Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
akbar kodinhi
Home Automation | Malappuram, Kerala
ഗേറ്റ് ഓട്ടോമാറ്റിക്
3
0
More like this
ഗേറ്റ് ഓട്ടോമാറ്റിക് അണ്ടർ ഗ്രൗണ്ട് മോട്ടോർ #smartplus #gateautomation @9526450050
നിങ്ങളുടെ ഗേറ്റും ഇനി ഓട്ടോമാറ്റിക് ആയി ഓടട്ടെ.... മഴയാകട്ടെ വെയിലാകട്ടെ രാത്രിയാകട്ടെ , ഗേറ്റ് തള്ളി ഇനി മിനക്കെടേണ്ട. ഒരൊറ്റ ബട്ടണിൽ ഇനി ഗേറ്റ് പ്രവർത്തിപ്പിക്കാം. നിങ്ങളുടെ ലൈഫ് ഈസി ആക്കാം Site : Kizhisseri Enquiries: 7593800444 #gateDesign #gateautomation #soleo #Malappuram #keralastyle #HomeAutomation #reelsinsta #tiktokmalayalam #trendinghouse #newsite
₹50,000
Labour Only
റിമോട്ട് ഗേറ്റ് ചെയ്യാൻ പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ... നിങ്ങൾക്കായി ഞങ്ങൾ അവതരിപ്പിക്കുന്ന മികച്ച GATE AUTOMATION പ്ലാനുകൾ... നിങ്ങളുടെ നിലവിലുള്ള gate എന്തുമാകട്ടെ, ഞങ്ങൾ രണ്ടുവർഷത്തെ വാറന്റിയോട് കൂടി കേരളത്തിലെ ഏറ്റവും കുറഞ്ഞ റേറ്റിൽ ഓട്ടോമാറ്റിക് ആക്കുന്നു... കോൺട്രാക്ടർ, ആർക്കിടെക്, ബിൽഡിംഗ് കൺസൽട്ടൻറ്, എഞ്ചിനീയേർസ്, ഗേറ്റ് ഫാബ്രിക്കേറ്റേർസ്, ഇലക്ട്രിക്കൽ കോൺട്രാക്റ്റേർസ് -ഇവർക്കു മികച്ച ഓഫറും ലഭ്യമാണ്... വിളിക്കൂ : 7736790282, 8907561282 Whats app : 7736790282
#hometour #hometour #koloapp
₹9,500,000
Labour + Material
#swinggate #automation #HomeAutomation #gateautomation #gatemotor #gateDesign
₹62,000 2 years replacement warranty + 3 year service
Labour Only
ഇനി ഏതു ഗേറ്റും ഓട്ടോമാറ്റിക് ആക്കാം സോളിയോയിലൂടെ പഴയതൊ പുതിയതോ ചെറുതോ വലുതോ അകട്ടെ, നിങ്ങളുടെ ഗേറ്റ് ഓട്ടോമാറ്റിക് ആക്കൂ ... കാലത്തിനൊപ്പം അപ്ഡേറ്റ് ആകൂ ഇനി ഗേറ്റ് തുറക്കാൻ മഴയും വെയിലും രാത്രിയും ഒന്നും പ്രേശ്നമില്ല. കോണ്ടച്റ്റ് ചെയ്യൂ ഇന്ന് തന്നെ. ph : 9633111442 #soleo #gateDesign #gateautomation #automaticgate #new_home #outdoor #gate
നിങ്ങൾ മികച്ച ഓട്ടോമാറ്റിക്ക് ഗേറ്റ് ടെക്നീഷ്യനെയാണോ അന്വേഷിക്കുന്നത്...!! സർവീസ് കിട്ടാതെ കിടക്കുന്ന എല്ലാ ഓട്ടോമാറ്റിക് ഗേറ്റുകളും സർവീസ് ചെയ്തു നൽകുന്നു... Emagic Technologies LLP MORE INFORMATION Contact, 8589088410 #automaticgate #remotegate #electricgates #Emagic
ഇപ്പോൾ നാട്ടിലും ആധുനിക രീതിയിൽ നിങ്ങളുടെ വീട്ടിലെ AC water സർവീസ് ചെയ്യുന്നതിന് _AC അഴിച്ചെടുക്കാതെ സേഫ്റ്റി കവർ ഇട്ട് പ്രഷർ പമ്പ് ഉപയോഗിച്ച് വെള്ളം കൊണ്ട് സർവീസ് ചെയ്യുന്നു _ ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, സെമി ഓട്ടോമാറ്റിക് ഏത് തരം വാഷിംഗ് മെഷീൻ, റെഫ്രിജറേറ്റർ, സർവീസ് ചെയ്യുന്നു... ഏത് കമ്പനിയുടെയും ഓട്ടോമാറ്റിക് ഗേറ്റ്, CCTV, ക്യാമറ സിസ്റ്റം, Automation systems തുടങ്ങിയവയുടെ ഫിറ്റിംഗിനും സർവ്വീസിനും.. ശുദ്ധമായ കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ ഫിറ്റിംഗിനും സർവ്വീസിനും. The absolute technical explanation al aman Electromechanical systems Kottakkal, 9895009991, 8089907991 www alaman.biz https://youtu.be/PXX4WSqgJNg
