Kolo - Home Design & Consruction App
Praveen Tachunni

Praveen Tachunni

Service Provider | Malappuram, Kerala

hpl ഷീറ്റ് ഉപയോഗിച്ചു ഉണ്ടക്കിയ ഗേറ്റ്
likes
9
comments
1

Comments


Loid Alex
Loid Alex

Home Owner | Ernakulam

hpl sheet rate ethraya ethi thick

More like this

ഹായ് ഫ്രണ്ട്‌സ് 
        ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ്‌ സ്ലാബിനെക്കുറിച്ചാണ് 

1  എന്താണ് ഫെറോസിമെന്റ്‌ സ്ലാബ്   
2    എന്താണ്  ഗുണങ്ങൾ   ???? 

        നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm  കനവും ഉള്ള സിമന്റ്‌ ഷീറ്റ് ആണ് ഫെറോസിമെന്റ്‌ സ്ലാബ് 

        ചിലവ് വളരെ കുറവാണ്  

        ചിതൽ ശല്യം ഉണ്ടാകില്ല 

        ഫയർ വാട്ടർ റെസിസ്റ്റൻസ്     ആണ് 

      തടി  അലുമിനിയം മൾട്ടിവുഡ്  ACP ഷീറ്റ്  പ്ലൈവുഡ്  MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു  കപ്ബോർഡ് വർക്ക്‌ ചെയ്യാൻ കഴിയുന്നതാണ് 

       നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ  വലുപ്പം  ഡിസൈൻ ഇവയൊക്കെ  ക്രമീകരിക്കാൻ കഴിയുന്നു 

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു 

    P sand    3mm  MS wire    GI chicken wire  mesh  എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് 
        
ഫെറോസ്ലാബ്‌ നിർമിച്ചതിനുശേഷം  വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് 

ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
ഹായ് ഫ്രണ്ട്‌സ് ഞാൻ ഇവിടെ പറയുന്നത് ഫെറോസിമെന്റ്‌ സ്ലാബിനെക്കുറിച്ചാണ് 1 എന്താണ് ഫെറോസിമെന്റ്‌ സ്ലാബ് 2 എന്താണ് ഗുണങ്ങൾ ???? നല്ല ബലവും ഗുണനിലവാരവും ഉള്ള 20mm കനവും ഉള്ള സിമന്റ്‌ ഷീറ്റ് ആണ് ഫെറോസിമെന്റ്‌ സ്ലാബ് ചിലവ് വളരെ കുറവാണ് ചിതൽ ശല്യം ഉണ്ടാകില്ല ഫയർ വാട്ടർ റെസിസ്റ്റൻസ് ആണ് തടി അലുമിനിയം മൾട്ടിവുഡ് ACP ഷീറ്റ് പ്ലൈവുഡ് MDF തുടങ്ങിയ മെറ്റിരിയലുകൾ ഉപയോഗിച്ചു കപ്ബോർഡ് വർക്ക്‌ ചെയ്യാൻ കഴിയുന്നതാണ് നമ്മുടെ വീടിനു അനുയോജ്യമായ രീതിയിൽ വലുപ്പം ഡിസൈൻ ഇവയൊക്കെ ക്രമീകരിക്കാൻ കഴിയുന്നു ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കാൻ കഴിയുന്നു P sand 3mm MS wire GI chicken wire mesh എന്നിവ ഉപയോഗിച്ചാണ് ഫെറോസിമെന്റ്സ്ലാബ് നിർമിക്കുന്നത് ഫെറോസ്ലാബ്‌ നിർമിച്ചതിനുശേഷം വാട്ടർടാങ്കിൽ ഇട്ട് ക്യൂറിങ് പൂർത്തിയായതിനു ശേഷം ആണ് ഉപയോഗിക്കേണ്ടത് ഞാൻ ചെയ്ത വർക്കുകളുടെ കുറച്ചു ഫോട്ടോസ് ചുവടെ ചേർക്കുന്നു
ഇന്റീരിയർ വർക്ക് കാർപെന്റർ വർക്ക് ജിപ്‌സം സീലിംഗ് വർക്ക് ജിപ്‌സം ബോർഡ് പാർട്ടീഷൻ വർക്ക് വി ബോർഡ് സീലിംഗ് വർക്ക് വി ബോർഡ് പാർട്ടീഷൻ വർക്ക് പെയിന്റിംഗ്
വെൽഡിംഗ് ജോലി, ഗേറ്റ് ഗ്രിൽ വർക്ക് റൂഫിംഗ് ഷീറ്റ് ജോലി മുതലായവ.  ചെയ്യും, അതും കുറഞ്ഞ ചിലവിൽ.  എവിടെ പോയാലും നല്ല അഭിപ്രായവുമായി തിരിച്ചുവരും.  ഞങ്ങളുടെ കൂടുതൽ സൃഷ്ടികൾ കാണുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:- ബന്ധപ്പെടേണ്ട നമ്പർ
9446602488 

