Load bearing masonry type വീടുകൾ പണിയുമ്പോൾ തന്നെ ഇതുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നതാവും കുറെ കൂടി നല്ലത്. Load bearing wall ൽ പ്രത്യേകിച്ച് Stretcherbondൽ മാത്രം ചെയ്യുന്ന CC block / laterite/inter lock masonry wall ൽ beam ആവശ്യമായി വരുമ്പോൾ Beambearing നു തൊട്ടു താഴെ ആവശ്യാനുസരണം R.c.c bed block കൾ കൊടുത്താൽ ഈ defect പരമാവധി ഒഴിവായി കിട്ടും.crack develop ചെയ്താൽ rectify ചെയ്യുന്നതിന് mesh ഉപയോഗിക്കാം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Load bearing masonry type വീടുകൾ പണിയുമ്പോൾ തന്നെ ഇതുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുക്കുന്നതാവും കുറെ കൂടി നല്ലത്. Load bearing wall ൽ പ്രത്യേകിച്ച് Stretcherbondൽ മാത്രം ചെയ്യുന്ന CC block / laterite/inter lock masonry wall ൽ beam ആവശ്യമായി വരുമ്പോൾ Beambearing നു തൊട്ടു താഴെ ആവശ്യാനുസരണം R.c.c bed block കൾ കൊടുത്താൽ ഈ defect പരമാവധി ഒഴിവായി കിട്ടും.crack develop ചെയ്താൽ rectify ചെയ്യുന്നതിന് mesh ഉപയോഗിക്കാം.
Sreenivasan Nanu
Contractor | Ernakulam
പടത്തിലെ ക്രാക്ക് പ്ലാസ്റ്ററിംഗിൽ മെഷ് വച്ചാൽ തീരുന്നതല്ല. Rcc bed block or connect with vertical to lintel
Shine Joseph
Contractor | Kottayam
👍🏻👍🏻👍🏻