Kolo - Home Design & Consruction App
Sajan Thomas

Sajan Thomas

Service Provider | Ernakulam, Kerala

ഹോം ലോണ് എന്നാല് എന്താണ്? ഹോം ലോൺ എന്നത് ഒരു ഉപഭോക്താവിന് ഒരു വീട് വാങ്ങാൻ ലഭ്യമാക്കുന്ന സുരക്ഷിതമായ ലോൺ ആണ്. പ്രോപ്പർട്ടി നിർമ്മാണത്തിലിരിക്കുന്നതോ ഡവലപ്പറിൽ നിന്നുള്ള റെഡി പ്രോപ്പർട്ടിയോ ആകാം. ഒരു റീസെയ്ൽ വസ്തു വാങ്ങൽ, പ്ലോട്ടിൽ ഒരു പാർപ്പിട യൂണിറ്റ് നിർമ്മിക്കാൻ, ഇതിനകം നിലവിലുള്ള ഒരു വീട്ടിൽ മെച്ചപ്പെടുത്തലുകളും വിപുലീകരണങ്ങളും നടത്താൻ തുടങ്ങിയവയ്ക്ക് ലോൺ ഉപയോഗിക്കാം. മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലഭ്യമാക്കിയ നിങ്ങളുടെ നിലവിലുള്ള ഹോം ലോൺ എച്ച് ഡി എഫ് സിയിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. വായ്പയെടുക്കുന്ന മൂലധനത്തിന്റെ ഒരു ഭാഗവും അതിലൂടെ ലഭിക്കുന്ന പലിശയും അടങ്ങുന്ന തുല്യമായ പ്രതിമാസ തവണകളിലൂടെ (EMI) ഹൌസിംഗ് ലോൺ തിരിച്ചടയ്ക്കപ്പെടുന്നു Mob:7510385499 loan@homeloanadvisor.in www.homeloanadvisor.in
likes
2
comments
0

More like this

ഹോം ലോൺ
പലിശ 7.55%

സലറി ഉള്ളവർക്കും
സ്വന്തമായി ബിസിനെസ്സ് ചെയ്യുന്നവർക്കും ലഭിക്കുന്നതാണ്


* വീട് വെക്കുന്നതിന്
* വീടും സ്ഥലവും വാങ്ങുന്നതിന്
* വീട് പുതുക്കിപണിയുന്നതിന്
* സ്ഥലം വാങ്ങുന്നതിന്
* കോമേഴ്‌ഷ്യൽ സ്ഥലം വാങ്ങുന്നതിന്
* കോമേഴ്‌ഷ്യൽ ബിൽഡിംഗ്‌ വാങ്ങുന്നതിന്
* ഫ്ലാറ്റ് വാങ്ങുന്നതിന്
* വീടും സ്ഥലവും വെച്ച് ലോൺ ചെയ്യാം
* സ്ഥലം വാങ്ങി വീട് വെക്കുന്നതിന്
* നിലവിലുള്ള ലോൺ കുറഞ്ഞ പലിശയിലേക്ക് മാറ്റുന്നതിന്


