നിങ്ങൾക്കും വേണ്ടേ സ്വന്തമായൊരു ഭവനം?
നിങ്ങളുടെ സ്വപ്ന ഭവനം. യഥാർഥ്യമാക്കാൻ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.
ഞങ്ങൾ കേരളത്തിൽ എവിടെയും ലോൺ ചെയ്യുന്നുണ്ട്. 5 ലക്ഷം മുതൽ 10 കോടി വരെ. വിദേശത്തുള്ളവർ ലോൺ ആവശ്യത്തിനായി നാട്ടിൽ വരേണ്ടതില്ല. ഞങ്ങൾ നിരവധി ബാങ്കുകളുടെ അസോസിയേറ്റസ് ആണ്.
ഡോക്യൂമെന്റേഷൻ :
ഓരോ ലോണുകൾക്കും ഡോക്യൂമെന്റേഷൻ മാറ്റമുണ്ടാകും. ഓരോ ബാങ്കുകൾക്കും ക്രൈറ്റീരിയറിൽ വ്യത്യാസം ഉണ്ടാകും.
ഹോം ലോണിന്റെ പരിധിയിൽ വരുന്നത്:
1. സ്ഥലം വാങ്ങി വീട് നിർമിക്കാം.
2. വീടും സ്ഥലവും / ഫ്ലാറ്റ് വാങ്ങാം
3. നിലവിലുള്ള സ്ഥലത്ത് വീട് നിർമിക്കാം.
4. വീട് പുതുക്കി പണിയാൻ.
5. കൂടിയ പാലിശയിൽ ഇരിക്കുന്ന ലോൺ മറ്റൊരു ബാങ്കിലേക്ക് മാറ്റി പലിശ കുറച്ച് നൽകുന്നു
6. സ്ഥലം മാത്രം വാങ്ങുന്നതിനും ലോൺ ലഭ്യമാണ്.
വീടോ ബിൽഡിങ്ങോ പണയം വച്ച് ബിസിനെസ്സ് ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ലോൺ ലഭിക്കുന്നതാണ്. ( ഒരാളുടെ വരുമാനവും അതേ വീട്ടിലെ മറ്റൊരാളുടെ പേരിലുള്ള സ്ഥലവും വെച്ച് ലോൺ ലഭിക്കുന്ന സ്കീം ഉണ്ട്.)
പലിശ നിരക്ക് :
8.45% മുതൽ ആണ്. കസ്റ്റമറുടെ സിബിൽ സ്കോർ & പ്രൊഫൈൽ മറുപടി നൽകുന്നതാണ് അനുസരിച്ച് ചെറിയ
3
0
Join the Community to start finding Ideas & Professionals