hamburger
wellness center

wellness center

Service Provider | Kozhikode, Kerala

അമിത വണ്ണം പല അസുഖങ്ങൾക്കും കാരണമാകുന്നു നിങ്ങൾക്ക് ആർക്കെങ്കിലും അമിത വണ്ണം കുറയ്ക്കാൻ താത്പര്യമുണ്ടങ്കിൽ ഈ നമ്പറിൽ ബന്ധപ്പെട്ടു 9895758718
likes
2
comments
1

Comments

wellness center
wellness center

Service Provider | Kozhikode

contact : 9895758718, 8281070664

More like this

plz contact my wtz up 9400816912 സുഹൃത്തെ ഞാൻ പ്ലാൻ ഡിസൈനർ ആണ്. നിങ്ങൾക്ക്  ആർക്കെങ്കിലും വീടെടുക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിൽ  നിർബന്ധമായും ഒരു പാട് കാര്യങ്ങൾ  ശ്രദ്ധിക്കേണ്ടതുണ്ട്. .. ഏതൊരു സാധാരണക്കാരായ  വ്യക്തിയും Life ൽ ഒരു തവണയെ വീടുവയ്ക്കാറുള്ളു. അത് നല്ല വെട്ടവും വെളിച്ചവുമെല്ലാം തോന്നുന്നതാണെങ്കിൽ അതിലാണ് നമുക്ക് ആ വീട്ടിൽ താമസിക്കാൻ തോന്നുന്ന നല്ല അന്തരീക്ഷം കൂടാതെ ഒരു പ്ലാൻ ഡിസൈനിങ്ങിൽ   ഒരു  പാട്  കാര്യങ്ങൾ നിങ്ങൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഓരോ സൈറ്റ് പ്ലാനും ചുറ്റുപാടും കാലാവസ്ഥയും അയൽസ്ഥലങ്ങളുടെ പ്രത്യേകത  ,കാഴ്ച ദിക്കുകളുടെ കിടപ് , സൂര്യന്റെയും  വായുസഞ്ചാരം, പ്രകൃതിയുടേതായ കാറ്റിൻ്റെ  ദിശ എന്നിവയെ അടിസ്ഥാനം ആക്കിയും അതിലുപരി വീട്ടുടമയുടെ ആവിശ്യങ്ങൾ  അവരുടെ ജീവത രീതിയെ ആകർഷിതവും ആയിരിക്കണം. എല്ലാ വീടുകളും വ്യത്യസ്തം ആയിരിക്കും. ഓരോരുത്തരുടെ യും ദർശനം മാറുന്നതനുസരിച്ച് കന്നിമൂലയും വ്യത്യാസമായിരിക്കും കൂടാതെ നിങ്ങൾ എല്ലാവരുടെയും പ്ലോട്ട് പലവിധത്തിലുള്ള Shape ഉം വളവും തിരിവും വഴിയും ദിക്കുകളും എല്ലാം വ്യത്യസ്ഥമായിരിക്കും.

സ്മാർട്ട്‌ ഹോം
Youtube link in profile
ആളുകളുടെ ലൈഫ്‌സ്‌റ്റൈലിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്
നമ്മുടെ വീട്ടിലെ പല കാര്യങ്ങളും ഓട്ടോമേറ്റ് ചെയ്യുവാനും ലോകത്തിന്റെ ഏത് കോണിൽ നിന്നും IOT സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്മാർട്ട്ഫോൺ ഉപയോഗിച്ചു കാര്യങ്ങളെ നിയന്ധ്രിക്കുവാനും സാധിക്കുന്നതാണ്

സ്മാർട്ട്ഹോം എന്ന കോൺസെപ്റ് വ്യക്തമായ പ്ലാനിങ്ങോടുകൂടെ മാത്രം ചെയ്യേണ്ട ഒരു കാര്യമാണ്

നിങ്ങളുടേതായ ആവശ്യങ്ങളും 
നിങ്ങൾക്കു ഉപകാരപ്രദമാവുന്ന പല കാര്യങ്ങളിലും ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ടെക്നിക്കലും പ്രാക്ടിക്കലും ആയിട്ടുള്ള അഭിപ്രായങ്ങളും സംയോജിപ്പിച്ചുകൊണ്ട് ഏറ്റവും മികച്ച ഒരു സ്മാർട്ട്ഹോം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ ഞങ്ങൾ കൂടെയുണ്ട്
ഇന്ത്യയിൽ എവിടെയും 
എല്ലാവിധ സ്മാർട്ട്ഹോം സൊല്യൂഷൻസും സർവീസും 
സൗജന്യമായ കൺസൽടേഷനും ഞങ്ങളിൽ നിന്നും ലഭ്യമാണ്

