Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Ismail Ismail
Service Provider | Malappuram, Kerala
സിക്സ് ഹാക്ക് ഹെവി ഇൻറർലോക്ക്
9
0
More like this
Sagar Ks
Contractor
പുകയില്ലാത്ത അടുപ്പുകൾ ഹെവി
₹12,000
Labour + Material
weone Interlock
Service Provider
വിവിധതരം ഇൻറർലോക്ക് കൾക്ക്.. വിളിക്കുക : 9846801786
Stonest Landscaping
Gardening & Landscaping
വീട് പോലെ തിളങ്ങട്ടെ, ഇനി മുറ്റവും.🏡🌹🪴🌷 ................................. നമ്മുടെ സ്വപ്ന ഭവനങ്ങൾക്ക് കൂടുതൽ അഴകും പ്രൗഡിയും നൽകുന്നത് മനോഹരമായ മുറ്റങ്ങളും ലാന്റ്സ്കാപുകളുമാണ്.. നിങ്ങളുടെ വീടിന്റെ മുറ്റവും ഇതു പോലെ മനോഹരമാക്കാം....സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ... ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം ... എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും ഏറ്റവും വലിയ പ്രത്യേകത.... നമ്മുടെ മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ്. ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു.... നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം... വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ജോലിക്കാർ... കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintainance വർക്കുകളും ചെയ്യുന്നു... Stonest The Landscaping partner 8943760861 #landcap
ABDULNASAR PARAMBILPEDIKA TK
Interior Designer
ഇൻറർലോക്ക് വീട്
Asif Ussankoya
Contractor
മുറ്റം ഇതുപോലെ ഇൻറർലോക്ക് ചെയ്യാൻ ബന്ധപ്പെടുക Wallcraft Interlocks, MEENANGADI 9747141999
Das Pattambi
Well/Borewell Work
landscaping നാച്ചുറൽ സ്റ്റോൺ ഇൻറർലോക്ക്
weone Interlock
Service Provider
വിവിധതരം ഇൻറർലോക്ക് കൾ, മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിൽ... 9846801786...
Shan Tirur
Civil Engineer
മുറ്റം ഇൻറർലോക്ക് ചെയ്യുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം
PEGADO Malappuram
Building Supplies
C2TE tile gum തിരഞ്ഞെടുക്കേണ്ട ഏരിയകൾ 1. എക്സ്റ്റീരിയർ വാൾ 2. എക്സ്റ്റീരിയർ wall &pool 3. ഹെവി ഡ്യൂട്ടി ടൈൽ &മാർബിൾസ്&v-ബോർഡ് &മൾട്ടിവുഡ് ഗുണമെന്മകൾ :- C2:- ഹൈ ക്വാളിറ്റി പോളിമർ റിച്ച് T:- സ്ലിപ് റെസിസ്റ്റന്റ് E:- അഡ്ജസ്റ്മെന്റ് ടൈം 50 mnt S2:ഡിഫർമേബിലിറ്റി (തിക്ക്നെസ് 12 mm വരെ ) Note:gum കൾ തിരഞ്ഞെടുക്കുമ്പോൾ ഈ ഗുണ നിലവാരങ്ങൾ ഉറപ്പു വരുത്തുക
Kolo
Kerala
Service Provider
Ismail Ismail
1625284800
Join the Community to
start finding Ideas &
Professionals