gas കണെക്ഷൻ പുറത്തു കൊടുക്കുന്ന രീതി ഇപ്പോൾ കാണുന്നു.. പുറത്തു കൊടുക്കുമ്പോൾ കിച്ചൻ കപ്പ്ബോർഡ് ഇണ്ടാകാൻ പറ്റിലെ... കണക്ട് ചെയുന്ന രീതി അറിയുന്നവർ പറയാമോ plse
Kitchen cupboard കൊടുക്കുന്നതിന് കുഴപ്പമില്ല . gas stove വരുന്ന ഭാഗം നോക്കി ഒരു sleeve ( hole ) കൊടുത്ത് tube / pipe പുറത്ത് കൊടുക്കുക , വളരെ safe ആണ് ഇങ്ങനെ ചെയ്യുന്നത്. Experienced ആയ ആൾക്കാരെ കൊണ്ട് work ചെയ്യിക്കുക.
gas pipe - കണക്ട് ചെയ്യുന്ന ആൾക്കാരെ വിളിച്ച് അകത്ത് ലൈൻ വരുന്ന ഭാഗം മാത്രം ഒന്നു മർക്ക് ചെയ്യുന്നത് നന്ദായിരിക്കും അത്രയും ഭാഗം കള്ളി തിരിക്കുന്ന നാട്ടുപലക ഉണ്ടെങ്കിൽ അത് Pipe - ഇട്ടു കഴിഞ്ഞ ഇടാവുന്ന രീതിയിൽ cupboard സെറ്റു ചെയ്യുക.
Roy Kurian
Civil Engineer | Thiruvananthapuram
Kitchen cupboard കൊടുക്കുന്നതിന് കുഴപ്പമില്ല . gas stove വരുന്ന ഭാഗം നോക്കി ഒരു sleeve ( hole ) കൊടുത്ത് tube / pipe പുറത്ത് കൊടുക്കുക , വളരെ safe ആണ് ഇങ്ങനെ ചെയ്യുന്നത്. Experienced ആയ ആൾക്കാരെ കൊണ്ട് work ചെയ്യിക്കുക.
Devasya Devasya nt
Carpenter | Kottayam
gas pipe - കണക്ട് ചെയ്യുന്ന ആൾക്കാരെ വിളിച്ച് അകത്ത് ലൈൻ വരുന്ന ഭാഗം മാത്രം ഒന്നു മർക്ക് ചെയ്യുന്നത് നന്ദായിരിക്കും അത്രയും ഭാഗം കള്ളി തിരിക്കുന്ന നാട്ടുപലക ഉണ്ടെങ്കിൽ അത് Pipe - ഇട്ടു കഴിഞ്ഞ ഇടാവുന്ന രീതിയിൽ cupboard സെറ്റു ചെയ്യുക.
Shan Tirur
Civil Engineer | Malappuram
cupboard ഉണ്ടാക്കുന്നതിനു ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. gas കൊടുക്കുന്ന ഭാഗം മാത്രം ചെറിയ hole കൊടുത്ത് pipe ഇടുക ആണ് ചെയ്യുന്നത്