hamburger
kapil das

kapil das

Service Provider | Ernakulam, Kerala

₹650,000Labour + Material
likes
0
comments
0

More like this

*എൽ ഐ സി കാൻസർ കവർ*
* LIC CANCER COVER HEALTH POLICY*

*ഈ പദ്ധതിയിൽ 20 വയസ് മുതൽ 65 വയസ്സ് വരെ മെഡിക്കൽ നിബന്ധനകൾ ഇല്ലാതെ ചേരാവുന്നതാണ്*

*മിനിമം പോളിസി തുക 10 ലക്ഷം*
*കൂടിയ തുക - 50 ലക്ഷം*

*ഏറ്റവും കുറഞ്ഞ പ്രീമിയം  Rs.2400
വർഷത്തിൽ*

               *ആനുകൂല്യങ്ങൾ.*

*കാൻസർ ആദ്യ സ്റേറജ് സ്ഥിരീകരിച്ച് കഴിഞ്ഞാൽ പോളിസി തുകയുടെ 25% ഉടൻ നൽകുന്നു. 
തുടർന്ന് 3 വർഷത്തേക്ക് പ്രീമിയം അടക്കേണ്ടതില്ല*

*അസുഖത്തിൻ്റെ രണ്ടാം സ്റ്റേജിൽ ബാക്കി 75% മുഴുവനും നൽകുകയും പ്രീമിയം പൂർണ്ണമായും ഒഴിവാക്കുന്നു *

* കൂടാതെ പോളിസി തുകയുടെ 1% വീതം പ്രതിമാസം പെൻഷനായി 120 മാസം ലഭിക്കുകയും ചെയ്യുന്നു*.

*പ്രതിമാസം ലഭിച്ച് കൊണ്ടിരിക്കുന്ന പെൻഷൻ തുക രോഗി മരണപ്പെട്ടാലും നോമിനിക്ക് ലഭിച്ച് കൊണ്ടിരിക്കും*

                     *ഉദാഹരണം :-*

 *ഒരു വ്യക്തിഏറ്റവും കുറഞ്ഞ പോളിസി തുകയായ 10 ലക്ഷത്തിൻ്റെ കാൻസർ കവർ പോളിസി എടുക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ ചുവടെ ചേർക്കുന്നു*.

*👉 രോഗത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഉടനെ 2.50,000 രൂപ ലഭിക്കുകയും തുടർന്ന് 3 വർഷ കാലത്തേക്ക് പ്രീമിയം ഒഴിവാക്കുകയും ചെയ്യുന്നു*.
*എൽ ഐ സി കാൻസർ കവർ* * LIC CANCER COVER HEALTH POLICY* *ഈ പദ്ധതിയിൽ 20 വയസ് മുതൽ 65 വയസ്സ് വരെ മെഡിക്കൽ നിബന്ധനകൾ ഇല്ലാതെ ചേരാവുന്നതാണ്* *മിനിമം പോളിസി തുക 10 ലക്ഷം* *കൂടിയ തുക - 50 ലക്ഷം* *ഏറ്റവും കുറഞ്ഞ പ്രീമിയം Rs.2400 വർഷത്തിൽ* *ആനുകൂല്യങ്ങൾ.* *കാൻസർ ആദ്യ സ്റേറജ് സ്ഥിരീകരിച്ച് കഴിഞ്ഞാൽ പോളിസി തുകയുടെ 25% ഉടൻ നൽകുന്നു. തുടർന്ന് 3 വർഷത്തേക്ക് പ്രീമിയം അടക്കേണ്ടതില്ല* *അസുഖത്തിൻ്റെ രണ്ടാം സ്റ്റേജിൽ ബാക്കി 75% മുഴുവനും നൽകുകയും പ്രീമിയം പൂർണ്ണമായും ഒഴിവാക്കുന്നു * * കൂടാതെ പോളിസി തുകയുടെ 1% വീതം പ്രതിമാസം പെൻഷനായി 120 മാസം ലഭിക്കുകയും ചെയ്യുന്നു*. *പ്രതിമാസം ലഭിച്ച് കൊണ്ടിരിക്കുന്ന പെൻഷൻ തുക രോഗി മരണപ്പെട്ടാലും നോമിനിക്ക് ലഭിച്ച് കൊണ്ടിരിക്കും* *ഉദാഹരണം :-* *ഒരു വ്യക്തിഏറ്റവും കുറഞ്ഞ പോളിസി തുകയായ 10 ലക്ഷത്തിൻ്റെ കാൻസർ കവർ പോളിസി എടുക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ ചുവടെ ചേർക്കുന്നു*. *👉 രോഗത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഉടനെ 2.50,000 രൂപ ലഭിക്കുകയും തുടർന്ന് 3 വർഷ കാലത്തേക്ക് പ്രീമിയം ഒഴിവാക്കുകയും ചെയ്യുന്നു*.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store