Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
abdu samad
Service Provider | Malappuram, Kerala
18
0
More like this
New Drawing
plan with Elevation working tym ☺️
#Proposed budget home
ഒരുപാട് സങ്കീർണ്ണതകൾ നിറഞ്ഞതാണ് ഈ Construction മേഖല. നമ്മൾ എത്ര തന്നെ ആത്മാർത്ഥമായി ജോലി ചെയ്താലും സംശയക്കണ്ണുകളോടെ കാണുന്ന മേഖല. അതിൽ ഒരുപാട് നല്ല മനുഷ്യർ ഉണ്ട് നന്ദിയുള്ളവർ. നമ്മളെ വേണ്ടവിധം മനസ്സിലാക്കിയവർ.ഈ മേഖലയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്നവർ അവരാണ് ജീവിതത്തിൽ മറ്റ് മനുഷ്യരുടെ അധ്വാനത്തിന്റെ വില അറിയുന്നവർ. 20 വർഷം മുൻപ് വർക് തന്നവരും ഇപ്പോഴും നമ്മളെ വർക് ഏല്പിക്കുന്നതും അത് കൊണ്ടാണ്. എല്ലാവരെകൊണ്ടും നല്ലത് പറയിപ്പിക്കാനുള്ളതെ ചെയ്യാറുള്ളൂ. ആയിരം ശെരികൾക്കിടയിൽ ഒരു തെറ്റ് കണ്ടുപിടിക്കാൻ നോക്കി നടക്കുന്നവർക്കിടയിൽ ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആത്മസമർപ്പണത്തിന് പ്രപഞ്ച സൃഷ്ടാവ് കനിഞ്ഞു നൽകിയ അനുഗ്രഹം. എല്ലാവർക്കും അവർ ആഗ്രഹിച്ചത് പോലെയുള്ള വീടുകൾ നിർമ്മിക്കാനും അതിൽലേറെ സന്തോഷത്തോടെ അതിൽ ജീവിക്കാനും ഉടയോൻ അനുഗ്രഹിക്കട്ടെ. #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathulMizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala
₹2,200 per sqft
Labour + Material
One of the project diagrams
#homedesigne #HouseDesigns #FloorPlans #homedesignkerala
ഈ പ്ലാൻനിനെ കുറിച്ചു നിങ്ങളുട അഭിപ്രായം എന്താ
3BHK house plan .1000sqft.
Plan of proposed residence for Mr.Darvish and Mrs.Shamna. #residenceproject #modernplan #FloorPlans #HouseDesigns #homeplan
₹2 per sqft
Labour Only
3bhk 1283Sqft home plan
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന സ്ഥലത്ത് മിസ്റ്റർ സുനീർ എന്നവർക് രൂപകല്പന ചെയുത പ്ലാൻ ആണ് താഴെ കാണുന്നത് . ഒട്ടും സ്ഥലം വേസ്റ്റ് വരാത്ത രീതിയിലാണ് പ്ലാൻ ഡിസൈൻ ചെയുതിരികുന്നത്.
ഞാൻ ഉണ്ടാകാൻ പോകുന്ന എന്റെ വീടിന്റെ പ്ലാൻ ആണ് ഇത് നിങ്ങളുടെ അഭിപ്രായം എന്താ
മനോഹരമായ പ്ലാനുകൾ വീടായി മാറുമ്പോൾ വീട്ടുകാരിലും ആ മനോഹാരിത ഉണ്ടാകും.എല്ലാവർക്കും ആഗ്രഹങ്ങൾ പോലെ നല്ലൊരു വീട് വെക്കുവാൻ കഴിയട്ടെ #MINHAJBUILDERS #Nafeesathulmizriyaminhajbuilders #mizalmotivo #veed #completed_house_construction #Completion #completed_house_interior #completedhome #my_work #veedu #BestBuildersInKerala #besthome #Best_designers #bestquality #bestprice
4 Bhk | Home 🏠| ...GF Floor 1340 sq #new_home #newwork #SouthFacingPlan #FloorPlans #NorthFacingPlan #SmallHomePlans #2D_plan
ന്യൂ plan 9656756868
വാസ്തു പ്രകാരമുളള പ്ലനുകൽ ,ബിൽഡിംഗ് പെർമിറ്റ് ,3d ഇമേജ്,ഇന്റീരിയർ അതുപോലെതന്നെ ഡിറ്റേൽഡ് ഡ്രോയിങ് തുടങ്ങിയവ ചെയ്തു കൊടുക്കുന്നു Supervision അടിസ്ഥാനത്തിലും ചെയുന്നു
Villa @ Chavakad, Thrissur.
#floorplan #Vasudha #Erdivyakrishna #architecturaldesigner #3bhk #1500sqftHouse #kozhikode #architecture
1090sqft gf plan #groundfloor #FloorPlans #SouthFacingPlan #arcitecturedesign #CivilEngineer #Contractor #HouseDesigns #homedesignkerala
Kolo
Kerala
Service Provider
abdu samad
1628786733
Join the Community to
start finding Ideas &
Professionals