Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
bijoy mohan
Civil Engineer | Thrissur, Kerala
1
0
More like this
EMI skim
#konnathady
#Proposedresidence #SlopingRoofHouse
വാസ്തു ക്ഷേത്ര ബിൽഡർസ് ആൻഡ് ഇൻറ്റീരിയർസ്,തൃശൂർ നന്ദിക്കരയിലുള്ള ക്ലൈന്റ്റിനു വേണ്ടി 2480 sqft ഒറ്റ നിലയിൽ നിർമിച്ചു കൊണ്ടിരിക്കുന്ന വീട് . അറ്റാച്ഡ് ബാത്ത് റൂം സൗകര്യമു ള്ള 3 കിടപ്പു മുറികളും , sitout , ഫോയർ , ഫാമിലി ലിവിങ് , ഗസ്റ്റ് ലിവിങ് , ഡൈനിങ്ങ് ,നടുമുറ്റം , കിച്ചൻ , യൂട്ടിലിറ്റി , തിയേറ്റർ റൂം, കൂടാതെ ഡൈനിംഗിൽ നിന്നും എൻട്രൻസ് വരുന്ന പാഷിയോ , ഫാമിലി ലിവിങ്ങിൽ നിന്നും ഇറങ്ങാവുന്ന മറ്റൊരു എക്സ് ട്രനാൽ കോർട്ട് യാർഡും ഉൾപ്പെടുത്തിയിരുന്നു, ( പാഷിയോ , എക്സ് ടെർന്നാൽ കോർട്ട് യാർഡ് എന്നിവ 2480 sqft ഇൽ പെടുന്നതല്ല ). വാസ്തു ശാസ്ത്ര പരമായി നിർമാണം പുരോഗമിക്കുന്ന വീടിന്റെ ദർശനം തെക്കു ദിശായിലേക്കാണ് , ഗൾഫിൽ ഫാമിലി യായി കഴിയുന്ന ക്ലൈന്റ്സ് ഏറ്റവും നല്ല സപ്പോർട്ട് ഞങ്ങൾക്ക് നൽകി പോരുന്നു , അടുത്ത ഏപ്രിൽ മാസത്തിൽ അവർ നാട്ടിലേക്ക് വരുമ്പോളേക്കും ഏറ്റവും മനോഹരമായി തന്നെ അവരുടെ സ്വപ്നം പണി പൂർത്തീകരിച്ചു അവരെ ഏല്പിക്കാൻ ഞങ്ങൾ ആത്മാർത്ഥമായി പരിശ്രെമിച്ചു കൊണ്ടിരിക്കുന്നു ,
Sidrah | Nilambur നിലബൂരിൻറെ ഹൈറേഞ്ചിൽ, മുമ്പുണ്ടായിരുന്ന ഒരു തറവാട് വീട് സുന്ദരമായി renovate ചെയത് ഒരു കൊളോണിയൽ സ്റ്റൈൽ മാളിക ആക്കി മാറ്റിയിരിക്കുന്നു!! Home Owner: Baiju and Rahna Location: Nilambur Architect: Mahir Aalam @mahir.aalam Firm: Attiks architectural @attiksarchitecture Contact: 8589011308 , 9496467418 Videography: @studio_bluehour Contact: 9745951588 Kolo - India’s Largest Home Construction Community 🏠 #hometours #fyp #reelitfeelit #koloapp #veedu #homedecor #enteveedu #homedesign #keralahomedesignz #nattiloruveedu #instagood #interiordesign #interior #interiordesigner #homedecoration #homedesign #home #homedesignideas #keralahomes #homedecor #homes #homestyling #traditional #kerala #homesweethome #architecturedesign #architecture #keralaarchitecture #architecture #modernarchitecture
Constructed 6 years before approximate cost 60 lakh.
₹6,000,000
Labour Only
#ContemporaryHouse #lowbudget
₹3,850,000
Labour Only
മനോഹരമായ ഒരു നില വീട് നിങ്ങളുടെ സ്വപ്ന വീടുകളുടെ.. Plan and construction.. ചെയ്തു നൽകുന്നു... കുറഞ്ഞ നിരക്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങൾ സ്വപ്നം കണ്ട വീട് കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : 9544120658 9074708802. Skybuilders kattappana # #KeralaStyleHouse #keralahomedesignz #keralahomestyle #constructioncompany #single floorhouses#3d elevations
semi colonial # @thalikulam# 2500sq.ft# 3 bed room
2200 sqft 4 bed attached site location:mangattoor, malappuram
ഒന്നെന്നു തോന്നുന്ന ഇരുനില വീട്.... #SingleFloorHouse #doublestory #traditionaldesign #modernhouse #keraladesigns
upcoming project #keralahomedeign
₹2,250 per sqft
Labour Only
#ProposedColonialStyle #colonialhouse #colonialvilladesign #Wayanad #wayanadan #budget # #budget_home_simple_interi #interlockbrick #3d #3dhouse #HouseDesigns #KeralaStyleHouse #MrHomeKerala #kerala_architecture #Architect #architecturedesigns #Architectural&Interior #architecturekerala #keralaplanners
Residence exterior renovation. #architecturedesigns #ContemporaryDesigns
Kolo
Kerala
Civil Engineer
bijoy mohan
1629440893
Join the Community to
start finding Ideas &
Professionals