പ്ലീസ് കോൺടാക്ട് ഫോർ more info : 9656882435



#homeloans #Homeloanadvisor #homeloan #SmallHomePlans #Architect #BuildingSupplies #Contractor #contractorsofinstagram #constructioncompany #constructionloans #purchaseloan #purchaseahome #plot #plotforsale #buyplot #buyhouse #InteriorDesigner #trivandrum #trivandrumhomes #trivandrumarchitects #realestateagent #realestatestrivandrum #buying #buyproperty #Kollam #Kottayam #Alappuzha #Pathanamthitta #Ernakulam #Thrissur #Kozhikode #Malappuram #trivandrumhomes
ഹോം ലോൺ പലിശ 7.55% സലറി ഉള്ളവർക്കും സ്വന്തമായി ബിസിനെസ്സ് ചെയ്യുന്നവർക്കും ലഭിക്കുന്നതാണ് * വീട് വെക്കുന്നതിന് * വീടും സ്ഥലവും വാങ്ങുന്നതിന് * വീട് പുതുക്കിപണിയുന്നതിന് * സ്ഥലം വാങ്ങുന്നതിന് * കോമേഴ്‌ഷ്യൽ സ്ഥലം വാങ്ങുന്നതിന് * കോമേഴ്‌ഷ്യൽ ബിൽഡിംഗ്‌ വാങ്ങുന്നതിന് * ഫ്ലാറ്റ് വാങ്ങുന്നതിന് * വീടും സ്ഥലവും വെച്ച് ലോൺ ചെയ്യാം * സ്ഥലം വാങ്ങി വീട് വെക്കുന്നതിന് * നിലവിലുള്ള ലോൺ കുറഞ്ഞ പലിശയിലേക്ക് മാറ്റുന്നതിന് പ്ലീസ് കോൺടാക്ട് ഫോർ more info : 9656882435 #homeloans #Homeloanadvisor #homeloan #SmallHomePlans #Architect #BuildingSupplies #Contractor #contractorsofinstagram #constructioncompany #constructionloans #purchaseloan #purchaseahome #plot #plotforsale #buyplot #buyhouse #InteriorDesigner #trivandrum #trivandrumhomes #trivandrumarchitects #realestateagent #realestatestrivandrum #buying #buyproperty #Kollam #Kottayam #Alappuzha #Pathanamthitta #Ernakulam #Thrissur #Kozhikode #Malappuram #trivandrumhomes
ഭവന വായ്പ ഭാര്യയുടെയും ഭർത്താവിന്റെയും പേരിലെടുത്താൽ നേട്ടങ്ങൾ പലതാണ്

ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നവരാണെങ്കിൽ ഒരാളുടെ പേരിൽ മാത്രം ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിലും നല്ലത് ജോയിന്റ് ഹോം ലോണാണ്. ഇത്തരത്തിൽ ലോൺ എടുക്കുന്നതിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നികുതി ആനുകൂല്യം 
ഹോം ലോണിന് ഒരുപാട് നികുതി ആനുകൂല്യങ്ങളുണ്ട്. ഭവന വായ്പയുടെ മുതലിലേക്ക് അടയ്ക്കുന്ന തുക നികുതി വിമുക്തമാണ്. പുതിയ നിയമപ്രകാരം ഭവന വായ്പയുടെ പലിശയ്ക്കും നികുതി ഇളവ് നല്കു ന്നുണ്ട്. രണ്ട് അപേക്ഷകരും പലിശ അടക്കുന്നുണ്ടെങ്കില്‍ 4 ലക്ഷം വരെയുള്ള പലിശയ്ക്ക് നികുതിയിളവ് ലഭിക്കും.

ഉയര്ന്നി വായ്പാ തുക 
ജോയിന്റ് ഹോം ലോണിന് അപേക്ഷിക്കുമ്പോള്‍ ഉയർന്ന വായ്പാ തുക നിങ്ങൾക്ക് ലഭിക്കും. സഞ്ജയിന്റെ കാര്യത്തിലാണെങ്കില്‍ ജോയിന്റ് ഹോം ലോണിലുടെ സഞ്ജയിന് നല്ല ഒരു തുക ലഭിക്കും.

