hamburger
Hanging Man Media

Hanging Man Media

Service Provider | Ernakulam, Kerala

നിങ്ങളുടെ ലോഗോ അല്ലെങ്കിൽ ഫോട്ടോ ഇങ്ങനെ കളർ ഫുൾ ആക്കണോ ? DM #LETS HANG YOU'R ADS
likes
7
comments
0

More like this

Another work completed  at Cochin

*നിങ്ങളുടെ സുഹൃത്തുക്കളുമൊത്ത്  കായിക വിനോദമോ, വിദ്യാഭ്യാസ വീഡിയോയോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബവും പ്രിയപ്പെട്ടവരുമൊത്തരു സിനിമയോ കാണാൻ ആഗ്രഹമുണ്ടോ ?*  

*നിങ്ങളുടെ വീടിന്റെ അതിരുകൾക്കുള്ളിൽ വെറും 150 ചതുരശ്ര അടിയിൽ ഒരു സ്വകാര്യ തിയേറ്ററിന്റെ അന്തരീക്ഷം അനുഭവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?*

*ഏരീസ് ഹോംപ്ലക്സ്*  നിങ്ങളുടെ സ്വപ്ന ഹോം തിയേറ്റർ പ്രൊഫഷണലായും ചെലവ് കുറച്ചും  നടപ്പിലാക്കാൻ നിങ്ങൾക്ക് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്ന ഒരു ബ്രാൻഡ് നെയിംമാണ് .

നിങ്ങൾക് ഒരു ഹോം തിയേറ്റർ നിർമ്മിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, സാമ്പത്തികവും മറ്റ് സാങ്കേതികവുമായ വശങ്ങളെ കുറിച്ച് സംസാരിക്കാൻ ഏരീസ് ഹോംപ്ലക്സ് ഒരു സമ്പൂർണ്ണ ഹോം എന്റർടെയ്ൻമെന്റ് സൊല്യൂഷനാണ്

To learn more or to work together on a project, get in touch -917736099881
 #HomeAutomation #HomeDecor #hometheaterdesign 
#Hometheaterplay button
Another work completed at Cochin *നിങ്ങളുടെ സുഹൃത്തുക്കളുമൊത്ത് കായിക വിനോദമോ, വിദ്യാഭ്യാസ വീഡിയോയോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബവും പ്രിയപ്പെട്ടവരുമൊത്തരു സിനിമയോ കാണാൻ ആഗ്രഹമുണ്ടോ ?* *നിങ്ങളുടെ വീടിന്റെ അതിരുകൾക്കുള്ളിൽ വെറും 150 ചതുരശ്ര അടിയിൽ ഒരു സ്വകാര്യ തിയേറ്ററിന്റെ അന്തരീക്ഷം അനുഭവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?* *ഏരീസ് ഹോംപ്ലക്സ്* നിങ്ങളുടെ സ്വപ്ന ഹോം തിയേറ്റർ പ്രൊഫഷണലായും ചെലവ് കുറച്ചും നടപ്പിലാക്കാൻ നിങ്ങൾക്ക് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്ന ഒരു ബ്രാൻഡ് നെയിംമാണ് . നിങ്ങൾക് ഒരു ഹോം തിയേറ്റർ നിർമ്മിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, സാമ്പത്തികവും മറ്റ് സാങ്കേതികവുമായ വശങ്ങളെ കുറിച്ച് സംസാരിക്കാൻ ഏരീസ് ഹോംപ്ലക്സ് ഒരു സമ്പൂർണ്ണ ഹോം എന്റർടെയ്ൻമെന്റ് സൊല്യൂഷനാണ് To learn more or to work together on a project, get in touch -917736099881 #HomeAutomation #HomeDecor #hometheaterdesign #Hometheater
₹400,000Labour Only
വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് )
(8)  പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ )
(9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് )
(10)  എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.
വിൻഡോയുടെ എണ്ണം കൂടിയിട്ട് കാര്യം ഇല്ല ഇതു തുറക്കുന്നുണ്ടോ നമുക്ക് ആവശ്യം ഉള്ള വെളിച്ചം ഉണ്ടോ എന്നുള്ളതിനാണ് പ്രാധാന്യം.5 പാളി വിൻഡോ ധാരാളം ആണ്.നടുക്ക് വരുന്ന പാളി ഒരിക്കലും ആരും തുറക്കാറില്ല.മിക്കവരും കാലത്ത് റൂമിൽ നിന്നും ഇറങ്ങിയാൽ പിന്നെ രാത്രി ഉറങ്ങാൻ ആണ് പിന്നെ കയറുന്നത്(മനസ്സിലാക്കാൻ താഴെ ഞാൻ ഫോട്ടോ ഇടുന്നുണ്ട് ) (8) പരമാവധി ലൈറ്റ് കളർ ടൈൽ ആണ് ഏറ്റവും നല്ലത് ( ടൈൽ അല്ലെങ്കിൽ മറ്റുള്ളവ ) (9) കഴിയുമെങ്കിൽ ബെഡിന്റെ രണ്ടു സൈഡിലും ബെഡ് സൈഡ് ടേബിൾ ഇടുന്നത് റൂമിന് ഭംഗി ഒരുപാട് കൂട്ടുകയും അതു ഒരുപാട് കാര്യങ്ങൾക്ക് ഉപകരിക്കുകയും ചെയ്യും (താഴെ ഫോട്ടോ ഇടുന്നുണ്ട് ) (10) എന്റെ അഭിപ്രായത്തിൽ സീലിംഗ് ഫാനിനെക്കാൾ റൂമിൽ നല്ലത് പവർ കൂടിയ വലിയ വാൾ ഫാനോ അല്ലെങ്കിൽ പെഡസ്ട്രൽ ഫാനോ ആണ്. എല്ലാവർക്കും ഇതു തോന്നണം എന്നില്ല എങ്കിലും സീലിംഗ് ഫാനിന്റെ അടിയിൽ കിടന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഭയങ്കര ക്ഷീണം ആയിരിക്കും എന്നുള്ളത് വാസ്തവം തന്നെയാണ്. മാത്രമല്ല ശക്തിയായി കാറ്റ് നിലത്തേക്ക് അടിക്കുമ്പോൾ ഫ്ലോറിൽ ഉള്ള പൊടിയും മുടിയും ഒക്കെ പറന്നു നമ്മൾ തന്നെ ഉറക്കത്തിൽ അറിയാതെ ശൊസിക്കേണ്ടിരും.
നീലാകാശത്തിലെ ഉദിച്ചുയരുന്ന നക്ഷത്രങ്ങൾ പോലെ, ഭൂമിയിലെ നമ്മുടേതെന്നു പറയാൻ,സ്വന്തമായൊരുഭവനം എന്നത് പ്രൗഡഗംഭീരമായി ദാ ഇങ്ങനെ ഉദിച്ചുയർന്നു നിൽക്കുന്നത് കാണുമ്പോൾ എന്തൊരു സന്തോഷമാണല്ലേ!!ആ സന്തോഷത്തിന് പകരം നമ്മൾ കൊടുത്ത  കഷ്ടപ്പാടിന് ഏറ്റവും മികച്ച ഫലം ആണ് കിട്ടുന്നത്,എങ്കിൽ നമ്മൾ കൂടുതൽ സന്തുഷ്ടരാകും.അങ്ങനെ നിങ്ങളുടെ കൂടെ നിന്ന് ഏറ്റവും മികച്ച ഫലം നൽകുക എന്നുള്ളതാണ് ഞങ്ങളുടെ കർത്തവ്യവും. അത് പോലെ,ഞങ്ങൾ പൂർത്തീകരിച്ച എറണാകുളം ജില്ലയിലെ കോമ്പാറ എന്ന പ്രദേശത്തെ Mr. Anas P K ക്കു വേണ്ടി 1758 സ്‌ക്വയർ ഫീറ്റിൽ 3
ബെഡ്‌റൂം മോടു കൂടി വീടിന്റെ വീഡിയോ ഫോട്ടോ ഷൂട്ടിനായി എത്തിയപ്പോൾ.

