hamburger
Akhila Ashok

Akhila Ashok

Service Provider | Kottayam, Kerala

pile foundation and soiltest 9495368788
likes
2
comments
0

More like this

ചേരാനല്ലൂരിലെ ശരത് നും കുടുംബത്തിനും വേണ്ടി Warrier Homes ബിൽഡ് ചെയുന്ന AART34 Civil Engineers ഡിസൈൻ ചെയ്ത 2,115 സ്ക്ഫിറ്റിൽ ഒരു മൂന്ന് നില വീട്. 
2.5 സെൻറ്  പ്ലോട്ടിൽ  ഗ്രൌണ്ട് ഫ്ലോറിൽ  കാർ പോർച്ച് (2 cars), സിറ്റ് ഔട്ട്, ലിവിങ് ഏരിയ.
ഫസ്റ്റ് ഫ്ലോറിൽ  ഒരു  അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു  ബാൽക്കണി, കിച്ചൻ, 2nd കിച്ചൻ, ഡൈനിംഗ്.
സെക്കൻഡ് ഫ്ലോറിൽ രണ്ട് അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു  ബാൽക്കണിയും ഓപ്പൺ ടെറസ്സ്.
ഇന്ന് 27-Jan-2022 കല്ലിടൽ ചടങ്ങ് കഴിഞ്ഞു. 

Services 
വാസ്തു ബേസ്ഡ് പ്ലാൻ
3D എലിവേഷൻ
Soil Testing
Structural Design (Pile Foundation)
MEP Drawings

കൂടാതെ നിങ്ങൾക്ക് ഈ വീടിനെ ക്കുറിച്ചും അതുപോലെ വീട് വെക്കാൻ താല്പര്യമുള്ളവർക്കും എന്ത് സംശയങ്ങളും കമെന്റ് ചെയ്യാവുന്നതാണ്.
സ്നേഹത്തോടെ...
AART34 Civil Engineers
#AART34
#vastu
#3delevation
#structuraldesign
#mep
ചേരാനല്ലൂരിലെ ശരത് നും കുടുംബത്തിനും വേണ്ടി Warrier Homes ബിൽഡ് ചെയുന്ന AART34 Civil Engineers ഡിസൈൻ ചെയ്ത 2,115 സ്ക്ഫിറ്റിൽ ഒരു മൂന്ന് നില വീട്. 2.5 സെൻറ് പ്ലോട്ടിൽ ഗ്രൌണ്ട് ഫ്ലോറിൽ കാർ പോർച്ച് (2 cars), സിറ്റ് ഔട്ട്, ലിവിങ് ഏരിയ. ഫസ്റ്റ് ഫ്ലോറിൽ ഒരു അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു ബാൽക്കണി, കിച്ചൻ, 2nd കിച്ചൻ, ഡൈനിംഗ്. സെക്കൻഡ് ഫ്ലോറിൽ രണ്ട് അറ്റാച്ചഡ് ബെഡ്‌റൂം ഒപ്പം ഒരു ബാൽക്കണിയും ഓപ്പൺ ടെറസ്സ്. ഇന്ന് 27-Jan-2022 കല്ലിടൽ ചടങ്ങ് കഴിഞ്ഞു. Services വാസ്തു ബേസ്ഡ് പ്ലാൻ 3D എലിവേഷൻ Soil Testing Structural Design (Pile Foundation) MEP Drawings കൂടാതെ നിങ്ങൾക്ക് ഈ വീടിനെ ക്കുറിച്ചും അതുപോലെ വീട് വെക്കാൻ താല്പര്യമുള്ളവർക്കും എന്ത് സംശയങ്ങളും കമെന്റ് ചെയ്യാവുന്നതാണ്. സ്നേഹത്തോടെ... AART34 Civil Engineers #AART34 #vastu #3delevation #structuraldesign #mep
##നമസ്കാരം, ഞാൻ കണ്ണൻ കലാധരൻ ##Karekadu Constructions (##+974 30131795 WhatsApp No)

ഒരു വീട് വെക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്ലാൻ & എലിവേഷൻ. നമ്മുടെ ആവിശ്യങ്ങൾ, നമ്മുടെ കൈയിൽ ഉള്ള വരുമാനം അതിനു യോചിച്ച രീതിയിലും, നമ്മുടെ പ്ലോട്ടിന്റെ ഘടന മനസിലാക്കിയും വേണം ഡിസൈൻ സ്റ്റാർട്ട് ചെയ്യുവാൻ. നമ്മൾ വർക്കിലോട്ടു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഫൌണ്ടേഷൻ നിർമ്മാണം. ബലകുറവുള്ള ഭൂമി ആണെങ്കിൽ അതിനു വേണ്ട പഠനം നടത്തി അത് ശരിയാ രീതിയിൽ ചെയ്യുവാൻ കഴിയുന്ന ഒരു ടീമിനെ കണ്ടെത്തുക എന്നുള്ളതാണ്. 

കുട്ടനാട് ഏരിയയിൽ കൂടുതൽ ആയി കണ്ടു വരുന്ന ഫൌണ്ടേഷൻ ഇവയാണ്,

##Pile Foundation
##Raft Foundation
##Inverted T Foundation

കൂടുതൽ അറിയുവാൻ മെസ്സേജ് ചെയ്യൂ...

##+974 30131795 (WhatsApp No)

## +91 9037773923(Mobile No)

##Karekadu Constructions & Interior Designers (Facebook Page)##
##നമസ്കാരം, ഞാൻ കണ്ണൻ കലാധരൻ ##Karekadu Constructions (##+974 30131795 WhatsApp No) ഒരു വീട് വെക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട ഒരു കാര്യമാണ് പ്ലാൻ & എലിവേഷൻ. നമ്മുടെ ആവിശ്യങ്ങൾ, നമ്മുടെ കൈയിൽ ഉള്ള വരുമാനം അതിനു യോചിച്ച രീതിയിലും, നമ്മുടെ പ്ലോട്ടിന്റെ ഘടന മനസിലാക്കിയും വേണം ഡിസൈൻ സ്റ്റാർട്ട് ചെയ്യുവാൻ. നമ്മൾ വർക്കിലോട്ടു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഫൌണ്ടേഷൻ നിർമ്മാണം. ബലകുറവുള്ള ഭൂമി ആണെങ്കിൽ അതിനു വേണ്ട പഠനം നടത്തി അത് ശരിയാ രീതിയിൽ ചെയ്യുവാൻ കഴിയുന്ന ഒരു ടീമിനെ കണ്ടെത്തുക എന്നുള്ളതാണ്. കുട്ടനാട് ഏരിയയിൽ കൂടുതൽ ആയി കണ്ടു വരുന്ന ഫൌണ്ടേഷൻ ഇവയാണ്, ##Pile Foundation ##Raft Foundation ##Inverted T Foundation കൂടുതൽ അറിയുവാൻ മെസ്സേജ് ചെയ്യൂ... ##+974 30131795 (WhatsApp No) ## +91 9037773923(Mobile No) ##Karekadu Constructions & Interior Designers (Facebook Page)##
₹2,400 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store