നൂലാമാലകള്‍ കുറവ് 
ഒരു ലോണ്‍ പാസായിക്കിട്ടാനുള്ള കടമ്പകള്‍ ചെറുതൊന്നുമല്ല. എന്നാൽ ജോയിന്റ് ഹോം ലോണില്‍ രേഖകള്‍ കൃത്യമാണെങ്കില്‍ എളുപ്പത്തില്‍ കാര്യം നടക്കും. രണ്ടുപേര്ക്കും  രേഖകള്‍ വ്യതസ്തമായിരിക്കും. അതുപോലെ തന്നെയാണ് തിരിച്ചടവും. തിരിച്ചടവില്‍ വീഴ്ച
ഭവന വായ്പ ഭാര്യയുടെയും ഭർത്താവിന്റെയും പേരിലെടുത്താൽ നേട്ടങ്ങൾ പലതാണ് ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നവരാണെങ്കിൽ ഒരാളുടെ പേരിൽ മാത്രം ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിലും നല്ലത് ജോയിന്റ് ഹോം ലോണാണ്. ഇത്തരത്തിൽ ലോൺ എടുക്കുന്നതിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നികുതി ആനുകൂല്യം ഹോം ലോണിന് ഒരുപാട് നികുതി ആനുകൂല്യങ്ങളുണ്ട്. ഭവന വായ്പയുടെ മുതലിലേക്ക് അടയ്ക്കുന്ന തുക നികുതി വിമുക്തമാണ്. പുതിയ നിയമപ്രകാരം ഭവന വായ്പയുടെ പലിശയ്ക്കും നികുതി ഇളവ് നല്കു ന്നുണ്ട്. രണ്ട് അപേക്ഷകരും പലിശ അടക്കുന്നുണ്ടെങ്കില്‍ 4 ലക്ഷം വരെയുള്ള പലിശയ്ക്ക് നികുതിയിളവ് ലഭിക്കും. ഉയര്ന്നി വായ്പാ തുക ജോയിന്റ് ഹോം ലോണിന് അപേക്ഷിക്കുമ്പോള്‍ ഉയർന്ന വായ്പാ തുക നിങ്ങൾക്ക് ലഭിക്കും. സഞ്ജയിന്റെ കാര്യത്തിലാണെങ്കില്‍ ജോയിന്റ് ഹോം ലോണിലുടെ സഞ്ജയിന് നല്ല ഒരു തുക ലഭിക്കും. നൂലാമാലകള്‍ കുറവ് ഒരു ലോണ്‍ പാസായിക്കിട്ടാനുള്ള കടമ്പകള്‍ ചെറുതൊന്നുമല്ല. എന്നാൽ ജോയിന്റ് ഹോം ലോണില്‍ രേഖകള്‍ കൃത്യമാണെങ്കില്‍ എളുപ്പത്തില്‍ കാര്യം നടക്കും. രണ്ടുപേര്ക്കും രേഖകള്‍ വ്യതസ്തമായിരിക്കും. അതുപോലെ തന്നെയാണ് തിരിച്ചടവും. തിരിച്ചടവില്‍ വീഴ്ച
ആരെയും tension അടിപ്പിക്കുന്നതല്ല..
എന്നാലും ഒന്ന് ചിന്തിക്കാനുള്ള പോസ്റ്റ്‌ ആണ്... 👇👇
ഏതാനും ദിവസങ്ങളായി വീട് നിർമ്മാണം ചർച്ച ചെയ്യുന്ന സാമൂഹ്യ കൂട്ടായ്മകളിലെ പ്രവണതയാണ് ചെറുപ്പത്തിൽ തന്നെ വീടുവച്ചവരുടെ കഥകൾ.

തീർച്ചയായും നല്ലൊരു പ്രവണത തന്നെ ആണിത്.

എന്നാൽ ഇതിൽ മറഞ്ഞു കിടക്കുന്ന ആരും കാണാത്ത വേറൊരു പ്രശ്നം ഉണ്ട്.

അതായത് ഒരാൾ തന്റെ ഇരുപതുകളുടെ രണ്ടാം പകുതിയിൽ നിർമ്മിച്ച ഒരു വീട് എത്ര കാലം നിലനിൽക്കും എന്നതാണ് ഇതിലെ വിഷയം.

നിലവിലെ സാഹചര്യത്തിൽ നാൽപ്പതു വർഷത്തിൽ അധികം ഒരു കോൺക്രീറ്റ് വീട് ഈട് നിൽക്കാനുള്ള ഒരു സാധ്യതയും ഇല്ല.

