hamburger
Kolo Advisory

Kolo Advisory

Service Provider | Ernakulam, Kerala

*Tip for the day* *ഓൺ ഗ്രിഡ് സോളാർ സിസ്റ്റത്തിൻറെ പ്രവർത്തനരീതി.*
likes
106
comments
1

Comments


Asher Energy Solutions
Asher Energy Solutions

Electric Works | Ernakulam

സോളാർ വക്കുന്നത് എന്തുകൊണ്ടും ലാഭകരമാണ്. ഉപയോഗം കൃത്യമായി കണക്കാക്കി , അതിനു യോജിച്ച മോഡൽ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാന കാര്യം. ഇനി വരുന്ന കാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളും , ഇൻഡക്‌ഷൻ കുക്കറുകളുമെല്ലാം കൂടുതലായി ഉപയോഗിക്കപ്പെടും. കാലാവസ്ഥാ വ്യതിയാനം A.C യുടെ ഉപയോഗം കൂടുവാനും കാരണമാണ്. ഇതിനെല്ലാം വൈദ്യുതി ആവശ്യമാണ്. വൈദ്യുതി നിരക്ക് കൂടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സ്വന്തം പുരപ്പുറം നല്ല രീതിയിൽ ഉപയോഗപ്പെടുത്തി യോചിച്ച ഒരു സോളാർ നിലയം സ്ഥാപിച്ചാൽ അത് എന്തുകൊണ്ടും ലാഭകരവും, ഭാവിയിലേക്കുള്ള നല്ലൊരു നിക്ഷേപവുമാണ്. മാത്രമല്ല, കൂടുതലായി ഉദ്പാതിപ്പിക്കുന്ന വൈദ്യുതി , KSEB.ക്ക് നൽകി വരുമാനം നേടാനുള്ള സാധ്യതയുമുണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store