നു Mob:7510385499 loan@homeloanadvisor.in www.homeloanadvisor.in

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store