hamburger
sarin b p

sarin b p

Photographer | Kannur, Kerala

2200 sqr feet single floor വീടിന് എത്ര kg കമ്പിയുടെ ആവശ്യം വരും.❤️
likes
5
comments
5

Comments

Shan Tirur
Shan Tirur

Civil Engineer | Malappuram

ഏകദേശം 1700 kg vndi varum

Tinu J
Tinu J

Civil Engineer | Ernakulam

2200 സ്ക്വയർ ഫീറ്റ് വീടിന് ഏകദേശം1662 കിലോ സ്റ്റീല് വേണ്ടിവരും. പ്ലാനുകളുടെ വേരിയേഷൻ അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ വന്നേക്കാം.

Jamsheer K K
Jamsheer K K

Architect | Kozhikode

to get exact kg of steel send your plan here .

unique  contractors
unique contractors

Contractor | Kollam

around between 3 and 7 ton

sarin b p
sarin b p

Photographer | Kannur

ഈയൊരു plan പ്രകാരം ആണെങ്കിൽ എത്രയായിരിക്കും വരിക. ഏകദേശം 2050 sqr feet plan ആണ് ഇത്. additional 150 sqr feet car porch കൂടി add ആകും. total 2200 sqr feet ആയിരിക്കും വരിക.❤️❤️

ഈയൊരു plan പ്രകാരം ആണെങ്കിൽ എത്രയായിരിക്കും വരിക. ഏകദേശം 2050 sqr feet plan ആണ് ഇത്. additional 150 sqr feet car porch കൂടി add ആകും. total 2200 sqr feet ആയിരിക്കും വരിക.❤️❤️

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store