ചുമ്മാ പറയുന്നതല്ല.

ഇരുപത്തഞ്ചും മുപ്പതും വർഷം പഴക്കമുള്ള വീടുകളിൽ പോലും കോൺക്രീറ്റ്  ജീർണ്ണിച്ചു തുടങ്ങിയ വിഷയം നിത്യേനയെന്നോണം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ.

അപ്പോൾ, മുപ്പതു വയസ്സിൽ ഒരാൾ നിർമ്മിച്ച വീട് അദ്ദേഹത്തിൻറെ എഴുപതു വയസ്സിൽ സമ്പൂർണ്ണ ജീർണ്ണാവസ്ഥയിൽ എത്തി താമസയോഗ്യം അല്ലാതാകാം.

ഈ സമയത്ത്‌ ആ വ്യക്തിക്ക് സ്വന്തമായ വരുമാനമോ, മറ്റൊരു വീട് നിർമ്മിക്കാനുള്ള ആരോഗ്യമോ ഉണ്ടാവണം എന്നില്ല.

മക്കളുടെ പിന്തുണ ഉണ്ടാകണം എന്ന് നിർബ്ബന്ധമില്ല. ഉണ്ടെങ്കിൽ കൊള്ളാം എന്ന്
ആരെയും tension അടിപ്പിക്കുന്നതല്ല.. എന്നാലും ഒന്ന് ചിന്തിക്കാനുള്ള പോസ്റ്റ്‌ ആണ്... 👇👇 ഏതാനും ദിവസങ്ങളായി വീട് നിർമ്മാണം ചർച്ച ചെയ്യുന്ന സാമൂഹ്യ കൂട്ടായ്മകളിലെ പ്രവണതയാണ് ചെറുപ്പത്തിൽ തന്നെ വീടുവച്ചവരുടെ കഥകൾ. തീർച്ചയായും നല്ലൊരു പ്രവണത തന്നെ ആണിത്. എന്നാൽ ഇതിൽ മറഞ്ഞു കിടക്കുന്ന ആരും കാണാത്ത വേറൊരു പ്രശ്നം ഉണ്ട്. അതായത് ഒരാൾ തന്റെ ഇരുപതുകളുടെ രണ്ടാം പകുതിയിൽ നിർമ്മിച്ച ഒരു വീട് എത്ര കാലം നിലനിൽക്കും എന്നതാണ് ഇതിലെ വിഷയം. നിലവിലെ സാഹചര്യത്തിൽ നാൽപ്പതു വർഷത്തിൽ അധികം ഒരു കോൺക്രീറ്റ് വീട് ഈട് നിൽക്കാനുള്ള ഒരു സാധ്യതയും ഇല്ല. ചുമ്മാ പറയുന്നതല്ല. ഇരുപത്തഞ്ചും മുപ്പതും വർഷം പഴക്കമുള്ള വീടുകളിൽ പോലും കോൺക്രീറ്റ് ജീർണ്ണിച്ചു തുടങ്ങിയ വിഷയം നിത്യേനയെന്നോണം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. അപ്പോൾ, മുപ്പതു വയസ്സിൽ ഒരാൾ നിർമ്മിച്ച വീട് അദ്ദേഹത്തിൻറെ എഴുപതു വയസ്സിൽ സമ്പൂർണ്ണ ജീർണ്ണാവസ്ഥയിൽ എത്തി താമസയോഗ്യം അല്ലാതാകാം. ഈ സമയത്ത്‌ ആ വ്യക്തിക്ക് സ്വന്തമായ വരുമാനമോ, മറ്റൊരു വീട് നിർമ്മിക്കാനുള്ള ആരോഗ്യമോ ഉണ്ടാവണം എന്നില്ല. മക്കളുടെ പിന്തുണ ഉണ്ടാകണം എന്ന് നിർബ്ബന്ധമില്ല. ഉണ്ടെങ്കിൽ കൊള്ളാം എന്ന്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store