hamburger
Raghunathan P Nair

Raghunathan P Nair

Service Provider | Ernakulam, Kerala

81 പദങ്ങളാക്കി തിരിച്ച ഭൂമിയിൽ വടക്ക്-കിഴക്കോ തെക്ക് -പടിഞ്ഞാറോ കോണുകളിൽ വീട് പണിയണം.. അങ്ങനെപണിയുമ്പോൾ ഉണ്ടാകുന്ന ഗുണ ദോഷങ്ങളും, സൂത്രങ്ങളും ഭൂമിയുടെ കിടപ്പനുസരിച്ഛ് ഏത് വിധത്തിലാണ് അനുഭവപ്പെടുകയെന്ന് ഈ ചാർട്ടിൽ നിന്നും മനസ്സിലാക്കാം..
likes
1565
comments
21

Comments


champion sports
champion sports

Home Owner | Malappuram

ഈ വക ഒരു കാര്യവും നോക്കാതെ ഞാൻ ഉള്ള സ്ഥലത്ത് ഒരു വീട് വെക്കുന്നുണ്ട്...എന്താവും..?

Bajil CLT
Bajil CLT

Home Owner | Kozhikode

full ഉടായിപ്പ്

shamsudheen k.t
shamsudheen k.t

Home Owner | Malappuram

അന്ധവിശ്വാസം

Ismail The smile
Ismail The smile

Painting Works | Malappuram

ഒലക്കപ്പുണ്ണാക്ക്!!!!!🤨

joseph h
joseph h

Home Owner | Kollam

കിഴക്ക് വശത്ത് നിന്നും 1730 c m ലാണ് കിണർ നിൽക്കുന്നത് ടി കിണറിന്റെ ബാക്കിലോട്ടാണ് വീട് വക്കുവാൻ ഉദ്ധേശിക്കുന്നത് . അതിനു വേണ്ടി ഒരു പ്ലാൻ വരച്ചിട്ടുണ്ട് അത് ഞാൻ ഇതിനോടൊപ്പം അയക്കുന്നു. ഈ പ്ലാൻ നോക്കി ഇനി വാസ്തുപരമായി വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണന്ന് പറഞ്ഞ് തരുമോ

കിഴക്ക് വശത്ത് നിന്നും 1730 c m ലാണ് കിണർ നിൽക്കുന്നത് ടി കിണറിന്റെ ബാക്കിലോട്ടാണ് വീട് വക്കുവാൻ ഉദ്ധേശിക്കുന്നത് . അതിനു വേണ്ടി ഒരു പ്ലാൻ വരച്ചിട്ടുണ്ട് അത് ഞാൻ ഇതിനോടൊപ്പം അയക്കുന്നു. ഈ പ്ലാൻ നോക്കി ഇനി  വാസ്തുപരമായി വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണന്ന് പറഞ്ഞ് തരുമോ
Ismail The smile
Ismail The smile

Painting Works | Malappuram

ഇത്രയും അന്ധവിശ്വാസികൾ ആണല്ലോ മലയാളികൾ എന്നോർക്കുമ്പോൾ കഷ്ടം തോന്നുന്നു..! ആരെയും പരിഹസിക്കാനോ ഇകഴ്ത്താനോ വേണ്ടിയല്ല, നമ്മുടെ ഭൂഘടന വെച്ചുനോക്കുമ്പോൾ ഈ വക കാര്യങ്ങൾ നോക്കിക്കഴിഞ്ഞാൽ ഒന്നും നടക്കൂല......😟😟😟

ullas  nedumbayil
ullas nedumbayil

Home Owner | Thrissur

ഇതൊക്കെ വെറും തട്ടിയിപ്പാണ് വിദേശ രാജ്യങ്ങളിൽ ഈ വക സാധനം ഒന്നും ഇല്ല എന്നിട്ട് അവിടത്തെ വീടിനി ഒരു കുഴപ്പവുമില്ല ജ്യോൽസ്യന്മാർക്ക് കാശുണ്ടാക്കാനുള്ള ഓരോ ഏർപ്പാട്

Bajil CLT
Bajil CLT

Home Owner | Kozhikode

കോപ്പ്തട്ടിപ്പ്

sujith s nair
sujith s nair

Home Owner | Palakkad

full nirapp aayaaa place aanuuuu apoo idhokke engeyaa nokkuaaa engane aryum

Deepa CR
Deepa CR

Interior Designer | Ernakulam

ഒരു floor 8 apartments ഉള്ള 15 നിലകൾ ഉള്ള flat ന് വാസ്തു building ന് ആണോ individual apartment ന് ആണോ നോക്കുന്നത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store