സ്മാർട്ട് ഹോം Youtube link in profile ആളുകളുടെ ലൈഫ്സ്റ്റൈലിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ വീട്ടിലെ പല കാര്യങ്ങളും ഓട്ടോമേറ്റ് ചെയ്യുവാനും ലോകത്തിന്റെ ഏത് കോണിൽ നിന്നും IOT സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്മാർട്ട്ഫോൺ ഉപയോഗിച്ചു കാര്യങ്ങളെ നിയന്ധ്രിക്കുവാനും സാധിക്കുന്നതാണ് സ്മാർട്ട്ഹോം എന്ന കോൺസെപ്റ് വ്യക്തമായ പ്ലാനിങ്ങോടുകൂടെ മാത്രം ചെയ്യേണ്ട ഒരു കാര്യമാണ് നിങ്ങളുടേതായ ആവശ്യങ്ങളും നിങ്ങൾക്കു ഉപകാരപ്രദമാവുന്ന പല കാര്യങ്ങളിലും ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ടെക്നിക്കലും പ്രാക്ടിക്കലും ആയിട്ടുള്ള അഭിപ്രായങ്ങളും സംയോജിപ്പിച്ചുകൊണ്ട് ഏറ്റവും മികച്ച ഒരു സ്മാർട്ട്ഹോം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ ഞങ്ങൾ കൂടെയുണ്ട് ഇന്ത്യയിൽ എവിടെയും എല്ലാവിധ സ്മാർട്ട്ഹോം സൊല്യൂഷൻസും സർവീസും സൗജന്യമായ കൺസൽടേഷനും ഞങ്ങളിൽ നിന്നും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്കായി https://tap-tick.com/ Ph : +91 9988 4433 02 : +91 9747 3723 53 : +91 7306 2446 68 #smarthomomeautomation #HomeAutomation #smarthometechnology #smarthomesolutions #smartautomation
പ്രജകളെ കാണാൻ നാട്ടിലെത്തുന്ന മാവേലിക്ക് നാടെങ്ങും ഓട്ടോമാറ്റിക് ഗേറ്റ് 😉 🤟 #HomeAutomation #gateautomation #gatefabrication #gateDesign #remotegate #electricgates #automaticgates #automaticgate #KeralaStyleHouse
today site ഗേറ്റ് ഔട്ടോമേഷൻ
സ്ലൈഡിങ് ഗേറ്റ് ആണോ നിങ്ങളുടെ വീടിന് ചെയ്യാൻ ഉദ്ദേശിക്കുന്നത്... ഓട്ടോമാറ്റിക് ഗെറ്റ് ആണെങ്കിലും അല്ലെങ്കിലും! ഗെയ്റ്റിന് നല്ല വീൽ നൽകുക എന്നത് വളരെ പ്രധാനമാണ്.. premium Gate wheel and track available now Contact: 8589088410 #gates #gatefabrication #slidinggate #slidinggatedesign #wheel #gateautomation
#sliding gate automation
#slidinggates #HomeAutomation #automaticgate #sensor #keralastyle #keralam #Thrissur
₹50,000
Labour Only
മഴക്കാലമാണ് വരുന്നത്. മഴ നനഞു ഗേറ്റ് തുറക്കുക എന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അതിനുളള പരിഹാരമാണ് soleo നൽകുന്നത്. നിങ്ങളുടെ ഗേറ്റ് പഴയതൊ പുതിയതോ ആകട്ടെ, ഓട്ടോമാറ്റിക് ആക്കാം. മഴ നനയാതെ ഇനി ഗേറ്റ് ഓപ്പറേറ്റ് ചെയ്യൂ ഈസിയായി. ലോകത്തു എവിടെ നിന്ന് കൊണ്ടും നിങ്ങളുടെ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുവാൻ ഉടൻ തന്നെ ബന്ധപ്പെടൂ : 7593800444 Swing gate automation Site : Periyambalam, Pulikkal #gateautomation #Videodoorphone #hikvision #remotegate #technology
ഇരുമ്പ് ഗേറ്റ് MS TATA APPOLLO GI GP
#ഞാൻ thiruvalla ചെയ്ത ഇന്റീരിയർ വർക്ക് ലേബർ കോൺടാക്ട് sqft 45 9048459418
₹1,700,000
Labour Only
#automaticgate #HomeAutomation
Underground swing gate motor #gate automation
₹240,000
Labour Only
Kolo
Kerala
Home Automation
akbar kodinhi
1629262576
Join the Community to
start finding Ideas &
Professionals