ഇനി ഞങ്ങ കൊച്ചിയിലും 🥰!
അപ്പോ നിങ്ങ വരില്ലേ..... 😄
ജനങ്ങളുടെ വിശ്വാസം ആർജിച് ഞങ്ങളുടെ പുതിയ ഓഫീസ് ഇനി മുതൽ എറണാകുളം ജില്ലയിലും 😍😍
ഒരു വീട് സ്വപ്നം കാണാത്തവരായി ആരുമുണ്ടാവില്ല നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആരംഭം മുതൽ അവസാനം വരെ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്.🥰🥰
മികച്ച തൊഴിലാളികൾ, 100% assured ക്വാളിറ്റി വർക്.. പിന്നെ എന്തിന് പേടിക്കണം..!
പ്ലാൻ തയ്യാറാക്കണം , അപ്പ്രൂവൽ എടുക്കണം , മേസ്തിരിയെ കണ്ടെത്തണം , ജോലിക്കാരെ കാണണം..
എന്നാൽ നിങ്ങൾ ബുദ്ധിമുട്ടേണ്ട ടെൻഷൻ അടിക്കേണ്ട.
LEEHA BUILDERS & DEVELOPERS ഉണ്ട് കൂടെ
എല്ലാം ഒരിടത്ത് ഉപ്പ് തൊട്ട് കർപ്പൂരം വരെ
വീടു വെക്കുന്നതിനുള്ള മേറ്റീരിയൽ മുതൽ താക്കോൽ കൈമാറുന്നതുവരെ എല്ലാം ഞങ്ങൾ ഏറ്റു.
LEEHA BUILDERS & DEVELOPERS
Call:+918089902878
Whatsap:http://Wa.me/+918089902878
#leehabuilders #leehaconstruction
#constructionsite #home #HouseDesigns #ElevationHome #SmallHouse #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure #pavingstone #KeralaStyleHouse #keralahomedesignz #modernkitchen #ModularKitchen
#HouseCon₹1,750 per sqftLabour + Material