𝙃𝙤𝙢𝙚 𝙩𝙤𝙪𝙧 𝙫𝙞𝙙𝙚𝙤 𝙨𝙝𝙤𝙤𝙩🏡
വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുക. ❤️🏡

𝐌𝐨𝐫𝐞 𝐝𝐞𝐭𝐚𝐢𝐥𝐬 𝐰𝐢𝐥𝐥 𝐜𝐨𝐦𝐞 𝐬𝐨𝐨𝐧 🏡

#completed_house_construction #photoshoot
നീലാകാശത്തിലെ ഉദിച്ചുയരുന്ന നക്ഷത്രങ്ങൾ പോലെ, ഭൂമിയിലെ നമ്മുടേതെന്നു പറയാൻ,സ്വന്തമായൊരുഭവനം എന്നത് പ്രൗഡഗംഭീരമായി ദാ ഇങ്ങനെ ഉദിച്ചുയർന്നു നിൽക്കുന്നത് കാണുമ്പോൾ എന്തൊരു സന്തോഷമാണല്ലേ!!ആ സന്തോഷത്തിന് പകരം നമ്മൾ കൊടുത്ത കഷ്ടപ്പാടിന് ഏറ്റവും മികച്ച ഫലം ആണ് കിട്ടുന്നത്,എങ്കിൽ നമ്മൾ കൂടുതൽ സന്തുഷ്ടരാകും.അങ്ങനെ നിങ്ങളുടെ കൂടെ നിന്ന് ഏറ്റവും മികച്ച ഫലം നൽകുക എന്നുള്ളതാണ് ഞങ്ങളുടെ കർത്തവ്യവും. അത് പോലെ,ഞങ്ങൾ പൂർത്തീകരിച്ച എറണാകുളം ജില്ലയിലെ കോമ്പാറ എന്ന പ്രദേശത്തെ Mr. Anas P K ക്കു വേണ്ടി 1758 സ്‌ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മോടു കൂടി വീടിന്റെ വീഡിയോ ഫോട്ടോ ഷൂട്ടിനായി എത്തിയപ്പോൾ. 𝙃𝙤𝙢𝙚 𝙩𝙤𝙪𝙧 𝙫𝙞𝙙𝙚𝙤 𝙨𝙝𝙤𝙤𝙩🏡 വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുക. ❤️🏡 𝐌𝐨𝐫𝐞 𝐝𝐞𝐭𝐚𝐢𝐥𝐬 𝐰𝐢𝐥𝐥 𝐜𝐨𝐦𝐞 𝐬𝐨𝐨𝐧 🏡 #completed_house_construction #photoshoot
₹1,900Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store