Kolo - Home Design & Consruction App
Kerala Designs

Kerala Designs

Service Provider | Ernakulam, Kerala

Single Story Low Budget Home Built for 10 Lakhs in Kerala | Low Cost Home Tour | ചെലവ് കുറഞ്ഞ വീട് This house was designed by Architect Vishnu K G. Contact: +91 88914 30908 Videography: Sreerag P Sukumaran Location: Perinthalmanna, Malappuram (Kerala) Area: 700 sqft Budget: 10 Lakhs വെറും 3 സെൻ്റിൽ 10 ലക്ഷം ചിലവാക്കി നിർമിച്ചതാണ് ഈ വീട്. സിംപിൾ അയി ഇൻ്റർലോക്ക് ബ്രിക്ക് വെച്ച് നിർമിച്ച ഈ വീടിൻ്റെ വിശേഷം നമ്മക്ക് ഇവിടെ കാണാം. 2 ബെഡ്റൂം, ഒരു കിച്ചെന്, ഒരു ഹാൾ, ഡൈനിങ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഉള്ള ഒരു സുന്ദരമായ വീട്. To feature your beautiful homes, home building services, works, and more, feel free to contact us on+91 9895780610. #hometours #koloapp #architecturedesign #keralaarchitecture #architecture
likes
301
comments
8

Comments


shubham  singh
shubham singh

Home Owner | Delhi

I want to built the same in j&k can I have the contact number

basith  basith
basith basith

Home Owner | Kasaragod

ee veed kasargood cheithu koduko

Mohammed Shahinsha
Mohammed Shahinsha

Home Owner | Kasaragod

Hi

Bhanwar Lal Choudhary
Bhanwar Lal Choudhary

Building Supplies | Ernakulam

beautiful home

Rk Pc
Rk Pc

Home Owner | Palakkad

kuppam white granite

Prince Cleetus
Prince Cleetus

Home Owner | Ernakulam

Prince Cleetus
Prince Cleetus

Home Owner | Ernakulam

sir oru 500 sqr ft il sit out, living, bedroom attached, dining, kitchen, living il ninnum stairs... ithrayum chyunnathin ethra roopa varum

Prince Cleetus
Prince Cleetus

Home Owner | Ernakulam

super

More like this

Elakadu Vasathi - A Forest House in Idukki - Kerala Home Tour | ഏലക്കാട്ടിനുള്ളിൽ ഒരു കൊച്ചു സ്വർഗം

Designed by Architect James Joseph
9446279600

30 ഏക്കർ ഏലക്കാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ഏലക്കാട് വസതിയിൽ ഞങ്ങൾ എത്തുമ്പോൾ ആർക്കിടെക്ടിനും ഈ വീടിന്റെ ഉടമയുമായ ജയിംസ് ജോസഫ് അൽപ്പം സങ്കടത്തിലാണ്.

 സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയും 2020 ലെ ഏറ്റവും മികച്ച വീടിനുള്ള ദേശീയ പുരസ്കാരവും ലഭിച്ച ഈ വീടിന്റെ ഉടമസ്ഥൻ സങ്കടപ്പെടുന്നത് എന്തിനാണെന്ന് അറിയണ്ടേ?

 കാരണം ഇതാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഈ 12 ലക്ഷം മാത്രം ചിലവായ വീടിന്റെ വിശേഷങ്ങൾ കണ്ട്, നിലക്കാത്ത  കോളുകളാണ് ജെയിംസ് ജോസഫിന്റെ ഫോണിൽ വരുന്നത്.
 ഇതുപോലെ ഒന്ന് ചെയ്തു തരുമോ? എന്നും. ഈ വീട് തന്നെ വിൽക്കാൻ ആണോ? എന്നും ചോദിച്ചാണ് പലരും വിളിക്കുന്നത്. ഈ വിളിക്കുന്നവരോട് എല്ലാം ഇദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. ലക്ഷങ്ങൾ അല്ല മറിച്ച് തന്റെ യാത്രയുടെയും സംശയങ്ങളുടെയും അവസാനമായ ഒരു ലക്ഷ്യമാണ് നിങ്ങൾ ഈ കാണുന്നത്.

#hometours
Elakadu Vasathi - A Forest House in Idukki - Kerala Home Tour | ഏലക്കാട്ടിനുള്ളിൽ ഒരു കൊച്ചു സ്വർഗം Designed by Architect James Joseph 9446279600 30 ഏക്കർ ഏലക്കാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന ഈ ഏലക്കാട് വസതിയിൽ ഞങ്ങൾ എത്തുമ്പോൾ ആർക്കിടെക്ടിനും ഈ വീടിന്റെ ഉടമയുമായ ജയിംസ് ജോസഫ് അൽപ്പം സങ്കടത്തിലാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയും 2020 ലെ ഏറ്റവും മികച്ച വീടിനുള്ള ദേശീയ പുരസ്കാരവും ലഭിച്ച ഈ വീടിന്റെ ഉടമസ്ഥൻ സങ്കടപ്പെടുന്നത് എന്തിനാണെന്ന് അറിയണ്ടേ? കാരണം ഇതാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഈ 12 ലക്ഷം മാത്രം ചിലവായ വീടിന്റെ വിശേഷങ്ങൾ കണ്ട്, നിലക്കാത്ത കോളുകളാണ് ജെയിംസ് ജോസഫിന്റെ ഫോണിൽ വരുന്നത്. ഇതുപോലെ ഒന്ന് ചെയ്തു തരുമോ? എന്നും. ഈ വീട് തന്നെ വിൽക്കാൻ ആണോ? എന്നും ചോദിച്ചാണ് പലരും വിളിക്കുന്നത്. ഈ വിളിക്കുന്നവരോട് എല്ലാം ഇദ്ദേഹത്തിന് ഒന്നേ പറയാനുള്ളൂ. ലക്ഷങ്ങൾ അല്ല മറിച്ച് തന്റെ യാത്രയുടെയും സംശയങ്ങളുടെയും അവസാനമായ ഒരു ലക്ഷ്യമാണ് നിങ്ങൾ ഈ കാണുന്നത്. #hometours

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store