ഹോം ലോൺ പ്രധാന സവിശേഷതകൾ
• ഫ്ലാറ്റ്, നിര വീടുകള്, സ്വകാര്യ ഡെവലപ്പര്മാരുടെ അംഗീകൃത പദ്ധതികളില് നിന്ന് ബംഗ്ലാവുകള് എന്നിവ വാങ്ങുവാന് ഹോം ലോണുകൾ
• DDA, MHADA തുടങ്ങിയ വികസന അതോറിറ്റികളില് നിന്ന് വസ്തു വാങ്ങാനുള്ള ഹോം ലോണുകൾ
• നിലവില് പ്രവര്ത്തനമുള്ള ഹൗസിംഗ് സൊസൈറ്റികള് അല്ലെങ്കില് അപ്പാര്ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്, വികസന അതോറിറ്റി കോളനികള്, സ്വകാര്യ വ്യക്തികള് നിര്മ്മിച്ച വീടുകള് എന്നിവ വാങ്ങാനുള്ള ലോണുകൾ
• ഫ്രീഹോള്ഡ്/ ലീസ് ഹോള്ഡ് അല്ലെങ്കില് വികസന അതോറിറ്റി നല്കിയ വസ്തുവില് വീടു വയ്ക്കാനുള്ള ലോണുകൾ
• ഏതു വീടാണ് വാങ്ങേണ്ടത് എന്നതില് നിങ്ങള്ക്ക് ശരിയായ തീരുമാനങ്ങള് എടുക്കുവാനായി വിദഗ്ദ്ധ നിയമ/ സാങ്കേതികോപദേശങ്ങള് ലഭിക്കുന്നതാണ്
• ഭാരതത്തില് എവിടെ നിന്നും ഹോം ലോൺ ലഭിക്കാന് സൗകര്യം ഒരുക്കുന്നതിനായി ബ്രാഞ്ചുകള് തമ്മില് ബന്ധിപ്പിച്ചുള്ള സേവനം
• AGIF വഴി സൈനിക സേവനം നടത്തുന്നവര്ക്കായുള്ള പ്രത്യേക ഹോം ലോണുകൾ. കൂടുതലറിയുവാന്, ഇവിടെ ക്ലിക്ക് ചെയ്യുക
• പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) (അർബൻ)-ഭവന ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ചതാണ് എല്ലാവർക്കും ഭവ