Links:-
Youtube     : https://youtube.com/@CarpenterLabourKerala?si=OjAmjjmxnaCg1bkz 

Facebook  : https://www.facebook.com/carpentar.labour?mibextid=zLoPMf 

Instagram : https://www.instagram.com/carpenter_labour_kerala?igshid=OGQ5ZDc2ODk2ZA==


ഇന്റീരിയർ വർക്ക് കാർപെന്റർ വർക്ക് ജിപ്‌സം സീലിംഗ് വർക്ക് ജിപ്‌സം ബോർഡ് പാർട്ടീഷൻ വർക്ക് വി ബോർഡ് സീലിംഗ് വർക്ക് വി ബോർഡ് പാർട്ടീഷൻ വർക്ക് പെയിന്റിംഗ്
വെൽഡിംഗ് ജോലി, ഗേറ്റ് ഗ്രിൽ വർക്ക് റൂഫിംഗ് ഷീറ്റ് ജോലി മുതലായവ.  ചെയ്യും, അതും കുറഞ്ഞ ചിലവിൽ.  എവിടെ പോയാലും നല്ല അഭിപ്രായവുമായി തിരിച്ചുവരും.  ഞങ്ങളുടെ കൂടുതൽ സൃഷ്ടികൾ കാണുന്നതിന് താഴെ
ഇന്റീരിയർ വർക്ക് കാർപെന്റർ വർക്ക് ജിപ്‌സം സീലിംഗ് വർക്ക് ജിപ്‌സം ബോർഡ് പാർട്ടീഷൻ വർക്ക് വി ബോർഡ് സീലിംഗ് വർക്ക് വി ബോർഡ് പാർട്ടീഷൻ വർക്ക് പെയിന്റിംഗ് വെൽഡിംഗ് ജോലി, ഗേറ്റ് ഗ്രിൽ വർക്ക് റൂഫിംഗ് ഷീറ്റ് ജോലി മുതലായവ.  ചെയ്യും, അതും കുറഞ്ഞ ചിലവിൽ.  എവിടെ പോയാലും നല്ല അഭിപ്രായവുമായി തിരിച്ചുവരും.  ഞങ്ങളുടെ കൂടുതൽ സൃഷ്ടികൾ കാണുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക:- ബന്ധപ്പെടേണ്ട നമ്പർ 9446602488 Links:- Youtube     : https://youtube.com/@CarpenterLabourKerala?si=OjAmjjmxnaCg1bkz Facebook  : https://www.facebook.com/carpentar.labour?mibextid=zLoPMf Instagram : https://www.instagram.com/carpenter_labour_kerala?igshid=OGQ5ZDc2ODk2ZA== ഇന്റീരിയർ വർക്ക് കാർപെന്റർ വർക്ക് ജിപ്‌സം സീലിംഗ് വർക്ക് ജിപ്‌സം ബോർഡ് പാർട്ടീഷൻ വർക്ക് വി ബോർഡ് സീലിംഗ് വർക്ക് വി ബോർഡ് പാർട്ടീഷൻ വർക്ക് പെയിന്റിംഗ് വെൽഡിംഗ് ജോലി, ഗേറ്റ് ഗ്രിൽ വർക്ക് റൂഫിംഗ് ഷീറ്റ് ജോലി മുതലായവ.  ചെയ്യും, അതും കുറഞ്ഞ ചിലവിൽ.  എവിടെ പോയാലും നല്ല അഭിപ്രായവുമായി തിരിച്ചുവരും.  ഞങ്ങളുടെ കൂടുതൽ സൃഷ്ടികൾ കാണുന്നതിന് താഴെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store