Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
AtoZ ALL Business Solutions
Service Provider | Malappuram, Kerala
0
0
More like this
EMI skim
#HouseConstruction #commercialbuilding #construction #contractors #civilengineers #Designs #planning #supervising #villaproject #estimation #Buildingconstruction #buildingpermits
ഒറ്റ നില വീട് 😍 3ബെഡ്റൂം #Thrissur 9961991201 whatsapp #groundfloorplan #groundfloor #SlopingRoofHouse #sloperoofbeauty #slopedroof #newhimeconstruction #HouseDesigns #SmallHouse #budget #budgethomes #elegentbedesigns #lowbudgethousekerala #lowbudgethome #lowcosthomes #3d #treaditional #Naalukett #naalukettuveedu #naalukettuveedukerala #keralastyle #dormerwindow #GlassDoors #superfastconstruction #adipoli #NaturalGrass #LandscapeIdeas #40LakhHouse #30LakhHouse #ContemporaryHouse #Contractor #CivilEngineer #Architect #alighthomearchitect #alighthome #fastwork #3dwok #Kozhikode #Malappuram #Kannur #Kasargod #dream #architectureldesigns #SouthFacingPlan #plan
₹2,500
Labour Only
ബിൽഡിംഗ് നിർമാണത്തിൽ നൂതനമായ ആശയങ്ങളും ഈടിനും ഉറപ്പിനും ക്വാളിറ്റിക്കും ബഡ്ജറ്റിനും മുൻഗണന കൊടുത്തുകൊണ്ടും "HI -TECH BUILDERS & INTERIORS ,പാലക്കാട് 2024 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുന്നു. നിർമാണ മേഖലയിൽ കസ്റ്റമേഴ്സിനെ അലട്ടുന്ന അമിത ചിലവ്,സമയബന്ധിത കംപ്ലീഷൻ ,ബ്രാൻഡഡ് മെറ്റീരിയൽസ് ന്റെ ഉപയോഗമില്ലായ്മ എല്ലാത്തിനും പരിഹാരമായി കസ്റ്റമേഴ്സിന്റെ ആവശ്യങ്ങളും ബഡ്ജറ്റും അറിഞ്ഞു വർക്കുകൾ ഫിനിഷ് ചെയ്തു കൊടുക്കുന്നു.ഞങ്ങളുടെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാണ് CONTACT : 8891707686(whatsapp)
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ). വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,
#Rajan pk proposed house. Designed by Shining Homes
Proposed Residence for Mr :- Ahamad Nishad Morayoor. 4000 sqft home ..
2000sqft
2000 sqft, home
2000 sqft, home
Kolo
Kerala
Service Provider
AtoZ ALL Business Solutions
1628965323
Join the Community to
start finding Ideas &
Professionals