Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Freddy Freddy
Service Provider | Kottayam, Kerala
1
0
More like this
stone edges pointing work
ayyappa natural stone world MOB:9544457727 # #
Open Terrace #
₹70 per sqft
Labour Only
N̤a̤t̤ṳr̤e̤ s̤t̤o̤n̤e̤ w̤o̤r̤k̤s̤ 9645675570 മനോഹരമായ exterior landscaping ഏതൊരു വീടിന്റെയും പകിട്ട് വർധിപ്പിക്കുന്ന ഒന്നാണ് . നാച്ചുറൽ സ്റ്റോൺ പതിച്ച മുറ്റം വീടിനു രാജകീയ പ്രൗഡി നല്കുന്നതിനൊപ്പംതന്നെ സിമന്റ് ഇന്റർലോക്ക് കട്ടകളുടെ അസഹനീയമായ ചൂട് , പെയിന്റിംഗ് മൈന്റനെൻസ് തുടങ്ങിയ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ് . മഴവെള്ളം നേരിട്ട് ഭൂമിയിലേക്കിറങ്ങുന്നു എന്നതും , പ്രകൃതിദത്തമായ , മൈന്റനെൻസ് ഒന്നും തന്നെയില്ലാത്തതുമായ നാച്ചുറൽ സ്റ്റോൺ തികച്ചും ഒരു eco - friendly ലാന്റ്സ്കേപ്പിംഗ് ഓപ്ഷനാണ് .ദീർഘകാല ഈടും തേയ്മാനം വരാത്ത ഗ്രിപ്പും പോലെ തന്നെ പഴക്കം ചെല്ലാത്ത ലുക്കും ഇതിന്നു ആകർഷണം കൂട്ടുന്നു ! ചിലവ് കുറഞ്ഞ രീതിയിൽ എല്ലാത്തരം നാച്ചുറൽ സ്റ്റോണും നല്ല ഫിനിഷിങ് മികവോടുകൂടി കേരളത്തിലെവിടെയും ഏറ്റെടുത്തു ചെയ്യുന്നു . വിശദ വിവരങ്ങൾക്കും എസ്റ്റിമേഷനും ബന്ധപ്പെടുക : 9645675570
Planet Earthstone 95*95*55 #outdoorpaving #Interlocks #stones #concrete #pavers #exteriors #outdoors #planetgreen #Landscape
water proofing work at Kakkanadu site
owner name : john interlock and maintenance work sqft - 95 rs total area capacity : 700 sqft location : vazhakala
Offer Alert 📢 📢 85/- രൂപ മുതൽ നാച്ചുറൽ വാട്ടർ പോളിഷ്ഡ് ഗ്രാനൈറ്റ്...*9747400800* #ഗ്രാനൈറ്റ് #മാർബിൾ എന്നീ നാച്ചുറൽ ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കാൻ സുവർണാവസരം. 🔺 85 രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 1st ക്വാളിറ്റി വാട്ടർ പോളിഷ്ഡ് ഗ്രാനൈറ്റ്സ് സ്ലാബ്. കേരളത്തിലെവിടെയും ലഭ്യമാക്കുന്നു 🔺 ഉപഭോക്താവിന് മെറ്റീരിയൽ നേരിട്ട് കണ്ട് ക്വാളിറ്റി ഉറപ്പുവരുത്തി തിരഞ്ഞെടുക്കാൻ അവസരം. 🔺 മെറ്റീരിയൽ ഉപഭോക്താവിനെ വീട്ടിൽ എത്തിയതിനു ശേഷം മാത്രം പണം മുഴുവനായി കൈപ്പറ്റുന്നു. 🔺 ആർട്ടിഫിഷ്യൽ മെറ്റീരിയൽ പോലെ മോഡൽ ഔട്ട് ആകുമെന്ന പേടി വേണ്ട. 🔺 70 രൂപ മുതൽ മീഡിയം ക്വാളിറ്റി ( കൊമേർഷ്യൽ പർപ്പസ് ). ഇനി ന്യായ വിലയിൽ നല്ലത് തിരഞ്ഞെടുക്കാം നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും ദീർഘകാലം നിലനിൽക്കുന്നതും 100% നാച്ചുറൽ ആയ ഗ്രാനൈറ്റ് തിരഞ്ഞെടുക്കുക നിങ്ങളുടെ അടിത്തറ സുരക്ഷിതമാക്കുക. വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക Ph: 9747400800
#ന്യൂ വർക്ക് സ്റ്റാർട്ടിങ് ചങ്ങനാശേരി
₹155 per sqft
Labour + Material
#
Kolo
Kerala
Service Provider
Freddy Freddy
1629802688
Join the Community to
start finding Ideas &
Professionals