ചെറിയ സ്പേസിൽ 3 ബെഡ്റൂം ഉള്കൊള്ളിക്കാൻ കഴിഞ്ഞു എന്നത് ഈ വീടിന്റെ സവിശേഷത ആണ് ന്യൂനത എന്നത് ഡൈനിങ് ടേബിൾ വരുന്നത് കിച്ചനിലേക്ക് പ്രവേശിക്കുന്ന ഭഗത് ആയത് കൊണ്ടും stair നോട് ചേർന്ന് വന്നത് കൊണ്ടും ഉപയോഗത്തിന് അതിന്റെതായ പ്രയാസം നേരിടും അത് പോലെ sit ഔട്ടിൽ നിന്ന് നേരെ ലിവിങ് ആൻഡ് ഡൈനിങ് പ്രവേശനം വരുന്നതും ലിവിങ് ന്റെ ഉപയോഗത്തിന് ചെറിയ തടസവും ഡൈനിങ്ൽ ഫുഡ് കഴിക്കുമ്പോ ഫ്രണ്ട് ഡോർ ഓപ്പണ് ആണെങ്കിൽ അത് നേരിട്ട് പുറത് നിന്ന് കാണാനും ഇടയാകും
floring designers
Flooring | Malappuram