hamburger
PEGADO Malappuram

PEGADO Malappuram

Building Supplies | Malappuram, Kerala

C1TE grade Tile gum ഉപയോഗിക്കാവുന്ന ഏരിയകൾ 👉1. ഇന്റീരിയർ wall(4*2 vitrified tiles) 2. ടൈൽ on ടൈൽ ഫ്ലോർ & വാൾ (up to 4*2 Vitrified Tiles ) 3. വാട്ടർ പ്രൂഫ് bathrooms (up to 4*2 vitrified tiles ) Note:വാട്ടർ പ്രൂഫ് 1.5 meter height ൽ ഒരിക്കലും ചെയ്യാതിരിക്കുക 4. ഇന്റീരിയർ ഫ്ലോർ (upto 6*4 vitrified ടൈൽസ് ) C1TE grade nte ഗുണമെന്മകൾ C1:- പോളിമർ content rich T:-സ്‌ലിപ്പ് റെസിസ്റ്റന്റ് E:- അഡ്ജസ്റ്മെന്റ് ടൈം 50 minut /Extended open time product കൾ തിരഞ്ഞെടുക്കുമ്പോൾ ഈ ഗുണ നിലവാരങ്ങൾ ഉറപ്പു വരുത്തുക
likes
0
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store