കൂടുതൽ വിവരങ്ങൾക്കായി 

https://tap-tick.com/
Ph
 : +91 9988 4433 02
 : +91 9747 3723 53
 : +91 7306 2446 68
#smarthomomeautomation  #HomeAutomation    #smarthometechnology   #smarthomesolutions  #smartautomationplay button
സ്മാർട്ട്‌ ഹോം Youtube link in profile ആളുകളുടെ ലൈഫ്‌സ്‌റ്റൈലിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ വീട്ടിലെ പല കാര്യങ്ങളും ഓട്ടോമേറ്റ് ചെയ്യുവാനും ലോകത്തിന്റെ ഏത് കോണിൽ നിന്നും IOT സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്മാർട്ട്ഫോൺ ഉപയോഗിച്ചു കാര്യങ്ങളെ നിയന്ധ്രിക്കുവാനും സാധിക്കുന്നതാണ് സ്മാർട്ട്ഹോം എന്ന കോൺസെപ്റ് വ്യക്തമായ പ്ലാനിങ്ങോടുകൂടെ മാത്രം ചെയ്യേണ്ട ഒരു കാര്യമാണ് നിങ്ങളുടേതായ ആവശ്യങ്ങളും നിങ്ങൾക്കു ഉപകാരപ്രദമാവുന്ന പല കാര്യങ്ങളിലും ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ടെക്നിക്കലും പ്രാക്ടിക്കലും ആയിട്ടുള്ള അഭിപ്രായങ്ങളും സംയോജിപ്പിച്ചുകൊണ്ട് ഏറ്റവും മികച്ച ഒരു സ്മാർട്ട്ഹോം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ ഞങ്ങൾ കൂടെയുണ്ട് ഇന്ത്യയിൽ എവിടെയും എല്ലാവിധ സ്മാർട്ട്ഹോം സൊല്യൂഷൻസും സർവീസും സൗജന്യമായ കൺസൽടേഷനും ഞങ്ങളിൽ നിന്നും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്കായി https://tap-tick.com/ Ph : +91 9988 4433 02 : +91 9747 3723 53 : +91 7306 2446 68 #smarthomomeautomation #HomeAutomation #smarthometechnology #smarthomesolutions #smartautomation
എന്ത് കൊണ്ട് ഞാൻ 
എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം???

വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം
ചൂടും, മഴയും ഇരട്ടി യാകും എന്നാണ്.
അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ
നിന്നും കട്ടയിലൂടെ കേറുന്ന്‌, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,,
എന്ത് കൊണ്ട് ഞാൻ എന്റെ വീടിനു വാട്ടർപ്രൂഫിങ് പരിരക്ഷ ഉറപ്പു നൽകണം??? വർധിച്ചു വരുന്ന ആഗോളതാപനവും, അത് മൂലം ഉണ്ടാവുന്ന, കാലാവസ്ഥ വ്യതിയാനവും നമ്മുടെ വീടുകൾക്ക് ഉണ്ടാക്കുന്ന ആഘാതങ്ങൾ ചെറുതല്ല. കേരള ത്തിന്റെ കാലാവസ്ഥ പല പഠനങ്ങളിലും, പറയുന്നത്, ഇതിലും രുക്ഷം മാകും എന്നാണ്, തന്മൂലം ചൂടും, മഴയും ഇരട്ടി യാകും എന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ വീട് വാട്ടർപ്രൂഫ് അല്ലെങ്കിൽ വീടിന് സാരമായി തന്നെ പ്രശ്നങ്ങൾ ഉണ്ടാകും, വീടിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ തന്നെ വീടിനു വാട്ടർപ്രൂഫിങ്ങിന്റെ സുരക്ഷിതത്വo, നൽകുക ആണെങ്കിൽ അതിന്റെ ഗുണഫലം ഏറെയാണ്,,, ഉദാഹരണമായി, എത്ര പേര് അടിത്തറ പ്രോപ്പർ ആയി വാട്ടർ പ്രൂഫിങ് ചെയ്യിപ്പിക്കുന്നു ഉണ്ട്? അടിത്തറ വാട്ടർപ്രൂഫിങ്, അല്ലെങ്കിൽ ക്യാപ്പിലറി ആക്ഷൻ മൂലം ജലം മുകളിലേക്കു പ്ലിന്റിൽ നിന്നും കട്ടയിലൂടെ കേറുന്ന്‌, നമ്മൾ പല വീടുകളിലേക്കും ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാകും, വീടിന്റെ അകത്തും പുറത്തും ഒരു മീറ്ററോളം ഉയരത്തിൽ അകത്തും പുറത്തും പൂട്ടിയും പെയിന്റും ഇളകി പോകുന്നതായി കാണാം, ഇ പ്രതിഭാസം വരാതിരിക്കാൻ ആണ് നമ്മൾ പ്രോപ്പർ ആയി അടിത്തറ വാട്ടർപ്രൂഫ് ചെയ്യിക്കണം എന്ന് പറയുന്നത്,,,,,

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store