ഒരു പുതിയ വീടിന് വേണ്ടി കാർ പോർച് വെക്കാൻ ഇതിൽ കോൺക്രീറ്റ് method അല്ലതെ മറ്റുള്ളതിൽ ഏതാ നല്ലത്? ഇതിന് ഒക്കെ cost എത്ര വരും? ഒരു 600*300 സൈസ് ചെയ്യാൻ എത്ര രൂപ ആകും?
ഇന്നത്തെ കാലഘട്ടത്തിന് വളരെയേറെ ഉപകാരപ്രദമായ വിവരണം ഒരു പാട് പേർക്ക് ഉണകരമായ ഇത്തരം നല്ല ഓപ്ഷനുകളും നിർമ്മാണ രീതികളും ടിപ്പുകളും നൽകി നല്ല മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ഈ സമൂഹത്തിലുള്ള എല്ലാവരുടെയും പേരിൽ ഞാൻ എല്ലാവിധ ആശംസയും അർപ്പിക്കുന്നു
DrPrem kumar
Building Supplies | Thiruvananthapuram
Dr Bennet Kuriakose
Civil Engineer | Kottayam
"Tensile" എന്നതിനേക്കാൾ 'cantilever' എന്ന പേരായിരിക്കും കുറച്ചു കൂടെ ചേരുക
hasna pk
Home Owner | Malappuram
aluminum half {{1628813925}}
Abin Thaha Azees
Home Owner | Ernakulam
ഒരു പുതിയ വീടിന് വേണ്ടി കാർ പോർച് വെക്കാൻ ഇതിൽ കോൺക്രീറ്റ് method അല്ലതെ മറ്റുള്ളതിൽ ഏതാ നല്ലത്? ഇതിന് ഒക്കെ cost എത്ര വരും? ഒരു 600*300 സൈസ് ചെയ്യാൻ എത്ര രൂപ ആകും?
Devasya Devasya nt
Carpenter | Kottayam
ഇന്നത്തെ കാലഘട്ടത്തിന് വളരെയേറെ ഉപകാരപ്രദമായ വിവരണം ഒരു പാട് പേർക്ക് ഉണകരമായ ഇത്തരം നല്ല ഓപ്ഷനുകളും നിർമ്മാണ രീതികളും ടിപ്പുകളും നൽകി നല്ല മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ഈ സമൂഹത്തിലുള്ള എല്ലാവരുടെയും പേരിൽ ഞാൻ എല്ലാവിധ ആശംസയും അർപ്പിക്കുന്നു
Niyadh K M
Contractor | Ernakulam
Tensile ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക
libz art
Home Owner | Ernakulam
which one will be the most cost effective?