hamburger
Mahesh Surendran

Mahesh Surendran

Service Provider | Thiruvananthapuram, Kerala

ബെഡ്‌റൂം ഡോർ കുറഞ്ഞ ബഡ്ജറ്റിൽ ഏതാണ് നല്ലത്...? സ്കിൻ ഡോർ ചെയ്യുമ്പോൾ കട്ടില ആദ്യമേ വച്ചുപോണോ....?
likes
1
comments
10

Comments


NAFSAL  NAFSAL
NAFSAL NAFSAL

Interior Designer | Thrissur

mahogany doors cheap and best

S Sandeep kedamangalam
S Sandeep kedamangalam

Building Supplies | Ernakulam

മരത്തിൻ്റെ door paint ചെയ്തു lock അടക്കം fitting അടക്കം 7500രൂപക്ക് ചെയ്തു കൊടുക്കുന്നതാണ്

shyju m
shyju m

Carpenter | Kollam

പ്ലൈവുഡ് റെഡിമെയ്ഡ് ഡോർ

SANIL  SHILPI
SANIL SHILPI

Mason | Pathanamthitta

pvc door the best

Shamseer Mv
Shamseer Mv

Building Supplies | Kannur

tek wood nalladan pinne erool

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

കുറഞ്ഞ ബഡ്ജറ്റിൽ ready made ആണ് ഉദ്ദേശിക്കുന്നതെങ്കിൽ flush ഒരു Option ആണ്. Skindoor ന് എന്നല്ല ഏത് door നും ബ്രിക്ക് വർക്കിനോടൊപ്പം frame വച്ച് പോകുന്നതാണ് നല്ലത്. അല്ലാതെ ചെയ്യുന്ന ആൾക്കാരും ഉണ്ട്. എന്നിരുന്നാലും കൂടുതൽ Seating ആവുന്നത് നേരത്തേ വച്ചു പോകുന്ന frame നായിരിക്കും.

Tranquil Architects
Tranquil Architects

Civil Engineer | Thrissur

steel doors epo used aahnu

Fazil
Fazil

Building Supplies | Palakkad

1).വൈറ്റ് door 2).അങ്ങനെ നിർബന്ധം ഇല്ല

anilkumar Anil
anilkumar Anil

Carpenter | Kollam

മഹാഗണി വില കുറവാണ്

nippon doorswindows
nippon doorswindows

Building Supplies | Ernakulam

wpc & membrane door

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store