Kolo - Home Design & Consruction App
IQ Architecture Construction

IQ Architecture Construction

Service Provider | Thiruvananthapuram, Kerala

#stonelayingceremony #bigboss5 #bigboss5nadirahome #iqarchitecture
likes
1
comments
0

More like this

കല്ലിടൽ ചടങ്ങ്,

                 നന്മയുടെ കണികണ്ട്,പുത്തൻ പ്രതീക്ഷയോടെ നാം ഈ വർഷത്തെ വിഷുക്കാലത്തെ വരവേറ്റു,ഏവർക്കും ഒരിക്കൽ കൂടി നന്മകൾ നേർന്നു കൊണ്ട്,ഇതാ പുതിയൊരു സ്വപ്നത്തിൻ്റെ,പുത്തൻ പ്രതീക്ഷയുടെ പുതിയൊരു സ്വപ്ന ധൗത്യം കൂടി Dreamstone Builders  ഏറ്റെടുക്കുന്ന സന്തോഷം നിങ്ങളുമായി പങ്കു വെക്കട്ടെ, നാളുകളായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളതും,നിരന്തരമായി ഞങ്ങളുടെ വർക്കുകളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നതുമായ ഒരാളായിരുന്നു എറണാകുളം തൃപ്പൂണിത്തുറ സ്വദേശി,റിട്ടയേർഡ് ക്രൈം ബ്രാഞ്ച് ഓഫീസറും കൂടിയായ  Mr .Augustine varghese. എറണാകുളം ജില്ലയിലെ മുളന്തുരുത്തി പ്രദേശത്ത് സ്ഥലം വാങ്ങിയ ശേഷമാണ് അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നത്.ഉടനെ അദ്ദേഹത്തെ ഞങ്ങൾ നേരിട്ട് കാണുകയും,പിന്നീട് ഞങ്ങൾ പണിത വീടുകൾ അദ്ദേഹത്തെ കൊണ്ട് പോയി കാണിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിൻ്റെ സ്വപ്നം ഞങ്ങളുടെയും സ്വപ്നമായി മാറുകയായിരുന്നു ,അത് ഞങ്ങളുടെ കൂടി സ്വപ്നമായി മാറുമ്പോഴല്ലേ ആ സ്വപ്നത്തിൻ്റെ സൗന്ദര്യം കൂടുക.❤️
 #newproject #stonelayingceremony #KeralaStyleHouse #keralastyle #dreamhouse #newhomestyles #stonelaying
കല്ലിടൽ ചടങ്ങ്, നന്മയുടെ കണികണ്ട്,പുത്തൻ പ്രതീക്ഷയോടെ നാം ഈ വർഷത്തെ വിഷുക്കാലത്തെ വരവേറ്റു,ഏവർക്കും ഒരിക്കൽ കൂടി നന്മകൾ നേർന്നു കൊണ്ട്,ഇതാ പുതിയൊരു സ്വപ്നത്തിൻ്റെ,പുത്തൻ പ്രതീക്ഷയുടെ പുതിയൊരു സ്വപ്ന ധൗത്യം കൂടി Dreamstone Builders ഏറ്റെടുക്കുന്ന സന്തോഷം നിങ്ങളുമായി പങ്കു വെക്കട്ടെ, നാളുകളായി ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളതും,നിരന്തരമായി ഞങ്ങളുടെ വർക്കുകളെ വീക്ഷിച്ചു കൊണ്ടിരിക്കുന്നതുമായ ഒരാളായിരുന്നു എറണാകുളം തൃപ്പൂണിത്തുറ സ്വദേശി,റിട്ടയേർഡ് ക്രൈം ബ്രാഞ്ച് ഓഫീസറും കൂടിയായ Mr .Augustine varghese. എറണാകുളം ജില്ലയിലെ മുളന്തുരുത്തി പ്രദേശത്ത് സ്ഥലം വാങ്ങിയ ശേഷമാണ് അദ്ദേഹം ഞങ്ങളെ ബന്ധപ്പെടുന്നത്.ഉടനെ അദ്ദേഹത്തെ ഞങ്ങൾ നേരിട്ട് കാണുകയും,പിന്നീട് ഞങ്ങൾ പണിത വീടുകൾ അദ്ദേഹത്തെ കൊണ്ട് പോയി കാണിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിൻ്റെ സ്വപ്നം ഞങ്ങളുടെയും സ്വപ്നമായി മാറുകയായിരുന്നു ,അത് ഞങ്ങളുടെ കൂടി സ്വപ്നമായി മാറുമ്പോഴല്ലേ ആ സ്വപ്നത്തിൻ്റെ സൗന്ദര്യം കൂടുക.❤️ #newproject #stonelayingceremony #KeralaStyleHouse #keralastyle #dreamhouse #newhomestyles #stonelaying
₹1,900Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store