Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
PEGADO Malappuram
Building Supplies | Malappuram, Kerala
C2TE tile gum തിരഞ്ഞെടുക്കേണ്ട ഏരിയകൾ 1. എക്സ്റ്റീരിയർ വാൾ 2. എക്സ്റ്റീരിയർ wall &pool 3. ഹെവി ഡ്യൂട്ടി ടൈൽ &മാർബിൾസ്&v-ബോർഡ് &മൾട്ടിവുഡ് ഗുണമെന്മകൾ :- C2:- ഹൈ ക്വാളിറ്റി പോളിമർ റിച്ച് T:- സ്ലിപ് റെസിസ്റ്റന്റ് E:- അഡ്ജസ്റ്മെന്റ് ടൈം 50 mnt S2:ഡിഫർമേബിലിറ്റി (തിക്ക്നെസ് 12 mm വരെ ) Note:gum കൾ തിരഞ്ഞെടുക്കുമ്പോൾ ഈ ഗുണ നിലവാരങ്ങൾ ഉറപ്പു വരുത്തുക
0
0
More like this
C1TE grade Tile gum ഉപയോഗിക്കാവുന്ന ഏരിയകൾ 👉1. ഇന്റീരിയർ wall(4*2 vitrified tiles) 2. ടൈൽ on ടൈൽ ഫ്ലോർ & വാൾ (up to 4*2 Vitrified Tiles ) 3. വാട്ടർ പ്രൂഫ് bathrooms (up to 4*2 vitrified tiles ) Note:വാട്ടർ പ്രൂഫ് 1.5 meter height ൽ ഒരിക്കലും ചെയ്യാതിരിക്കുക 4. ഇന്റീരിയർ ഫ്ലോർ (upto 6*4 vitrified ടൈൽസ് ) C1TE grade nte ഗുണമെന്മകൾ C1:- പോളിമർ content rich T:-സ്ലിപ്പ് റെസിസ്റ്റന്റ് E:- അഡ്ജസ്റ്മെന്റ് ടൈം 50 minut /Extended open time product കൾ തിരഞ്ഞെടുക്കുമ്പോൾ ഈ ഗുണ നിലവാരങ്ങൾ ഉറപ്പു വരുത്തുക
#plywoods #TeakWoodDoors #multiwood
C1 grade Tile gum ഒരു C1 grade ടൈൽ gum ഒട്ടിക്കാൻ തിരഞ്ഞെടുക്കുമ്പോൾ ഉപയോഗിക്കാൻ പറ്റുന്ന area കൾ👉 1.ഇന്റീരിയർ ഫ്ലോർ (2*2 and 4*2 ceramic, semi vitrified ടൈലുകൾ ) 2. ഇന്റീരിയർ വാൾ (2*2 ceramic ടൈലുകൾ )
# happy onam
*Tile gum* ടൈൽ ഒട്ടിക്കാർ ഇനി സിമൻ്റും M സാൻഡും വേണ്ട അതി നൂതനമായ ടൈൽ Gum ഇപ്പോൾ ലഭ്യമാണ് മികച്ച ഗുണമേന്മയോട് കൂടെ
₹390 per Bag
Labour Only
*Gachpro Gypsum Plaster: കെട്ടിട നിർമാണ മേഖലയിലെ വിപ്ലവം.* *ഇനി ചുമരുകൾ തേക്കാൻ സിമൻറ്, മണൽ, വൈറ്റ് സിമൻറ്, പുട്ടി ഒന്നും ആവശ്യമില്ല. പതിറ്റാണ്ടുകളായി വിദേശരാജ്യങ്ങളിൽ ചുമർ തേക്കാൻ ഉപയോഗിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള ജിപ്സം ഇപ്പോൾ നമ്മുടെ നാട്ടിലും. കെട്ടിടങ്ങൾ തേക്കുവാൻ ജിപ്സം ഉപയോഗിക്കുന്നത് കേരളത്തിൽ ഇതിനകം തന്നെ പ്രചാരം നേടിക്കഴിഞ്ഞു. പക്ഷെ, ഏത് കമ്പനിയുടെ ജിപ്സം? ഒരൽപം പണം ലാഭിക്കാനായി അബദ്ധത്തിൽ ചെന്ന് ചാടരുത്. പലതും മിക്സ് ചെയ്തുവരുന്ന ലോക്കൽ ജിപ്സമല്ല നിങ്ങളുടെ ഡ്രീം പ്രോജക്ടിന് വേണ്ടത്. മറിച്ച്, ലോകത്തിലെ ഏറ്റവും നല്ല വാൾ പ്ലാസ്റ്ററിങ് ഗ്രേഡ് ജിപ്സം ഉൽപാദിപ്പിക്കുന്ന പശ്ചിമ ഇറാനിലെ ഖനികളിൽ നിന്നും ശേഖരിച്ച് ലോകോത്തര ഫാക്ടറികളിൽ പ്രോസസ്സ് ചെയ്തു പാക്ക് ചെയ്യുന്ന ഏറ്റവും ഗുണ നിലവാരമുള്ള* *Gachpro Gypsum Plaster - ഇപ്പോൾ ഇന്ത്യയിൽ, അഴകാർന്ന അകത്തളങ്ങൾ, ആജീവനാന്ത call 7907956040 9562840605 #plasterwork #GyspumPlastering #plastering
₹45 per sqft
Labour + Material
Tiles gum available now calicut #FlooringTiles #tilegum #InteriorDesigner
#prakash cafea vadakara
സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകൾ ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കാം
Kolo
Kerala
Building Supplies
PEGADO Malappuram
1629536004
Join the Community to
start finding Ideas &
Professionals